Kerala PSC | 10 General Knowledge Question & Answers in Images | 01

Kerala PSC | 10 General Knowledge Question & Answers in Images | 01
1

കേരളത്തിൽ ഏറ്റവും കടൂതൽ ഇരുമ്പു നിക്ഷേപമുള്ള ജില്ല ?

The district with the largest iron deposit in Kerala?
2

ഭാരതപ്പുഴ ഉത്ഭവിക്കുന്നത് എവിടെ നിന്ന് ?

Where does Bharatapuzha originate from?
3

പൂക്കോട് തടാകം കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു?

Pookode Lake is situated in which district of Kerala?
4

നാളികേര വികസന ബോർഡിന്റെ ആസ്ഥാനം ?

Headquarters of Coconut Development Board?
5

സംസ്കൃത വിദ്യാകേന്ദ്രമായ തത്വപ്രകാശിക ആശ്രമം സ്ഥാപിച്ചതാര് ?

Who founded the Tattva Prakashika Ashram, a center of Sanskrit learning?
6

'ബുള്ളി' എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

The word 'bully' is associated with which game?
7

'ഭാഷാ പോഷിണി' മാ ഗസിൻ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

Who is associated with 'Bhasha Poshini' magazine?
8

'റെപ്രെസെന്ററ്റീവ് ഇന്ത്യൻസ്' എന്നത് ആരുടെ പ്രശസ്ത കൃതിയാണ് ?

'Representative Indians' is whose famous work?
9

വക്കം അബ്ദുൾ ഖാദർ മൗലവി അറബി മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്ന മാസിക?

Which magazine was published by Vakkam Abdul Khader Maulavi in Arabic Malayalam?
10

മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത് ?

Who prepared the first grammar book in Malayalam?


No comments:

Powered by Blogger.