Kerala PSC LD Clerk Daily Questions in Malayalam - 05

Kerala PSC LD Clerk Daily Questions in Malayalam - 05

61. പരിക്രമണത്തെക്കാളേറെ സമയം ഭ്രമണത്തിനെടുക്കുന്ന ഏക ഗ്രഹം


62. ന്യുക്ലിയാർ റിയാക്ടറുകളിൽ മോഡറേറ്ററായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ


63. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം


64. സൂര്യനിൽ നിന്നുള്ള താപം ഭൂമിയിലേക്ക് എത്തുന്ന രീതി


65. ദൃശ്യപ്രകാശം സഞ്ചരിക്കുന്നത് ഏത് തരംഗങ്ങളായാണ്


66. പച്ച വസ്തുവിനെ മഞ്ഞ ഗ്ളാസ്സിലൂടെ നോക്കുമ്പോൾ കാണുന്ന നിറം


67. ഖരപദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി


68. ശബ്ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനമാണ്


69. മാസ് കൂടുതലുള്ള വസ്തുക്കൾക്ക് ജഡത്വം


70. ശബ്ദത്തെ വൈദ്യുത സ്പന്ദനങ്ങളാക്കുന്ന ഉപകരണം


71. ലോകത്തിലാദ്യമായി അണുബോംബിന്റെ പരീക്ഷണം നടന്ന സ്ഥലം


72. ഒരു ഗോളത്തിൻറെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് മുന്നോട്ട് പോകാൻ ആ വസ്തുവിന് വേണ്ട കുറഞ്ഞ പ്രവേഗം


73. സൗരയൂഥത്തോട് ഏറ്റവും അടുത്ത നക്ഷത്രം


74. ഏറ്റവും കുറവ് വിസരണത്തിന് വിധേയമാകുന്ന നിറം


75. മൂന്നാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണം



മാതൃക ചോദ്യങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക.

നമ്മുടെ ഫേസ്ബുക് പേജിനെ ലൈക് ചെയ്യുക. യൂട്യൂബ് ചാനലിനെ സബ്സ്ക്രൈബ് ചെയ്യുക. ട്വിറ്ററിൽ ഫോളോ ചെയ്യുക. ടെലിഗ്രാമിൽ ജോയിൻ ചെയ്യുക. ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുക. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Powered by Blogger.