LD Clerk | Daily General Knowledge Question and Answers
പ്രതിദിനം എൻറെൽഡി ക്ലർക്ക് പരീക്ഷയ്ക്കും മറ്റ് പി.എസ്.സി പരീക്ഷകൾക്കുമായി സാങ്കേതികതയും സമയബോധവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ. ദിവസേന പുതുക്കുന്ന ചോദ്യങ്ങൾ വായിച്ചും അഭ്യാസം ചെയ്തും വിജയം ഉറപ്പാക്കൂ!
DAILY GENERAL KNOWLEDGE QUESTION AND ANSWERS
ഇത് കെരള പി.എസ്.സി എൽ.ഡി. ക്ലർക്ക് പരീക്ഷയ്ക്കായി തയ്യാറാക്കിയ ഒരു സമഗ്ര പൊതുവിജ്ഞാന ചോദ്യബാങ്കാണ്. ഈ പേജിൽ 10,000 പൊതുവിജ്ഞാന ചോദ്യങ്ങൾ സങ്കലനം ചെയ്ത് ഒരു സ്ഥലത്ത് ലഭ്യമാക്കി വിദ്യാർത്ഥികൾക്ക് ആധികാരികമായ പഠനസാധ്യത ഒരുക്കുകയാണ് ലക്ഷ്യം.
ചരിത്രം, ഭൂപടം, കേരളം, ഇന്ത്യ, ലോകം, ശാസ്ത്രം, സാങ്കേതികം, കായികം, ഭരണഘടന, ആധുനിക സംഭവങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നിന്നുള്ള വിവിധതരം ചോദ്യങ്ങൾ ഈ ചോദ്യബാങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
📌 ദിവസേന പുതുക്കപ്പെടുന്ന ഈ പേജ് വിദ്യാർത്ഥികൾക്ക് പ്രാക്ടീസ് ചെയ്യാനും, പഴയ ചോദ്യങ്ങൾ ആവർത്തിച്ച് പഠിക്കാനും സഹായകരമായത് ആകും.
📘 പി.എസ്.സി വിജയം ലക്ഷ്യമിട്ട് ഒരിടത്ത് ലഭ്യമാകുന്ന ഏറ്റവും വലിയ ചോദ്യശേഖരമാണിത്.
👉 ദിവസേന സന്ദർശിക്കുക, ചോദ്യങ്ങൾ പഠിക്കൂ, വിജയം ഉറപ്പാക്കൂ! ✅
ദേശീയ വനിതാ കമ്മീഷൻ പ്രസിദ്ധീകരണം ഏത്❓
സ്വദേശാഭിമാനി പത്രം നിരോധിച്ച തിരുവിതാംകൂർ ദിവാൻ❓
കൊച്ചി അറബിക്കടലിന്റെ റാണിയാണെന്ന് വിശേഷിപ്പിച്ച ദിവാൻ❓
1977-ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയെപ്പെടുത്തിയ വ്യക്തി❓
യു.എ.ഇയുടെ ദേശീയ പക്ഷി❓
'സെജം' ഏത് രാജ്യത്തെ പാർലമെന്റ് ആണ്❓
പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത് ആരാണ്❓
ചൗധരി ചരൺ സിങ് രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ❓
സോളാർകേസ് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ❓
മാപ്പിളകലാപങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച ജഡ്ജി❓
എയർ ബാൾട്ടിക്ക് ഏത് രാജ്യത്തെ വിമാന സർവീസാണ്❓

ഇന്ത്യയിലെ ആദ്യത്തെ ഡോൾഫിൻ കമ്മ്യൂണിറ്റി റിസർവ് സ്ഥാപിച്ച സംസ്ഥാനം ഏതാണ്❓
രാംദാസ്പൂരിന്റെ പുതിയ പേര്❓
'മൗഗ്ലി' എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ്❓
ഒരു ദിവസത്തെ 24 മണിക്കൂറുകളാക്കി വിഭജിച്ച സംസ്കാരം❓
ഹോട്ട് മെയിലിന്റെ പിതാവ്❓
സമുദ്രനിരപ്പിൽ നിന്നുള്ള ശരിയായ ഉയരം അളക്കുന്നതിനുള്ള ഉപകരണം❓
യു.എസ് വൈസ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതി❓
കുമയൂൺ ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്❓
'ബുദ്ധചരിതം' എന്ന കൃതി രചിച്ചത് ആരാണ്❓
പായലിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം❓
മദർ തെരേസ വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു❓
ലക്ഷദ്വീപിലെ ഔദ്യോഗിക ഭാഷ❓
യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി❓
ഗാന്ധിയുടെ ആത്മകഥയിൽ പരാമർശിച്ചിരിക്കുന്ന മലയാളി❓
ഏഴ് മലകളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം❓
കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദി❓
ബൽവന്ത് റായ് മേത്ത കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു❓
ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെടുന്നത്❓
ആന്റിലസിന്റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യം❓
വീർ സവർക്കർ രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ❓
"രാഷ്ട്രം അത് ഞാനാണ്" എന്ന് പറഞ്ഞത്❓
"എനിക്ക് ശേഷം പ്രളയം" എന്ന് പറഞ്ഞത്❓
ഏത് ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യമാണ് പ്രമേഹത്തിന് കാരണം❓
പ്ളേറ്റോയുടെ 'റിപ്പബ്ലിക്ക്' ഉറുദ്ദുവിലേയ്ക്ക് തർജ്ജിമ ചെയ്ത ഇന്ത്യൻ പ്രസിഡന്റ്❓
ക്ലോണിങ്ങിലൂടെ സൃഷ്ട്ടിച്ച ആദ്യ പട്ടി❓
ഇടിമിന്നലിന്റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം❓
ശാസ്ത്രീയമായ മുയൽ വളർത്തൽ അറിയപ്പെടുന്നത്❓
ചൗധരി ദേവിലാലിന്റെ അന്ത്യവിശ്രമസ്ഥലം❓
ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത്❓
ലോകത്തിലെ ഏറ്റവും വേഗം കൂടിയ മൃഗം❓
ചെടികളെ ആകർഷകമായ രീതിയിൽ വെട്ടിയൊരുക്കുന്ന രീതി❓
കേരളത്തിൽ അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല ഏതാണ്❓
തൈറോക്സിന്റെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം❓
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇടനാഴി ഏതാണ്❓
ഓസ്കാർ പുരസ്കാരവും നൊബേൽ സമ്മാനവും നേടിയ ആദ്യ വ്യക്തി❓
കാറ്റിന്റെ ദിശ അറിയുന്നതിനുള്ള ഉപകരണം❓
അവനവൻ കടമ്പ എന്ന നാടകത്തിന്റെ രചയിതാവ്❓
കമുകിന്റെ ശാസ്ത്രീയ നാമം❓
ലോകത്തിലെ ഏറ്റവും വലിയ നദീ ദ്വീപ്❓
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ യഥാർത്ഥ പേര്❓
ഇന്ത്യൻ അണുബോംബിന്റെ പിതാവ്❓
കൊച്ചിൻ സാഗ എന്ന കൃതി രചിച്ചതാര്❓
'ഗോറ' എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്❓
കേരളാ തുളസിദാസ് എന്നറിയപ്പെടുന്ന കവി ആരാണ്❓
ലാൻഡ് ഓഫ് ഗ്രെയ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം❓
കൊട്ടാരങ്ങളുടെ നഗരം എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം❓
പുന്നപ്ര-വയലാർ സമരം പ്രമേയമാക്കിയ തകഴിയുടെ നോവൽ❓
കടലിനടിയിലൂടെ ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന റയിൽവേ ടണൽ❓
ഒമാന്റെ തലസ്ഥാനം ഏതാണ്❓
ലെനിൻഗ്രാഡിന്റെ പുതിയ പേര്❓
ചോക്ലേറ്റിലെ ആസിഡ് ഏതാണ്❓
രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച അന്വേഷണ കമ്മീഷൻ❓
ലോകസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധാനം ചെയ്ത മണ്ഡലം❓
ബംഗ്ലാദേശിന്റെ ദേശീയ വൃക്ഷം ഏതാണ്❓
കാലെഡോസ്കോപ്പ് കണ്ടുപിടിച്ചത് ആരാണ്❓
ഇന്ദ്രനീലത്തിന്റെ രാസനാമം❓
പാക്കിസ്ഥാന്റെ ആദ്യ പ്രസിഡന്റ് ആരാണ്❓
ബംഗ്ലാദേശ് സ്വതന്ത്രമായ വർഷം❓
മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലെ ഗൂഢാലോചനയെ സംബന്ധിച്ച അന്വേഷണക്കമ്മീഷൻ❓
കിഴക്കിന്റെ സ്കോട്ട്ലാൻഡ് എന്നറിയപ്പെടുന്നത്❓
മൗറീഷ്യസിന്റെ ദേശീയ പക്ഷി❓
ആറ്റംബോംബിന്റെ പിതാവ് ആരാണ്❓
മാനസിക രോഗത്തിനുള്ള മരുന്നുകളെക്കുറിച്ചുള്ള പഠനം❓
മാതൃഭാഷാ ദിനമായി ആചരിക്കുന്നതെന്ന്❓
ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്നത്❓
ലോക സാമൂഹിക നീതി ദിനം❓
1885 ബോംബെയിൽ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു❓
സിന്ധു നദീതട കേന്ദ്രമായ ഹാരപ്പ കണ്ടെത്തിയത്❓
ഇന്ത്യയിൽ ആദ്യമായി ഭിന്നലിംഗ നയം പ്രഖ്യാപിച്ച സംസ്ഥാനം❓
എന്ററി ഫീവർ എന്നറിയപ്പെടുന്ന രോഗം❓
വിദ്യാഭ്യാസ പരിഷ്കരണത്തിനായി ഹണ്ടർ കമ്മീഷൻ നിയമിതനായ വർഷം❓
മീസിൽസ് (അഞ്ചാംപനി) എന്നറിയപ്പെടുന്ന രോഗം❓
സ്വച്ഛ് ഭാരത് അഭിയാൻ പ്രവർത്തനം ആരംഭിച്ചത് എന്നാണ്❓
മഗധ രാജവംശത്തിന്റെ ആദ്യകാല തലസ്ഥാനം❓
സാലിസ്ബറിയുടെ പുതിയ പേര്❓
ട്രൂഷ്യൽ സ്റ്റേറ്റ്സിന്റെ പുതിയ പേര്❓
രാസലീല ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്❓
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം എവിടെയാണ്❓
അന്റാർട്ടിക്കയിലെ ഏറ്റവും നീളം കൂടിയ നദി❓
ബി.ആർ.അംബേദ്കറുടെ അന്ത്യസ്ഥലം എവിടെ❓
പോർച്ചുഗീസ് ഈസ്റ്റ് ആഫ്രിക്കയുടെ പുതിയ പേര്❓
മദർ തെരേസയുടെ അന്ത്യവിശ്രമ സ്ഥലം❓
റെഡ് ക്രോസ് ദിനമായി ആചരിക്കുന്ന ദിവസം❓
കാതൽ മന്നൻ എന്നറിയപ്പെടുന്ന തമിഴ് സിനിമാ താരം❓
ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ❓
ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ❓
ഇന്ത്യൻ കപ്പൽ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്❓
രാജ്യാന്തര നീതിന്യായ കോടതിയുടെ ആസ്ഥാനം❓
സചിത്ര പുസ്തകങ്ങൾക്കായി ബ്രിട്ടീഷ് പ്രസാധകരായ ആൻഡേഴ്സൺ ഏർപ്പെടുത്തിയ പുരസ്കാരം ഏതാണ്❓
ഇറാഖിന്റെ ദേശീയ പുഷ്പം ഏതാണ്❓
ടു കിൽ എ മോക്കിങ് ബേർഡ് എന്ന കൃതി എഴുതിയത് ആരാണ്❓
തെരുക്കൂത്ത് ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്❓
ടു കിൽ എ മോക്കിങ് ബേർഡ് എന്ന കൃതിയുടെ രണ്ടാം ഭാഗം ഏതാണ്❓
ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കർ ആയിരുന്ന വ്യക്തി ആരാണ്❓
ന്യുട്രോൺ ബോംബ് കണ്ടുപിടിച്ചത് ആരാണ്❓
സേൺ-ന്റെ ആസ്ഥാനം❓
ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണ മരുഭൂമി❓
വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പേരുവിവരങ്ങൾ അടങ്ങിയ ബുക്ക്❓
കസാഖിസ്ഥാന്റെ തലസ്ഥാനം ഏത്❓
ഫിസിഷ്യൻസ് ഹാൻഡ് ബുക്ക് എന്നറിയപ്പെടുന്നത്❓
പണ്ഡിറ്റ് രവിശങ്കർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു❓
ഏറ്റവും നല്ല കർഷകന് ഇന്ത്യ ഗവൺമെന്റ് നൽകുന്ന ബഹുമതി❓
പ്രയറീസ് ഏത് ഭൂഖണ്ഡത്തിലെ പുൽമേടാണ്❓
ചിട്ടി ബാബു ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു❓
മേരി ഇവാൻസ് ഏത് പേരിലാണ് പ്രശസ്തയായത്❓
ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത്❓
ഇംഗ്ലീഷ് ഉപന്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്❓
തിലതാര ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്താണ്❓
ശ്രീനാരായണഗുരു കഥാപാത്രമാകുന്ന കെ.സുരേന്ദ്രന്റെ നോവൽ❓
ഇറാന്റെ തലസ്ഥാനം❓
ഇറാന്റെ പാർലമെൻറ് അറിയപ്പെടുന്നത് ഏത് പേരിൽ❓
ഒപെക്കിന്റെ ആസ്ഥാനം❓
'പെരിഞ്ചക്കോടൻ' ഏത് നോവലിലെ കഥാപാത്രമാണ്❓
രാമരാജ ബഹദൂർ എന്ന നോവലിന്റെ കർത്താവ്❓
രോഗാണുവിമുക്ത ശസ്ത്രക്രിയയുടെ പിതാവ്❓
മലയാളത്തിൽ നിന്ന് ഉർവശി അവാർഡ് നേടിയ ആദ്യ നടി ഏതാണ്❓
ഇന്ത്യയിലെ ആദ്യ സോളാർ പാർക്ക് സ്ഥാപിതമായ സംസ്ഥാനം❓
ലബനന്റെ ദേശീയ വൃക്ഷം❓
'ഡോൺ ക്വിക്ക്സോട്ട് എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ്❓
ചോക്ലേറ്റിന്റെ നാട് എന്നറിയപ്പെടുന്നത്❓
വാച്ചുകളുടെ നാട് എന്നറിയപ്പെടുന്നത്❓
പാലക്കാട് മാണി അയ്യർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു❓
യുണൈറ്റഡ് ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത് ആരാണ്❓
യുണൈറ്റഡ് ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത് എന്നാണ്❓
ആത്മസമർപ്പണം എന്ന യോഗ പ്രക്രിയയിലൂടെ മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി❓
ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നത് എന്ന്❓
ആരുടെ ജന്മദിനമാണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്❓
ഇന്ത്യൻ അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്നത്❓
1993-ലെ സമാധാന നൊബേൽ സമ്മാനം നേടിയത്❓
ഏത് ധാന്യത്തിൽ നിന്നാണ് വിസ്കി ഉത്പാദിപ്പിക്കുന്നത്❓
ബെൻസീൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരാണ്❓
എമർജൻസി ഹോർമോൺ എന്നറിയപ്പെടുന്നത്❓
പാലിനെ തൈരാക്കുന്ന ബാക്ടീരിയ❓
ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം❓
സൾഫ്യുരിക്ക് ആസിഡിന്റെ നിർമ്മാണ പ്രക്രിയ അറിയപ്പെടുന്ന പേര്❓
മസ്ക്കറ്റ് ഏത് വിളയുടെ അത്യത്പാദന വിത്തിനമാണ്❓
ഏത് മൂലകത്തിന്റെ അയിരാണ് യെല്ലോ കേക്ക്❓
യൂക്കാലിപ്റ്റസ് മരത്തിന്റെ ഇലകൾ മാത്രം ഭക്ഷിച്ചു ജീവിക്കുന്ന ജീവി❓
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി❓
ഏത് ശരീരഭാഗത്തെ ബാധിക്കുന്ന രോഗമാണ് സ്പോണ്ടിലൈറ്റിസ്❓
പിങ്ക് വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു❓
തൈറോക്സിൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏതാണ്❓
പെർട്ടൂസിസ് എന്നറിയപ്പെടുന്ന രോഗം ഏതാണ്❓
മുലപ്പാൽ ഉണ്ടാക്കുന്ന ഹോർമോൺ ഏതാണ്❓
ഷെയ്ക്കിങ് പാൾസി എന്നറിയപ്പെടുന്ന രോഗം❓
ഇന്ത്യൻ ഓർണിത്തോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത്❓
കുഷ്ഠം ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്❓
സമാധാനത്തിൻ്റെ വൃക്ഷം എന്നറിയപ്പെടുന്നത്❓
ബ്ലാക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്ന രോഗം❓
ത്രികടു എന്നറിയപ്പെടുന്നത്❓
മനുഷ്യ ശരീരത്തിൽ ചുവന്ന രക്താണുക്കൾ ക്രമാതീതമായി വർദ്ധിക്കുന്ന അവസ്ഥയ്ക്ക് പറയുന്ന പേര്❓
ചലിക്കുന്ന ശിൽപ്പം എന്നറിയപ്പെടുന്ന നൃത്തരൂപം ഏതാണ്❓
മരച്ചീനിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്❓
ഓക്സിജൻ്റെ അഭാവം മൂലം ശരീര കലകൾക്ക് ഉണ്ടാകുന്ന രോഗം ഏതാണ്❓
ഫ്രഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്❓
പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലം അറിയപ്പെടുന്ന പേര്❓
കുരുമുളകിന് എരിവ് നൽകുന്ന വസ്തു❓
സമുദ്ര ജലത്തിൽ നിന്നും ശുദ്ധജലം വേർതിരിച്ചെടുക്കുന്ന പ്രക്രിയ അറിയപ്പെടുന്ന പേര്❓
ഹണ്ടിംഗ്ടൺ രോഗം ബാധിക്കുന്ന ശരീരഭാഗം❓
മുളയിലകൾ മാത്രം ഭക്ഷിച്ചു ജീവിക്കുന്ന ജീവി❓
ടിഷ്യുകൾച്ചറിൻ്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ആരാണ്❓
ഏറ്റവും വേഗത്തിൽ ഓടാൻ കഴിയുന്ന പക്ഷി ഏതാണ്❓
സ്പാരോ ക്യാമൽ എന്നറിയപ്പെടുന്ന പക്ഷി❓
ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപം❓
ആയുർവേദത്തിൽ ത്രിദോഷങ്ങൾ എന്നറിയപ്പെടുന്നത്❓
നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത്❓
രക്തത്തിലെ പഞ്ചസാര ക്രമാതീതമായി കുറയുന്ന അവസ്ഥ❓
കാൽപാദങ്ങൾക്കിടയിൽ വച്ച് മുട്ട വിരിയിക്കുന്ന പക്ഷി ഏതാണ്❓
മനുഷ്യ ശരീരത്തിൽ ഏതിൻ്റെ സാന്നിധ്യം മൂലമാണ് രക്തം കട്ടപിടിക്കാത്തത്❓
ഹിസ്റ്ററി ഓഫ് അനിമൽസ് എന്ന കൃതി രചിച്ചത് ആരാണ്❓
പകർച്ചവ്യാധികളിൽ ഏറ്റവും കുറഞ്ഞ സാംക്രമിക സാധ്യതയുള്ള രോഗം ഏതാണ്❓
ഉരുക്കിൻ്റെ വ്യാവസായിക ഉൽപാദന പ്രക്രിയ അറിയപ്പെടുന്ന പേര്❓
സാർസ് രോഗം ബാധിക്കുന്ന ശരീര അവയവം❓
ജ്വാലാമുഖി ഏത് വിളയുടെ അത്യുല്പാദന വിത്തിനമാണ്❓
മനുഷ്യനിൽ ബീജസംയോഗം നടക്കുന്നത് എവിടെ❓
മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം ഏതാണ്❓
മുന്നോട്ടും പിറകോട്ടും പറക്കാൻ കഴിവുള്ള പക്ഷി ഏതാണ്❓
കമ്പിളിയിൽ അടങ്ങിയിരിക്കുന്ന മാംസ്യം❓
ആദ്യത്തെ ആൻ്റിസെപ്റ്റിക് സർജറി നടത്തിയത് ആരാണ്❓
ഒഡീഷയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ആയ ഹിരാക്കുഡ് ഏത് നദിയിലാണ്❓
A.B.വാജ്പേയിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട ജോളി ഗ്രാൻഡ് എയർപോർട്ട് എവിടെ സ്ഥിതി ചെയ്യുന്നു❓
ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ മഹാനഗരങ്ങളിൽ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതി ഏതാണ്❓
സുവർണ്ണ ചതുഷ്കോണം പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചത് ആരാണ്❓
ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം❓
ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്❓
ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് എന്ന്❓
ദേശീയ വനിതാ കമ്മീഷൻ ആസ്ഥാനമന്ദിരത്തിൻ്റെ പേര് ❓
ദേശീയ വനിതാ കമ്മീഷൻ പ്രസിദ്ധീകരണം ഏത്❓
ഈയിടെ ഏത് രാജ്യമാണ് ലിംഗ സമത്വ നിലപാടുകളുടെ ഭാഗമായി ദേശീയ ഗാനത്തിലെ ‘ആണ്മക്കള്’ എന്ന വാക്ക് മാറ്റി ‘നമ്മള്’ എന്നാക്കിയത്❓
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ലക്നൌവിൽ കലാപം നയിച്ചത് ആര്❓
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി നിയമിക്കപ്പെടുന്നതിനുള്ള കുറഞ്ഞ പ്രായ പരിധി എത്ര❓
ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം കിട്ടിയ വര്‍ഷം❓
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമേത്❓
ഭൂഗുരുത്വാകര്‍ഷണ നിയമത്തിന്റെ ഉപജ്ഞാതാവ്❓
സൗര സ്പെക്ട്രത്തിലെ തരംഗ ദൈര്‍ഘ്യം കൂടിയ വര്‍ണ്ണമേത്❓
അലുമിനിയത്തിന്റെ അയിര് ഏത്❓
ആറ്റത്തിലെ നെഗറ്റീവ് ചാര്‍ജ്ജുള്ള കണമേത്❓
‘ഭൂവല്ക്കത്തിൽ ഏറ്റവും കൂടുതല്‍കാണപ്പെടുന്ന മൂലകം ഏത്❓
ചലനം മൂലം ഒരു വസ്തുവിന് ലഭ്യമാകുന്ന ഊര്‍ജ്ജം ഏത്❓
താപത്തിന്റെ യൂണിറ്റ്❓
ശബ്ദത്തിന്റെ ഉച്ചത അളക്കാനുള്ള ഉപകരണം ഏത്❓
ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏത്❓
മനുഷ്യ ശരീരത്തിലേറ്റവും കൂടുതലുള്ള കല❓
വിറ്റാമിന്‍ ഡി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം ഏത്❓
ടൈഫോയിഡിനു കാരണമായ രോഗകാരി ഏത്❓
കേരള വന നിയമം പ്രാബല്യത്തില്‍വന്ന വര്‍ഷം❓
മീനമാത ദുരന്തത്തിനു കാരണമായ രാസവസ്തു ഏത്❓
ആല്‍ഗകളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു❓
സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ വര്‍ഷം❓
‘ബിഹു’ ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്❓
കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗമായിരുന്ന നികുതി❓
ബംഗാള്‍ഉള്‍ക്കടലിൽ പതിക്കാത്ത നദി ഏത്❓
‘അഷ്ടപ്രധാന്’ എന്ന ഭരണ സമിതി ആരുടെ കാലത്താണ്❓
ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ ആദ്യത്തെ ചെയര്‍മാ൯❓
‘ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി’ പാര്‍ലമെന്റ് പാസ്സാക്കിയ വര്‍ഷം❓
”കേരളത്തിന്റെ ആദ്യ വനിതാ അഭ്യന്തര സെക്രട്ടറി❓
ജര്‍മ്മനിയുടെ സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ ശാല❓
‘ജോലിക്ക് കൂലി ഭക്ഷണം’ എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്❓
പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗ൯ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഏത് വര്‍ഷമാണ്❓
ത്രിതല പഞ്ചായത്തില്പെടാത്തത് ഏത്❓
വിധവകളുടെ വിദ്യാഭ്യാസത്തിനായി ‘ശാരദാസദ൯’ സ്ഥാപിച്ചത് ആര്❓
‘നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യ തേജസ്’ എന്നറിയപ്പെടുന്ന നിയമമേത്❓
കേരളത്തിലെ ആദ്യത്തെ മന്ത്രി സഭ നിലവില്‍വന്നത് എന്ന്❓
ഇന്ത്യയിലെ നാല് മഹാ നഗരങ്ങളെ തമ്മില്‍ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണ് ‘സുവര്‍ണ്ണ ചതുഷ്കോണം’. ഏതൊക്കെയാണ് ആ നഗരങ്ങള്‍❓
ഇന്ത്യയില്ആദ്യമായി ‘കമ്പോളപരിഷ്ക്കരണം’ നടപ്പിലാക്കിയ ഭരണാധികാരി❓
‘ഇന്ദിരാ ആവാസ് യോജന’ ഈ പദ്ധതി ഏതുമായി ബന്ധപ്പെട്ടതാണ്❓
ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെക്കുറിച്ച് പഠിക്കാന്നാസ വിക്ഷേപിച്ച ഉപഗ്രഹം❓
ഹിതപരിശോധനയിലൂടെ യൂറോപ്യന്യൂണിയന്വിട്ട രാജ്യമേത്❓
ഓൾ ഇന്ത്യ റേഡിയോയുടെ പേര് ആകാശവാണി എന്നാക്കി മാറ്റിയ വർഷം ഏത്❓
ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് ഏത്❓
കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം ഏത്❓
ഐഎസ്ആർഒ യുടെ ആസ്ഥാനം എവിടെയാണ്❓
രാകേഷ് ശർമ ബഹിരാകാശ യാത്ര നടത്തിയ വർഷം ഏത്❓
ഇന്ത്യ സ്വാതന്ത്ര്യത്തിന് രജത ജൂബിലി ആഘോഷിക്കുമ്പോൾ രാഷ്ട്രപതി ആരായിരുന്നു❓
ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ❓
ഇന്ത്യയുടെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരായിരുന്നു❓
ആരോഗ്യകരമായ പരിസ്ഥിതിക്ക് രാജ്യത്തിൻറെ എത്ര ശതമാനം വനം വേണ്ടതുണ്ട്❓
പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്നം എന്നിവ എല്ലാം നേടിയ ആദ്യത്തെ വ്യക്തി ആര്❓
“നബി നാണയം” എന്ന കൃതി രചിച്ചത്❓
ഏത് മലയാള കവിക്കാണ് മദ്രാസ് സർവ്വകലാശാല 1922 മഹാകവിപ്പട്ടം നൽകിയത്❓
ഏതു വർഷമാണ് അയ്യങ്കാളിയുടെ ബഹുമാനാർത്ഥം ഇന്ത്യൻ തപാൽ മുദ്ര പുറത്തിറങ്ങിയത്❓
1904 ൽ അധ:സ്ഥിതർക്ക് മാത്രമായി വിദ്യാലയം സ്ഥാപിച്ചത്❓
ഖിലാഫത്ത് സമരവുമായി ബന്ധപ്പെട്ട വാഗൺ ട്രാജഡിക്ക് കാരണമായ ചരക്ക് തീവണ്ടി പുറപ്പെട്ടത് ഏത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ്❓
തിരുവനന്തപുരത്തെ വി.ജെ.ടി ഹാൾ ഇപ്പോൾ ഏത് നവോത്ഥാനനായകന്റെ പേരിലാണ് അറിയപ്പെടുന്നത്❓
ഗാന്ധിജി പന്മന ആശ്രമം സന്ദർശിച്ചത്❓
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സെക്രട്ടറി സ്ഥാനം വഹിച്ച ആദ്യ തിരുവിതാംകൂറുകാരൻ❓
ഇസ്ലാം ധർമപരിപാലന സംഘം സ്ഥാപിച്ചത്❓
രാഷ്ട്രപിതാവ് എന്ന ഗ്രന്ഥം രചിച്ചത്❓
മിൽഖാസിങ് 1960-ലെ റോം ഒളിമ്പിക്സിൽ ഏതിനത്തിലാണ് നാലാമത് എത്തിയത് ❓
ആദ്യമായി ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ഇന്ത്യൻ വനിതാ അത്ലറ്റ്❓
2004 ലെ ആതൻസ് ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിനെ നയിച്ചത് ആര്❓
ഒളിമ്പിക്സ് അതലറ്റിക്സിൽ ആദ്യമായി സെമി ഫൈനലിൽ എത്തിയ ഇന്ത്യൻ വനിത ❓
ഏത് ഒളിമ്പിക്സ് ടൂർണ്ണമെന്റിലാണ് പി.ടി .ഉഷ നാലാം സ്ഥാനം നേടിയത്❓
ഏതിനത്തിലാണ് പി. ടി. ഉഷ ഒളിമ്പിക്സിൽ 4 സ്ഥാനംനേടിയത്❓
ടെന്നീസിൽ ഒളിമ്പിക്സ് മെഡൽ നേടിയ ഇന്ത്യൻ താരം ആര് ❓
ഇന്ത്യ സ്വാതന്ത്ര്യം ആയതിനുശേഷം വ്യക്തിഗത ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം❓
ഒളിമ്പിക്സ് മെഡൽ നേടിയ ഏക മലയാളി❓
1972 ലെ മ്യൂണിക് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായ മലയാളി❓
ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ഏക താരം❓
വ്യക്തിഗത ഇനത്തിൽ രണ്ട് ഒളിമ്പിക്സിൽ മെഡൽ നേടിയ ഏക ഇന്ത്യൻ താരം❓
ബോക്സിങ്ങിൽ മെഡൽ നേടിയ ഏക ഇന്ത്യൻ വനിതാ താരം❓
ഒളിമ്പിക്സിൽ ഏറ്റവും അധികം മെഡൽ നേടിയ കായിക താരം❓
ആതൻസ് ഒളിമ്പിക്സിൽ പങ്കെടുത്ത ഏക വനിത റഫറി❓
ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ രൂപവത്കരിച്ച വർഷം❓
ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ്❓
ആദ്യത്തെ വിന്റർ ഒളിമ്പിക്സ് നടന്നത് ഏത് രാജ്യത്താണ്❓
2018 ലെ വിന്റർ ഒളിമ്പിക്സ് ഏത് രാജ്യത്താണ് നടന്നത്❓
ഏറ്റവും കൂടുതൽ വിന്റർ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ താരം❓
സിന്ധു നദീതട നിവാസികൾ ആരാധിച്ചിരുന്ന സ്ത്രീ ദൈവം❓
ഹാരപ്പൻ സംസ്കാരം എന്നറിയപ്പെടുന്നത്❓
സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന മോഹൻജദാരോ ഇന്ന് സ്ഥിതി ചെയ്യുന്നത് എവിടെയാണ്❓
പൂർവ്വ ഹാരപ്പൻ സംസ്കാര അവശിഷ്ടങ്ങൾ ലഭിച്ച സ്ഥലങ്ങളിൽ പ്രധാനപ്പെട്ടത്❓
സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന ഹാരപ്പ എവിടെയാണ്❓
സിന്ധു നദീതട സംസ്കാരത്തിന് ആ പേര് നൽകിയത് ആര്❓
പശ്ചിമേഷ്യൻ (മെസപ്പൊട്ടേമിയൻ) വ്യാപാരവുമായി ബന്ധപ്പെട്ടിരുന്ന സിന്ധു നദീതട കേന്ദ്രങ്ങൾ ഏതൊക്കെയാണ്❓
ഏറ്റവും കൂടുതൽ സിന്ധു നദീതട കേന്ദ്രങ്ങൾ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്❓
സിന്ധു നദീതട നിവാസികളുടെ പ്രധാന ആരാധനാ മൂർത്തി❓
റോഡുകൾ നിർമ്മിക്കപ്പെട്ടിരുന്നത് ഏതു ആകൃതിയിലാണ്❓
പ്രകൃതി ദുരന്തങ്ങളാണ് സിന്ധു നദീതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കാരണമെന്ന് അഭിപ്രായപ്പെട്ടത് ആര്❓
ഇന്ത്യ എന്ന പേര് ഉടലെടുത്തത് എന്തിൽ നിന്നാണ്❓
ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്❓
മോഹൻജൊദാരോയിൽ നിന്നും കണ്ടെടുത്ത പ്രശസ്തമായ നിർമ്മിതി ഏത്❓
സിന്ധുനദീതട സംസ്കാരത്തെ കുറിച്ച് ആദ്യമായി സൂചന നൽകിയത്❓
ഇൻഡസ് എന്ന പേരിൽ അറിയപ്പെടുന്ന നദി❓
ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട നദി❓
ഹാരപ്പൻ ജനതയുടെ എഴുത്ത് ലിപി❓
ബൻവാലി എന്ന സിന്ധുനദീതട കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്❓
പാകിസ്ഥാനിലെ മൗണ്ട് ഗോമറി (സഹിവാൾ) ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട കേന്ദ്രം ഏത്❓
മഹാത്മാ ഗാന്ധി ജനിച്ചത്❓
ഗാന്ധിജിയുടെ പിതാവ് കരംചന്ദ് ഗാന്ധിയാണ് ഗാന്ധിയുടെ മാതാവ്❓
ഗാന്ധിജിയുടെ പത്നി❓
ഗാന്ധിജിയുടെ ആത്മകഥയാണ് "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" ഏതു ഭാഷയിലാണ് മഹാത്മാഗാന്ധിയുടെ ആത്മകഥ❓
ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ്❓
ഗാന്ധിജി "ആധുനിക കാലത്തെ മഹാത്ഭുതം "എന്ന് വിശേഷിപ്പിച്ചത്❓
ഗാന്ധിജി തന്റെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിശേഷിപ്പിച്ചത്❓
1903 ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം❓
ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്❓
ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം❓
"പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന മുദ്രാവാക്യം മുഴക്കിയത് ഗാന്ധിജിയാണ് ഏത് സമര വേളയിലാണ് ഗാന്ധിജി ഈ മുദ്രാവാക്യം മുഴക്കിയത്❓
ഗാന്ധിജി എത്ര അനുയായികളോടൊത്ത്താണ് ദണ്ഡിയാത്ര ആരംഭിച്ചത്❓
ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ചത് 1930 മാർച്ച് 12 നാണ് , ഗാന്ധിജി ദണ്ഡിയാത്ര അവസാനിപ്പിച്ചത് എന്ന്❓
ഗാന്ധിജി എന്തിനെയാണ് "എന്റെ അമ്മ "എന്ന് വിശേഷിപ്പിച്ചത്❓
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു❓
ഗാന്ധിജിയുടെ ആത്മീയ ഗുരു❓
ഗാന്ധിജിയുടെ ആത്മീയ പിൻഗാമി❓
ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ❓
1909 ലെ കൊൽക്കൊത്ത സമ്മേളനത്തിലാണ് ഗാന്ധിജി ആദ്യമായി പങ്കെടുത്തത് എന്നാൽ ഗാന്ധിജി അധ്യക്ഷതവഹിച്ച കോൺഗ്രസ് സമ്മേളനം ഏത്❓
ഗാന്ധിജിയെ “മഹാത്മാ“ എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്❓
കേരളത്തിൽ പ്രധാനമായും കാണപ്പെടുന്ന ധാതുക്കൾ❓
കേരളത്തിൽ ഇൽമനൈറ്റ്, മോണോ സൈറ്റ് എന്നിവ ധാരാളമായി കാണപ്പെടുന്ന സ്ഥലം.❓
ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ്❓
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്❓
മലബാർ സിമൻറസ്❓
ട്രാവൻകൂർ സിമൻ്റ്സ് ലിമിറ്റഡ്❓
കുണ്ടറ സെറാമിക്സ്❓
ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്സ് ലിമിറ്റഡ് (ElCL) എവിടെ❓
എക്സൽ ഗ്ലാസ് ഇൻഡസ്ട്രി എവിടെ❓
കേരള ക്ലേയ്സ് ആൻഡ് സെറാമിക് പൊഡക്റ്റ്സ് ലിമിറ്റഡ്❓
കേരളത്തിലെ തീരപ്രദേശ കാണപ്പെടുന്ന ധാതു❓
കേരളത്തിൽ ബോക് സൈറ്റ് നിക്ഷേപം കാണപ്പെടുന്ന സ്ഥലങ്ങൾ❓
കേരളത്തിൽ ചുണ്ണാമ്പുകല്ല് നിക്ഷേപം കാണപ്പെടുന്ന ജില്ലകൾ❓
കേരളത്തിൽ ചുണ്ണാമ്പുകല്ല് നിക്ഷേപം കാണപ്പെട്ട ന്ന പ്രദേശങ്ങൾ❓
കേരളത്തിൽ വൻ തോതിൽ സിലിക്ക നിക്ഷേപം കാണപ്പെടുന്ന പ്രദേശങ്ങൾ❓
കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങൾ❓
ഇരുമ്പ് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ❓
ഗ്രാഫൈറ്റ് നിക്ഷേപം കണ്ടെത്തിയ ജില്ലകൾ❓
കേരളത്തിൽ രത്ന നിക്ഷേപം കണ്ടെത്തിയ ജില്ലകൾ❓
കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ഏക ധാതു ഇന്ധനം❓
കേരളത്തിൽ പ്രധാനമായും ചീനക്കളിമണ്ണ് കാണപ്പെടുന്ന പ്രദേശം❓
കേരളത്തിലെ തീരദേശ മണലിൽ നിന്നും ഉല്പാദിപ്പിക്കുന്ന ആണവ ധാതു❓
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്സ്ചേഞ്ച്❓
ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച്❓
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ ഓഹരി സൂചിക❓
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ ആസ്ഥാനം❓
അമേരിക്കൻ ഓഹരി വിപണിയായ NASDAQ-ൽ ലിസ്റ്റ് ചെയ്ത ആദ്യ ഇന്ത്യൻ കമ്പനി❓
ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്സ്ചേഞ്ച്❓
ബോബെ സ്റ്റോക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം❓
ബോംബെ സ്റ്റോക്ക് എക്ചേഞ്ചിൻ്റെ ഓഹരി സൂചിക അറിയപ്പെടുന്നത്❓
സെബി സ്ഥാപിതമായ വർഷം❓
സെബിയുടെ ആസ്ഥാനം❓
വില കൂടിയ ഓഹരികൾ അറിയപ്പെടുന്നത്❓
ഓഹരി വിപണിയിലെ ഉയർച്ചയെ സൂചിപ്പിക്കുന്ന പദം❓
ഓഹരി വിപണിയിലെ തകർച്ചയെ സൂചിപ്പിക്കുന്ന പദം❓
ഓഹരി വിപണിയിലെ ഗവൺമെൻ്റ് ഓഹരികൾ അറിയപ്പെടുന്നത്❓
ഹരിത വിപ്ലവം ആരംഭിച്ച രാജ്യം❓
ഹരിത വിപ്ലവത്തിൻ്റെ പിതാവ്❓
ഹരിതവിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചത്❓
ഹരിത വിപ്ലവത്തിൻ്റെ ഏഷ്യൻ ഗ്രഹം എന്ന് അറിയപ്പെടുന്നത്❓
ഇന്ത്യയിലെ ആദ്യത്തെ റിമോട്ട് ഹെൽത്ത് മോണിറ്ററിങ് സംവിധാനം ആരംഭിച്ചതെവിടെ❓
ഇന്ത്യയുടെ ജി. ഡി. പിയുടെ എത്ര ശതമാനം വരുന്ന തുകയാണ് ആത്മ നിർഭർ പദ്ധതിക്ക് നീക്കിവെച്ചത്❓
ഇന്ത്യയ്ക്ക് പുറത്ത് ആരംഭിച്ച ആദ്യത്തെ യോഗ സർവകലാശാലയായ വിവേകാനന്ദ യോഗാ യൂണിവേഴ്സിറ്റി പ്രവർത്തനം ആരംഭിച്ചത് എവിടെ❓
പഞ്ചായത്ത്, ഗ്രാമ വികസനം, നഗര കാര്യം, തദ്ദേശസ്വയംഭരണ എൻജിനീയറിങ് വിഭാഗം, നഗര-ഗ്രാമാസൂത്രണം എന്നീ വിഭാഗങ്ങളെ ഏകോപിപ്പിച്ച് നിലവിൽ വന്ന സംവിധാനം ഏത്❓
ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ തലവനാര്❓
തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംങ് വിഭാ ഗത്തെ ഏത് പേരിലാണ് പുനർനാമകരണം ചെയ്തത്❓
നഗര-ഗ്രാമാസൂത്രണ വകുപ്പിനെ ഏത് പേരിലാണ്പുനർനാമകരണം ചെയ്തത് ❓
കേരളത്തിലെ ഏറ്റവും വിസ്തീർണംകൂടിയ ഗ്രാമപഞ്ചായത്ത് ഏത്❓
കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ഗ്രാമ പഞ്ചായത്ത് ഏത് ❓
ഈയിടെ ഏത് രാജ്യമാണ് ലിംഗ സമത്വ നിലപാടുകളുടെ ഭാഗമായി ദേശീയ ഗാനത്തിലെ ‘ആണ്മക്കള്’ എന്ന വാക്ക് മാറ്റി ‘നമ്മള്’ എന്നാക്കിയത്❓
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ലക്നൌവിൽ കലാപം നയിച്ചത് ആര്❓
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി നിയമിക്കപ്പെടുന്നതിനുള്ള കുറഞ്ഞ പ്രായ പരിധി എത്ര❓
ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം കിട്ടിയ വര്‍ഷം❓
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമേത്❓
ഭൂഗുരുത്വാകര്‍ഷണ നിയമത്തിന്റെ ഉപജ്ഞാതാവ്❓
സൗര സ്പെക്ട്രത്തിലെ തരംഗ ദൈര്‍ഘ്യം കൂടിയ വര്‍ണ്ണമേത്❓
അലുമിനിയത്തിന്റെ അയിര് ഏത്❓
ആറ്റത്തിലെ നെഗറ്റീവ് ചാര്‍ജ്ജുള്ള കണമേത്❓
‘ഭൂവല്ക്കത്തിൽ ഏറ്റവും കൂടുതല്‍കാണപ്പെടുന്ന മൂലകം ഏത്❓
ചലനം മൂലം ഒരു വസ്തുവിന് ലഭ്യമാകുന്ന ഊര്‍ജ്ജം ഏത്❓
താപത്തിന്റെ യൂണിറ്റ്❓
ശബ്ദത്തിന്റെ ഉച്ചത അളക്കാനുള്ള ഉപകരണം ഏത്❓
ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏത്❓
മനുഷ്യ ശരീരത്തിലേറ്റവും കൂടുതലുള്ള കല❓
വിറ്റാമിന്‍ ഡി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം ഏത്❓
ടൈഫോയിഡിനു കാരണമായ രോഗകാരി ഏത്❓
കേരള വന നിയമം പ്രാബല്യത്തില്‍വന്ന വര്‍ഷം❓
മീനമാത ദുരന്തത്തിനു കാരണമായ രാസവസ്തു ഏത്❓
ആല്‍ഗകളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു❓
59 മത് ജ്ഞാനപീഠ പുരസ്കാരം (2024) ലഭിച്ച ഹിന്ദി സാഹിത്യകാരൻ❓
സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ വര്‍ഷം❓
‘ബിഹു’ ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്❓
കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗമായിരുന്ന നികുതി❓
ബംഗാള്‍ഉള്‍ക്കടലിൽ പതിക്കാത്ത നദി ഏത്❓
