Daily Current Affairs | Malayalam | 02 June 2024
ഡെയിലി കറൻറ് അഫയേഴ്സ് -02 ജൂൺ 2024
1
2023 ൽ കേരളത്തിൽ ആകെ സന്ദർശിച്ച വിനോദസഞ്ചാരികളുടെ എണ്ണം എത്ര -
2.25 കോടി 2
01 ജൂൺ 2024 ന് ക്രിക്കറ്റിന്ടെ എല്ലാ ഫോർമാറ്റുകളിൽ നിന്നും രാജി വെച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ് മാന്റെ പേര് - ദിനേശ് കാർത്തിക് 3
പുകയില നിയന്ത്രണത്തിന്ടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിക്കപ്പെട്ട വനിതാ ബാഡ്മിന്റൺ കളിക്കാരിയുടെ പേര് -
പി.വി.സിന്ധു 4
എല്ലാ വർഷവും ലോക ക്ഷീര ദിനം ഏത് തീയതിയിലാണ് ആഘോഷിക്കുന്നത് -
01 ജൂൺ 5
2024 ജൂൺ 01 ന് തായ് പേയിൽ നടന്ന തായ്‌വാൻ അത്ലറ്റിക്‌സ് ഓപ്പണിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഇന്ത്യക്കാരൻ ആരാണ് -
ഡി.പി.മധു 6
2024 ലെ ബോൺ ഇന്റെർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിന്ടെ സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ ബാഡ്മിന്റൺ കളിക്കാരന്റെ പേര് -
തൻവി ശർമ്മ 7
2024 മെയിൽ മേഘവിസ്‌ഫോടനം ഉണ്ടായ കേരളത്തിലെ ജില്ല -
എറണാകുളം 8
ഫോർബ്‌സ് പുറത്തിറക്കിയ 2024 ലെ ലോകത്തിലെ മികച്ച ബാങ്കുകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക റീജിയണൽ റൂറൽ ബാങ്ക് -
കേരള ഗ്രാമീൺ ബാങ്ക് 9
Foreign Exchange Management Act നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് അടുത്തിടെ ആർ.ബി.ഐ പിഴ ചുമത്തിയ ബാങ്ക് -
എച്ച്.എസ്.ബി.സി
10
കോടതിയിലെ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി അനുവദിക്കാൻ തീരുമാനിച്ച ആദ്യ ഹൈക്കോടതി -
സിക്കിം ഹൈക്കോടതി
Daily Current Affairs | Malayalam |02 June 2024 Highlights:
1.What is the total number of tourists visiting Kerala in 2023 - 2.25 crores 2.Name Of Indian Wicketkeeper Batsman Who Retired From All Formats Of Cricket On 01 June 2024 - Dinesh Karthik 3.Female Badminton Player Named as Brand Ambassador for Tobacco Control - P.V Sindhu 4.World Milk Day is celebrated every year on which date – 01 June 5.Who is the Indian who won Gold in Javelin Throw at Taiwan Athletics Open in Taipei on June 01, 2024 - D.P Madhu 6.Name of Indian Badminton Player who Won Singles Title in 2024 Bonn International Badminton Tournament - Tanvi Sharma 7.2024 Ernakulam district of Kerala where the cloudburst occurred 8.Kerala Grameen Bank is the only regional rural bank from India to feature in the World's Best Banks 2024 list by Forbes 9.The bank which was recently fined by the RBI for violating the rules of the Foreign Exchange Management Act - HSBC 10.Sikkim High Court is the first High Court to decide to grant menstrual leave to women employees of the court
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: