Daily Current Affairs | Malayalam | 28 February 2024
ഡെയിലി കറൻറ് അഫയേഴ്സ് - 28 ഫെബ്രുവരി 2024
1
വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള സമർ 2 മിസൈൽ സംവിധാനം ഏത് സംഘടനയാണ് വികസിപ്പിച്ചെടുത്തത് -
ഇന്ത്യൻ എയർഫോഴ്സ് 2
ഗഗൻയാൻ ദൗത്യത്തിനായി എത്ര ബഹിരാകാശ സഞ്ചാരികളെ നാമ നിർദ്ദേശം ചെയ്തിട്ടുണ്ട് - നാല് 3
2024 ഫെബ്രുവരി 27 ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്ര ബഹിരാകാശ അടിസ്ഥാന സൗകര്യ പദ്ധതികൾ ഉദ്‌ഘാടനം ചെയ്തു -
3 പദ്ധതികൾ 4
2024 ഫെബ്രുവരി 27 മുതൽ 29 വരെ ഇന്ത്യ സന്ദർശിക്കുന്ന ഫ്രാൻസിന്റെ കരസേനാ മേധാവിയുടെ പേര് -
ജനറൽ പിയറി ഷിൽ 5
2024 ഫെബ്രുവരിയിൽ ന്യൂഡൽഹിയിലെ മനേക്ഷാ സെന്ററിൽ ഇന്ത്യൻ സൈന്യം ഏത് തരത്തിലുള്ള പാലമാണ് അവതരിപ്പിച്ചത് - 46 മീറ്റർ മോഡുലാർ ബ്രിഡ്ജ് 6
2024 ഫെബ്രുവരി 27 ന് 94 -ആം വയസ്സിൽ അന്തരിച്ച ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ എം.പി. യുടെയും സമാജ് വാദി പാർട്ടി നേതാവിന്റെയും പേര് -
ഷഫീഖുർ റഹ്മാൻ ബാർഖ് 7
ലോകത്തിലെ മൂന്നാമത്തെ വലിയ മസ്ജിദ് ഉദ്‌ഘാടനം ചെയ്ത രാജ്യം - അൾജീരിയ 8
ലോകത്തിലെ ആദ്യത്തെ വേദ ഘടികാരം സ്ഥാപിച്ചത് ഏത് ഇന്ത്യൻ സംസ്ഥാനത്താണ് - മധ്യപ്രദേശ് 9
തുവാലുവിന്ടെ പുതിയ പ്രധാനമന്ത്രിയായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് -
ഫെലെറ്റി ടിയോ
10
രാജ്യത്ത് ജില്ലാ പഞ്ചായത്ത് തലത്തിൽ കാർബൺ ന്യൂട്രൽ റിപ്പോർട്ട് പുറത്തിറക്കുന്ന ആദ്യ ജില്ല - വയനാട്
Daily Current Affairs | Malayalam |28 February 2024 Highlights:
1.Samar 2 missile system to strengthen air defense was developed by which organization - Indian Air Force
2.How many astronauts has proposed for the Gaganyaan mission - Four
3.How many space infrastructure projects were inaugurated by Prime Minister Narendra Modi on 27 February 2024 - 3 projects
4.Name of Army Chief of France to visit India from 27th to 29th February 2024 - General Pierre Schille
5.What type of bridge was introduced by the Indian Army at the Maneksha Center in New Delhi in February 2024 - 46m Modular Bridge
6.India's oldest MP who died on February 27, 2024 at the age of 94. and Samajwadi Party leader's name - Shafiqur Rehman Barkh
7.The country that inaugurated the third largest mosque in the world - Algeria
8.The world's first Vedic clock was installed in which Indian state - Madhya Pradesh
9.Who has been elected as the new Prime Minister of Tuvalu - Feleti Teo
10.Wayanad is the first district in the country to issue carbon neutral report at district panchayat level
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: