LD Clerk | Daily Current Affairs | Malayalam | 19 May 2022

LD Clerk | Daily Current Affairs | Malayalam | 19 May 2022

ഡെയിലി കറൻറ് അഫയേഴ്സ് - 19 മെയ് 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. മെയ് 19 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ജമൈക്ക സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്‌ട്രപതി (2022 മെയ്) - രാംനാഥ് കോവിന്ദ്
2
2022 മെയിൽ ഇന്ത്യയുടെ 52-ആമത് കടുവാ സങ്കേതമായി വിജ്ഞാപനം ചെയ്യപ്പെട്ടത് - രംഗർഹ് വിഷ് ധാരി (രാജസ്ഥാൻ)
3
2022 മെയിൽ വെസ്റ്റ് സെൻട്രൽ റെയിൽവേ വികസിപ്പിച്ച ബാറ്ററി ഓപ്പറേറ്റഡ് ഡ്യൂവൽ - മോഡ് ലോക്കോമോട്ടീവ് - നവദൂത്
4
കേരള സംസ്ഥാന സർക്കാരിന് കീഴിൽ സാംസ്കാരിക വകുപ്പ് 2022 നവംബർ മുതൽ ആരംഭിക്കുന്ന ഒ.ടി.ടി. (ഓവർ ദി ടോപ്) പ്ലാറ്റ് ഫോം - സി-സ്പേസ്
5
2022 മെയിൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ചെയർമാനായി നിയമിതനായത് - എസ്.എസ്.മുന്ദ്ര
6
12-ആംത് ഹോക്കി ഇന്ത്യ സീനിയർ വുമൺ നാഷണൽ ചാമ്പ്യൻഷിപ്പ് കിരീട ജേതാക്കൾ - ഒഡീഷ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.