Daily Current Affairs | Malayalam | 10 June 2024
ഡെയിലി കറൻറ് അഫയേഴ്സ് -10 ജൂൺ 2024
1
ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ടീം ക്യാപ്റ്റൻ -
ഗുർപ്രീത് സിങ് സന്ധു 2
2024 ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസിൽ ജേതാവായത് - കാർലോസ് അൽക്കരാസ് 3
2024 T20 വേൾഡ് കപ്പ് പാകിസ്ഥാനെതിരായ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് കരസ്ഥമാക്കിയത് -
ജസ്പ്രീത്ത് ബുംറ4
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആക്ടിംഗ് ചെയർപേഴ്സൺ ആയ നിയമിതയായത് -
വിജയ ഭാരതി സയാനി 5
ഒഡിഷയിലെ ആദ്യ മുസ്ലിം വനിത എം.എൽ.എ -
സോഫിയ ഫിർദൗസ് 6
2024 ജൂണിൽ അന്തരിച്ച അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും "Earthrise" എന്ന ചിത്രം പകർത്തിയതുമായ വ്യക്തി - വില്യം ആൻഡേർസ് 7
അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരം -
പൂജ തോമർ 8
കുടുംബശ്രീ സർഗോത്സവം അരങ്ങ്24 വിജയിച്ച ജില്ല -
കാസർഗോഡ് 9
പതിനെട്ടാം ലോകസഭയിലെ വനിതാ മന്ത്രിമാരുടെ എണ്ണം-
7
10
ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിതഹെലികോപ്റ്റർ പൈലറ്റ് -
സബ് ലെഫ്റ്റനന്റ് അനാമിക ബി.രാജീവ്
Daily Current Affairs | Malayalam |10 June 2024 Highlights:
1. Indian Team Captain for World Cup Football Qualifiers - Gurpreet Singh Sandhu
2. 2024 French Open Men's Singles Winner - Carlos Alcaraz
3. Man of the match in 2024 T20 World Cup match against Pakistan - Jasprit Bumrah
4. Appointed Acting Chairperson of National Human Rights Commission - Vijaya Bharti Sayani
5. Odisha's first Muslim woman MLA - Sophia Firdaus
6. American astronaut and person who took the picture "Earthrise" who died in June 2024 — William Anders
7. First Indian to win Ultimate Fighting Championship - Pooja Tomar
8. District where Kudumbashree Sargotsavam Arang24 won - Kasaragod
9. Number of women ministers in 18th Lok Sabha - 7
10. First Woman Helicopter Pilot in Indian Navy - Sub Lt. Anamika B. Rajiv
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: