Daily Current Affairs | Malayalam | 18 February 2024

Daily Current Affairs | Malayalam | 18 February 2024

ഡെയിലി കറൻറ് അഫയേഴ്സ് - 18 ഫെബ്രുവരി 2024



1
 Catch Them Young ഏത് സംഘടനയുടെ പരിപാടിയാണ് - ഐ.എസ്.ആർ.ഒ
2
  ജർമനിയിൽ നടന്ന 60 -ആംത് മ്യൂണിക് സുരക്ഷാ സമ്മേളനത്തിൽ ഇന്ത്യയിൽ നിന്ന് ആരാണ് പങ്കെടുത്തത് - വിദേശ്യകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ
3
  ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്ന് തുടർച്ചയായി മൂന്നാം വർഷവും സൻസദ് രത്ന പുരസ്‌കാരം ലഭിച്ചത് ആർക്കാണ് - എം.പി കുൽദീപ് റായ് ശർമ്മ
4
  2023 ലെ ജ്ഞാനപീഠ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട രണ്ട് എഴുത്തുകാർ ആരാണ് - ജഗദ്ഗുരു രാമഭദ്രാചാര്യ ആൻഡ് ശ്രീ ഗുൽസാർ
5
  ടെഹ്റാനിൽ നടന്ന ഏഷ്യൻ ഇൻഡോർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 60 മീറ്റർ ഹർഡിൽസിൽ സ്വർണം നേടാനുള്ള ദേശീയ റെക്കോർഡ് തകർത്തത് ആരാണ് - ജ്യോതി യർരാജി
6
  2024 ഫെബ്രുവരി 16 ന് അന്തരിച്ച അമിർഖാന്റെ 'ദംഗൽ' എന്ന ചിത്രത്തിൽ യുവ ബബിത കുമാരി ഫോഗട്ട് ആയി അഭിനയിച്ച ബാലതാരത്തിന്ടെ പേര് - സുഹാനി ഭട്നഗർ
7
  വി.കെ.സി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനായ വി.കെ.സി.മമ്മദ് കോയയുടെ ആത്മകഥ - ഇനിയും നടക്കാം
8
  12 -ആംത് അയനം എ അയ്യപ്പൻ കവിതാ പുരസ്‌കാരത്തിന് അർഹയായത് - അനിത തമ്പി
9
  ജെൽ ജീവൻ മിഷന്റെ ഭാഗമായി 100 % ഹൗസ് ഹോൾഡ് ടാപ്പ് കണക്ഷൻ നേടിയ ആദ്യ വടക്ക് - കിഴക്കൻ സംസ്ഥാനം - അരുണാചൽ പ്രദേശ്
10
 അടുത്തിടെ ദക്ഷിണ കൊറിയ വികസിപ്പിച്ച പുതിയ നെല്ലിനം - Meaty Rice


Daily Current Affairs | Malayalam |18 February 2024 Highlights:

1.Catch Them Young is a program of which organization - ISRO
Who from India participated in the 60th Munich Security Conference held in Germany - External Affairs Minister Dr. S. Jayashankar
Who has been awarded Sansad Ratna for the third year in a row from Andaman and Nicobar Islands - M.P Kuldeep Rai Sharma
Who are the two writers selected for Jnanpeeth Award 2023 - Jagadguru Ramabhadracharya and Sri Gulzar
Who broke the national record to win women's 60m hurdles gold at the Asian Indoor Athletics Championships in Tehran - Jyoti Yarraji
Name of child actress who played young Babita Kumari Phogat in Aamir Khan's 'Dangal' who passed away on 16 February 2024 - Suhani Bhatnagar
Autobiography of VKC Mammad Koya, Chairman of VKC Group of Companies -iniyum nadakkaam
12th Ayanam Ayyappan Poetry Award Winner - Anita Thambi
Arunachal Pradesh became the first North-Eastern state to achieve 100% house hold tap connection as part of Jel Jeevan Mission
A new type of rice recently developed in South Korea - Meaty Rice


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.