Daily Current Affairs | Malayalam | 13 January 2024
ഡെയിലി കറൻറ് അഫയേഴ്സ് - 13 ജനുവരി 2024
1
എല്ലാ വർഷവും ഏത് തീയതിയിലാണ് ഇന്ത്യ സൈനിക ദിനം ആഘോഷിക്കുന്നത് -
15 ജനുവരി 2
ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ പാർക്ക് എന്ന പേര് ലഭിച്ചത് ഏത് ടൈഗർ റിസർവിലാണ് - പെഞ്ച് ടൈഗർ റിസർവ് 3
2016 ജൂലൈ 22 ന് ബംഗാൾ ഉൾക്കടലിൽ കാണാതായ ഇന്ത്യൻ വ്യോമസേനയുടെ ഏത് വിമാനത്തിന്ടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് - An -32 വിമാനം 4
2024 ജനുവരി 12 ന് ഒഡീഷ തീരത്ത് ന്യൂ ജനറേഷൻ ആകാശ് (ആകാഷ് എൻ.ജി) മിസൈലിന്ടെ ഫ്‌ലൈറ്റ് ടെസ്റ്റ് നടത്തിയത് ഏത് സംഘടനയാണ് - ഡി.ആർ.ഡി.ഒ 5
IISc ബാംഗ്ലൂർ വികസിപ്പിച്ച SARS co V2 വാക്സിന്റെ പേര് -
RS2 വാക്സിൻ തും 6
ഇന്ത്യൻ സൈന്യം 2024 ഏത് വർഷമായി പ്രഖ്യാപിച്ചു - സാങ്കേതിക വിദ്യ ആഗിരണം ചെയ്ത വർഷം 7
2025 മാർച്ച് 09 ന് ചൈനയിലെ ഹാർബിനിൽ നടക്കുന്ന ഒമ്പതാമത് ഏഷ്യൻ വിന്റർ ഗെയിംസിന്ടെ മുദ്രാവാക്യം എന്താണ് - Dream of Winter, Love among Asia8
അന്താരാഷ്ട്ര ടി-20 യിൽ 150 വിക്കറ്റ് വീഴ്‌ത്തുന്ന ആദ്യ ബൗളർ ആയി ന്യൂസിലാൻഡിൽ നിന്ന് ആരാണ് - ടിം സൗത്തി9
ഏത് ബാങ്കാണ് അടുത്തിടെ 'സമ്മാൻ' റുപേ ക്രെഡിറ്റ് കാർഡ് ആരംഭിച്ചത് - ഇൻഡസ് ഇൻഡ് ബാങ്ക്
10
മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഡി.ജി.പി - രശ്മി ശുക്ല
Daily Current Affairs | Malayalam |13 January 2024 Highlights:
1.India celebrates Army Day on which date every year - 15th January
2.India's first dark sky park is named after which tiger reserve - Pench Tiger Reserve
3.The wreckage of which Indian Air Force aircraft that went missing in the Bay of Bengal on July 22, 2016 was found - An-32 aircraft
4.Which organization conducted flight test of New Generation Akash (Akash NG) missile off Odisha coast on January 12, 2024 – DRDO
5.Name of SARS co V2 vaccine developed by IISc Bangalore – RS2 vaccine
6.The Indian Army has declared 2024 as the year - the year of technology absorption
7.What is the motto of the 9th Asian Winter Games to be held in Harbin, China on March 09, 2025 - Dream of Winter, Love among Asia
8.Who from New Zealand became the first bowler to take 150 wickets in T20 Internationals - Tim Southee
9.Which bank recently launched 'Samman' RuPay credit card - Indus Ind Bank
10.First Woman DGP of Maharashtra - Rashmi Shukla
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: