Daily Current Affairs | Malayalam | 29 May 2024
ഡെയിലി കറൻറ് അഫയേഴ്സ് -29 മെയ് 2024
1
2024 മെയ് 28 ന് 'പ്രഗതി 2024' ആരംഭിച്ച മന്ത്രാലയമേത് -
കേന്ദ്ര ആയുഷ് മന്ത്രാലയം 2
2024 മെയ് 24 ന് ഉണ്ടായ വിനാശകരമായ മണ്ണിടിച്ചിലിൽ 2000 ത്തിലധികം ആളുകളെ നഷ്ടപ്പെട്ട രാജ്യം ഏത് - പാപുവ ന്യൂ ഗിനിയ 3
1993 ൽ ഇന്ത്യൻ നാവികസേനയ്ക്കായി ഹിന്ദുസ്ഥാൻ ഷിപ്യാർഡ് ലിമിറ്റഡ് നിർമ്മിച്ചതും 2024 മെയ് 27 ന് പരീക്ഷണത്തിനായി കടലിലേക്ക് അയച്ചതുമായ ആദ്യത്തെ യുദ്ധക്കപ്പലിന്ടെ പേര് -
ഡൈവിംഗ് സപ്പോർട്ട് വെസൽ 4
ഗുഡ്‌ഖയ്ക്കും പാൻമസാലയ്ക്കും ഒരു വർഷത്തെ നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ഏത് -
തെലങ്കാന സർക്കാർ 5
നേപ്പാൾ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് ഏത് തീയതിയിലാണ് -
28 മെയ് 6
മൊണാക്കോ ഗ്രാൻഡ് പ്രിക്‌സ് നേടിയ മൊണാക്കോയിൽ നിന്നുള്ള ഫെരാരി ഡ്രൈവറുടെ പേര് -
ചാൾസ് ലെ ക്ലർക്ക് 7
ലിത്വാനിയയുടെ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് -
Gitanas Nauseda 8
തെക്കൻ ഗാസ നഗരമായ റാഫയിലെ സൈനിക നടപടികൾ അവസാനിപ്പിക്കാൻ ഇസ്രായേലിന് ഉത്തരവ് നൽകിയത് -
അന്താരാഷ്ട്ര നീതിന്യായ കോടതി 9
വർഷങ്ങൾക്ക് മുൻപ് മോഷ്ടിക്കപ്പെട്ട ചോളാ കാലത്തെ 'കാളിയ നർത്തന കൃഷ്ണ' വിഗ്രഹം എവിടെ നിന്നാണ് തിരികെ കൊണ്ട് വരുന്നത് -
ബാങ്കോക്ക്
10
2024 ലെ പിച്ച് ബുക്ക് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് നഗരം -
സാൻഫ്രാൻസിസ്കോ
11
ദിവസവും സ്ഥാനമാറ്റം സംഭവിക്കുന്നുവെന്ന് റിപ്പോർട്ട് വന്ന റോസ് ഐസ് ഷെൽഫ് സ്ഥിതി ചെയ്യുന്നത് -
അന്റാർട്ടിക്ക
Daily Current Affairs | Malayalam |29 May 2024 Highlights:
1.Ministry launched 'Pragati 2024' on 28 May 2024 - Union Ministry of AYUSH 2.Which country lost more than 2000 people in a devastating landslide on May 24, 2024 – Papua New Guinea 3.The first warship built by Hindustan Shipyard Limited for the Indian Navy in 1993 and put to sea for trials on 27 May 2024 was named - Diving Support Vessel 4.Which state has imposed a one-year ban on Gudkha and Panmasala - Telangana Govt 5.Nepal Republic Day is celebrated on which date – 28th May 6.Name of the Ferrari driver from Monaco who won the Monaco Grand Prix – Charles Le Clerc 7.Re-elected President of Lithuania - Gitanas Nauseda 8.The International Court of Justice has ordered Israel to end military operations in the southern Gaza city of Rafah 9.Where is the 'Kaliya Narthana Krishna' idol of Chola period stolen years ago being brought back - Bangkok 10.World's Best Startup City - San Francisco According to 2024 Pitch Book Report 11.The Rose Ice Shelf, which is reported to be shifting daily, is located in - Antarctica
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: