LD Clerk | Daily Malayalam Current Affairs | 06 Aug 2025
Downloads: loading...
Total Downloads: loading...
361
ലോക അക്വാട്ടിക്‌സ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ മെഡൽ ജേതാവ് ആരാണ്❓
Yu Zidi
Who is the youngest medalist in the World Aquatics Championships❓
Yu Zidi
Yu Zidi
Who is the youngest medalist in the World Aquatics Championships❓
Yu Zidi
362
കേരളത്തിൽ കാർബൺ ന്യൂട്രൽ പദവി ലഭിക്കുന്ന ആദ്യ വീട്❓
MeAD – Model Ecological and Advanced Dwelling
The first house in Kerala to get carbon neutral status❓
MeAD – Model Ecological and Advanced Dwelling
MeAD – Model Ecological and Advanced Dwelling
The first house in Kerala to get carbon neutral status❓
MeAD – Model Ecological and Advanced Dwelling
363
അടുത്തിടെ വംശനാശ ഭീഷണി നേരിടുന്ന ഏഷ്യൻ ഭീമൻ ആമയെ എത്തിച്ച നാഗാലാന്റിലെ കമ്മ്യൂണിറ്റി റിസർവ്❓
സെലിയാങ് കമ്മ്യൂണിറ്റി റിസർവ്
The community reserve in Nagaland where the recently endangered Asian giant tortoise was brought❓
Zeliang Community Reserve
സെലിയാങ് കമ്മ്യൂണിറ്റി റിസർവ്
The community reserve in Nagaland where the recently endangered Asian giant tortoise was brought❓
Zeliang Community Reserve
364
2025 ആഗസ്റ്റിൽ അന്തരിച്ച മലയാള ചലച്ചിത്ര നടൻ ആരാണ്❓
ഷാനവാസ്
Who is the Malayalam film actor who passed away in August 2025❓
Shahnawaz
ഷാനവാസ്
Who is the Malayalam film actor who passed away in August 2025❓
Shahnawaz
365
3.53 കോടി രജിസ്ട്രേഷനുകളുമായി ഗിന്നസ് റെക്കോർഡ് നേടിയ വിദ്യാഭ്യാസ പരിപാടി ഏതാണ്❓
പരീക്ഷാ പെ ചർച്ച
Which educational program has set a Guinness record with 3.53 crore registrations❓
Pariksha Pe Charcha
പരീക്ഷാ പെ ചർച്ച
Which educational program has set a Guinness record with 3.53 crore registrations❓
Pariksha Pe Charcha
366
2025-ൽ ബീഹാറിന്റെ ചീഫ് സെക്രട്ടറിയായി നിയമിതനായ IAS ഉദ്യോഗസ്ഥൻ ആരാണ്❓
പ്രത്യയ് അമൃത്
Who is the IAS officer appointed as the Chief Secretary of Bihar in 2025❓
Pratyay Amrit
പ്രത്യയ് അമൃത്
Who is the IAS officer appointed as the Chief Secretary of Bihar in 2025❓
Pratyay Amrit
367
ഇന്ത്യൻ സൈന്യവും ഐഐടി മദ്രാസും ചേർന്ന് സ്ഥാപിച്ച ഇന്ത്യൻ ആർമി റിസർച്ച് സെൽ (IARC) ഏതാണ്❓
അഗ്നിശോധ് (Agnishodh)
What is the Indian Army Research Cell (IARC) established jointly by the Indian Army and IIT Madras❓
Agnishodh
അഗ്നിശോധ് (Agnishodh)
What is the Indian Army Research Cell (IARC) established jointly by the Indian Army and IIT Madras❓
Agnishodh
368
എമർജൻസി വെഹിക്കിൾ പ്രയോറിറ്റി സിസ്റ്റം വികസിപ്പിക്കുന്നതിനായി നാറ്റ് പാക്കുമായി (NATPAC) സഹകരിച്ച സ്ഥാപനം ഏതാണ്❓
കെൽട്രോൺ
Which organization collaborated with NATPAC to develop the Emergency Vehicle Priority System❓
KELTRON
കെൽട്രോൺ
Which organization collaborated with NATPAC to develop the Emergency Vehicle Priority System❓
KELTRON
369
ഇന്ത്യൻ സ്റ്റാർട്ടപ്പായ ധ്രുവ സ്പേസ് വിക്ഷേപിക്കാൻ ഒരുങ്ങുന്ന ഉപഗ്രഹം ഏതാണ്❓
LEAP- 1
What is the satellite that the Indian startup Dhruva Space is preparing to launch❓
LEAP-1
LEAP- 1
What is the satellite that the Indian startup Dhruva Space is preparing to launch❓
LEAP-1
370
2025 -ൽ യു.കെ യിൽ വീശിയ കൊടുംകാറ്റ് ❓
ഫ്ലോറിസ്
The storm that hit the UK in 2025❓
Floris
ഫ്ലോറിസ്
The storm that hit the UK in 2025❓
Floris

No comments: