LD Clerk | Daily Current Affairs | Malayalam | 13 June 2022

LD Clerk | Daily Current Affairs | Malayalam | 13 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 13 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 13 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂണിൽ ഉത്തര കൊറിയയിൽ വിദേശകാര്യ മന്ത്രിയായി നിയമിതയായ ആദ്യ വനിത -ചോ സോൺ - ഹുയി
2
2022 ലെ ബാലവേല നിരോധന ദിനത്തിന്ടെ (ജൂൺ -12) പ്രമേയം -ബാലവേല അവസാനിപ്പിക്കാൻ സാർവ്വത്രിക സാമൂഹിക സംരക്ഷണം
3
2022 ജൂണിൽ വൈ എസ് ആർ (യന്ത്ര സേവാ സ്കീം) ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം -ആന്ധ്രാപ്രദേശ്
4
2022 ജൂണിൽ പുറത്തിറങ്ങിയ UNCTAD's വേൾഡ് ഇൻവെസ്റ്റ്മെന്റ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം -7-ആം സ്ഥാനം
5
പി എഫ് എ പ്ലെയേഴ്‌സ് ഓഫ് ദി ഇയർ 2022 പുരസ്‌കാരം ലഭിച്ചത് -മുഹമ്മദ് സലാഹ്, സാം കെർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.