Daily Current Affairs | Malayalam | 15 July 2024
ഡെയിലി കറൻറ് അഫയേഴ്സ് -15 ജൂലൈ 2024
1
പന്ത്രണ്ടാം നൂറ്റാണ്ടിലെ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാർ എത്ര വർഷത്തെ ഇടവേളയ്ക്ക് ശേഷം 2024 ജൂലൈ 14 ന് വീണ്ടും തുറന്നു -
46 വർഷം 2
വനിതകളുടെ 2024 വിംബിൾഡൺ ഗ്രാൻഡ് സ്ലാം കിരീടം നേടിയത് ആരാണ് -
ബാർബോറ ക്രെജിക്കോവ
3
2024 ലെ പുരുഷന്മാരുടെ വിംബിൾഡൺ കിരീടം നേടിയത് ആരാണ് -
കാർലോസ് അൽകാരാസ്
4
അഗ്രികൾച്ചർ ലീഡർഷിപ്പ് അവാർഡ്സ് 2024 ൽ ബെസ്റ്റ് സ്റ്റേറ്റ് ഇൻ ഹോർട്ടികൾച്ചർ അവാർഡ് 2024 നേടിയ സംസ്ഥാനം -
നാഗാലാൻഡ് 5
യൂറോ 2024 ലെ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടിയത് ആരാണ് -
സ്പെയിൻ 6
ബൾക്ക് പാക്കറ്റുകളിലെ വിശദാംശങ്ങളുടെ പ്രഖ്യാപനം ഉറപ്പാക്കാൻ 2011 ലെ ലീഗൽ മെട്രോളജി ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത് ഇന്ത്യയുടെ ഏത് വകുപ്പാണ് - ഉപഭോക്തൃ കാര്യ വകുപ്പ് 7
2024 ജൂലിൽ 14 ന് മൂന്നാം തവണയും നേപ്പാളിന്ടെ പ്രധാനമന്ത്രിയായി ആരാണ് നിയമിതനായത് -
കെ.പി.ശർമ്മ ഒലി 8
2024 ജൂലൈ 12 ന് റിപ്പബ്ലിക് ഓഫ് ലിത്വാനിയയുടെ പുതിയ പ്രസിഡന്റ് ആരായിരുന്നു -
ഗീതനാസ് നൗസെദ 9
പാകിസ്താനിലെ (ലാഹോർ) ലാഹോർ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിതയുടെ പേര് -
ജസ്റ്റിസ് ആലിയ നീലം
10
ലോകത്തിലെ ഏറ്റവും വലിയ രാമായണ ക്ഷേത്രം നിലവിൽ വരുന്നത് -
ബീഹാർ
Daily Current Affairs | Malayalam |15 July 2024 Highlights:
1.The Ratna Bhandar of the 12th century Jagannath Temple in Puri reopened on July 14, 2024 after a gap of how many years - 46 years
2.Who Will Win Women's 2024 Wimbledon Grand Slam Title - Barbora Krejcikova
3.Who won the men's Wimbledon title in 2024 - Carlos Alcaraz
4.State Winner of Best State in Horticulture Award 2024 at Agriculture Leadership Awards 2024 – Nagaland
5.Who won the Euro 2024 European Football Championship – Spain
6.Which department of India decided to amend the Legal Metrology Rules, 2011 to ensure declaration of details on bulk packets - Department of Consumer Affairs
7.Who was appointed as the Prime Minister of Nepal for the third time on 14 July 2024 - K.P Sharma Oli
8.Who was the new President of the Republic of Lithuania on July 12, 2024 - Gitanas Nowseda
9.Name of first woman sworn in as Chief Justice of Lahore High Court of Pakistan (Lahore) – Justice Alia Neelam
10.The largest Ramayana temple in the world comes into existence - Bihar
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: