Kerala PSC LD Clerk General Science Question and Answers - 10

Kerala PSC LD Clerk General Science Question and Answers - 10

191
‑ഏറ്റവും വലിയ സസ്തനം ?
192
‑ ഏറ്റവും വലിയ ജന്തുവിഭാഗം ?
193
‑കഞ്ഞിവെള്ളത്തിൽ അയഡിൻ ലായനി ചേർക്കുമ്പോൾ നീലനിറം കിട്ടുന്ന വസ്തു ?
194
‑പക്ഷികളുടെ ഹൃദയത്തിലെ അറകളുടെ എണ്ണം ?
195
‑പന്നിപ്പനിക്ക് കാരണമായ വൈറസ് ?
196
‑പല്ലില്ലാത്ത തിമിംഗിലം ?
197
‑പല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ മൂലകം ?
198
‑പരാദമായ ഏക സസ്തനം ?
199
‑പഞ്ച ലോഹങ്ങളിലെ ഘടകങ്ങൾ ?
200
‑അക്കൗസ്റ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനം ?
201
‑തൈറോക്സിനിൽ അടങ്ങിയിരിക്കുന്ന മൂലകം ?
202
‑തൈറോക്സിനിന്റെ കുറവു കാരണം കുട്ടികളിലുണ്ടാകുന്ന രോഗം ?
203
‑ഡെങ്കിപ്പനി പരത്തുന്നത് ?
204
‑തൊണ്ടമുള്ള് എന്നറിയപ്പെടുന്ന രോഗം ?
205
‑ആണവോർജം കൊണ്ട് സഞ്ചരിക്കുന്ന ലോകത്തിലെ ആദ്യത്തെ മുങ്ങിക്കപ്പൽ ?
206
‑ഏതവയവത്തെയാണ് നെഫ്രൈറ്റിസ് ബാധിക്കുന്നത് ?
207
‑ഏതിൽ നിന്നാണ് വിസ്കി ഉൽപാദിപ്പിക്കുന്നത്. ?
208
‑ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റ് ?
209
‑ഏതവയവത്തെയാണ് അണലിവിഷം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ?
210
‑ഏതിന്റെ സാന്നിധ്യം മൂലമാണ് ശരീരത്തിലെ രക്തം കട്ടപിടിക്കാത്തത് ?

No comments:

Powered by Blogger.