Kerala PSC LD Clerk General Science Question and Answers - 01
1. തേയിലകൃഷിക്ക് യോജിച്ച മണ്ണ് ഏതാണ്?
[a] പര്‍വ്വതമണ്ണ്
[b] കരിമണ്ണ്
[c] ചെമ്മണ്ണ്
[d] പീറ്റ് മണ്ണ്
2. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം എത്രയാണ്?
[a] 6
[b] 8
[c] 7
[d] 9
3. ഹോര്‍മോണായി കണക്കാക്കപ്പെടുന്ന ഒരു ജീവകം
[a] ജീവകം C
[b] ജീവകം D
[c] ജീവകം A
[d] ജീവകം E
4. പകല്‍സമയത്ത് കടലില്‍നിന്നും കരയിലേക്ക് വീശുന്ന കാറ്റേത്?
[a] താഴ്വരക്കാറ്റ്
[b] കരക്കാറ്റ്
[c] കടല്‍ക്കാറ്റ്
[d] പര്‍വ്വതക്കാറ്റ്
5. ഇരുമ്പിന്റെ അംശം കൂടുതല്‍ കാണപ്പെടുന്ന മണ്ണ് ഏത്?
[a] ചെമ്മണ്ണ്
[b] എക്കല്‍മണ്ണ്
[c] കരിമണ്ണ്
[d] ചെങ്കല്‍ മണ്ണ്
6. ഭൂമിയുടെ ഹൃദയം എന്നറിയപ്പെടുന്നത്?
[a] മഴക്കാടുകൾ
[b] നദികൾ
[c] തണ്ണീർതടങ്ങൾ
[d] കണ്ടൽക്കാടുകൾ
7. മനുഷ്യശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം
[a] പല്ല്
[b] അസ്ഥി
[c] ഇനാമല്‍
[d] പ്ലാസ്മ
8. ഗ്ലൂക്കോസിനെ _____ ആക്കി മാറ്റിയാണ് സസ്യങ്ങള്‍ സംഭരിക്കുന്നത്
[a] അന്നജം
[b] സുക്രോസ്
[c] മാല്ട്ടോസ്
[d] ലാക്ട്ടോസ്
9. മലമ്പനിക്ക് കാരണമായ രോഗാണു
[a] ട്യൂബര്‍ക്കിള്‍ ബാസിലസ്
[b] വൈറസ്
[c] പ്ലാസ്മോഡിയം
[d] സാല്‍മൊണല്ല
10. ക്രിക്കറ്റ് ബാറ്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മരം
[a] തേക്ക്
[b] വില്ലോ
[c] പ്ലാവ്
[d] ഇവയെല്ലാം

Reviewed by Santhosh Nair
on
April 20, 2020
Rating:

No comments: