LD Clerk | Daily Current Affairs | Malayalam | 07 July 2022

LD Clerk | Daily Current Affairs | Malayalam | 07 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 07 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 07 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂലൈയിൽ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത മലയാളി - പി.ടി.ഉഷ
2
2022 ജൂലൈയിൽ പുരുഷ, വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഒരേ പ്രതിഫലം നൽകാൻ തീരുമാനിച്ച രാജ്യം - ന്യൂസിലാൻഡ്
3
2022 ജൂലൈയിൽ നടക്കുന്ന വനിതാ ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യങ്ങൾ - സ്പെയിൻ, നെതർലാൻഡ്‌സ്
4
2022 ജൂലൈയിൽ ദക്ഷിണ സുഡാനിലെ യു.എൻ മിഷന്റെ ഫോഴ്സ് കമാൻഡറായി യു.എൻ.സെക്രട്ടറി ജനറൽ നിയമിച്ച ഇന്ത്യൻ - ലഫ്.ജനറൽ മോഹൻ സുബ്രഹ്മണ്യൻ
5
2022 ജൂലൈയിൽ 15 -ആം കേരള നിയമസഭയിൽ നിന്ന് രാജി വെച്ച ആദ്യ മന്ത്രി - സജി ചെറിയാൻ
6
2022 ജൂലൈയിൽ അന്തരിച്ച പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകിന്ടെ സെക്രട്ടറി ജനറൽ - മുഹമ്മദ് സനുസി ബർകിൻഡോ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.