‘അഷ്ടപ്രധാന്’ എന്ന ഭരണ സമിതി ആരുടെ കാലത്താണ്❓
ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ ആദ്യത്തെ ചെയര്‍മാ൯❓
‘ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി’ പാര്‍ലമെന്റ് പാസ്സാക്കിയ വര്‍ഷം❓
”കേരളത്തിന്റെ ആദ്യ വനിതാ അഭ്യന്തര സെക്രട്ടറി❓
ജര്‍മ്മനിയുടെ സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ ശാല❓
‘ജോലിക്ക് കൂലി ഭക്ഷണം’ എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്❓
പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗ൯ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഏത് വര്‍ഷമാണ്❓
ത്രിതല പഞ്ചായത്തില്പെടാത്തത് ഏത്❓
വിധവകളുടെ വിദ്യാഭ്യാസത്തിനായി ‘ശാരദാസദ൯’ സ്ഥാപിച്ചത് ആര്❓
‘നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യ തേജസ്’ എന്നറിയപ്പെടുന്ന നിയമമേത്❓
കേരളത്തിലെ ആദ്യത്തെ മന്ത്രി സഭ നിലവില്‍വന്നത് എന്ന്❓
ഇന്ത്യയിലെ നാല് മഹാ നഗരങ്ങളെ തമ്മില്‍ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണ് ‘സുവര്‍ണ്ണ ചതുഷ്കോണം’. ഏതൊക്കെയാണ് ആ നഗരങ്ങള്‍❓
ഇന്ത്യയില്ആദ്യമായി ‘കമ്പോളപരിഷ്ക്കരണം’ നടപ്പിലാക്കിയ ഭരണാധികാരി❓
‘ഇന്ദിരാ ആവാസ് യോജന’ ഈ പദ്ധതി ഏതുമായി ബന്ധപ്പെട്ടതാണ്❓
ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെക്കുറിച്ച് പഠിക്കാന്നാസ വിക്ഷേപിച്ച ഉപഗ്രഹം❓
ഹിതപരിശോധനയിലൂടെ യൂറോപ്യന്യൂണിയന്വിട്ട രാജ്യമേത്❓
ഓൾ ഇന്ത്യ റേഡിയോയുടെ പേര് ആകാശവാണി എന്നാക്കി മാറ്റിയ വർഷം ഏത്❓
ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് ഏത്❓
കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം ഏത്❓
ഐഎസ്ആർഒ യുടെ ആസ്ഥാനം എവിടെയാണ്❓
രാകേഷ് ശർമ ബഹിരാകാശ യാത്ര നടത്തിയ വർഷം ഏത്❓
ഇന്ത്യ സ്വാതന്ത്ര്യത്തിന് രജത ജൂബിലി ആഘോഷിക്കുമ്പോൾ രാഷ്ട്രപതി ആരായിരുന്നു❓
ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ❓
ഇന്ത്യയുടെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരായിരുന്നു❓
ആരോഗ്യകരമായ പരിസ്ഥിതിക്ക് രാജ്യത്തിൻറെ എത്ര ശതമാനം വനം വേണ്ടതുണ്ട്❓
പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്നം എന്നിവ എല്ലാം നേടിയ ആദ്യത്തെ വ്യക്തി ആര്❓
“നബി നാണയം” എന്ന കൃതി രചിച്ചത്❓
ഏത് മലയാള കവിക്കാണ് മദ്രാസ് സർവ്വകലാശാല 1922 മഹാകവിപ്പട്ടം നൽകിയത്❓
ഏതു വർഷമാണ് അയ്യങ്കാളിയുടെ ബഹുമാനാർത്ഥം ഇന്ത്യൻ തപാൽ മുദ്ര പുറത്തിറങ്ങിയത്❓
1904 ൽ അധ:സ്ഥിതർക്ക് മാത്രമായി വിദ്യാലയം സ്ഥാപിച്ചത്❓
ഖിലാഫത്ത് സമരവുമായി ബന്ധപ്പെട്ട വാഗൺ ട്രാജഡിക്ക് കാരണമായ ചരക്ക് തീവണ്ടി പുറപ്പെട്ടത് ഏത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ്❓
തിരുവനന്തപുരത്തെ വി.ജെ.ടി ഹാൾ ഇപ്പോൾ ഏത് നവോത്ഥാനനായകന്റെ പേരിലാണ് അറിയപ്പെടുന്നത്❓
ഗാന്ധിജി പന്മന ആശ്രമം സന്ദർശിച്ചത്❓
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സെക്രട്ടറി സ്ഥാനം വഹിച്ച ആദ്യ തിരുവിതാംകൂറുകാരൻ❓
ഇസ്ലാം ധർമപരിപാലന സംഘം സ്ഥാപിച്ചത്❓
രാഷ്ട്രപിതാവ് എന്ന ഗ്രന്ഥം രചിച്ചത്❓
മിൽഖാസിങ് 1960-ലെ റോം ഒളിമ്പിക്സിൽ ഏതിനത്തിലാണ് നാലാമത് എത്തിയത് ❓
ആദ്യമായി ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ഇന്ത്യൻ വനിതാ അത്ലറ്റ്❓
2004 ലെ ആതൻസ് ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിനെ നയിച്ചത് ആര്❓
ഒളിമ്പിക്സ് അതലറ്റിക്സിൽ ആദ്യമായി സെമി ഫൈനലിൽ എത്തിയ ഇന്ത്യൻ വനിത ❓
ഏത് ഒളിമ്പിക്സ് ടൂർണ്ണമെന്റിലാണ് പി.ടി .ഉഷ നാലാം സ്ഥാനം നേടിയത്❓
ഏതിനത്തിലാണ് പി. ടി. ഉഷ ഒളിമ്പിക്സിൽ 4 സ്ഥാനംനേടിയത്❓
ടെന്നീസിൽ ഒളിമ്പിക്സ് മെഡൽ നേടിയ ഇന്ത്യൻ താരം ആര് ❓
ഇന്ത്യ സ്വാതന്ത്ര്യം ആയതിനുശേഷം വ്യക്തിഗത ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം❓
ഒളിമ്പിക്സ് മെഡൽ നേടിയ ഏക മലയാളി❓
1972 ലെ മ്യൂണിക് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായ മലയാളി❓
ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ഏക താരം❓
വ്യക്തിഗത ഇനത്തിൽ രണ്ട് ഒളിമ്പിക്സിൽ മെഡൽ നേടിയ ഏക ഇന്ത്യൻ താരം❓
ബോക്സിങ്ങിൽ മെഡൽ നേടിയ ഏക ഇന്ത്യൻ വനിതാ താരം❓
ഒളിമ്പിക്സിൽ ഏറ്റവും അധികം മെഡൽ നേടിയ കായിക താരം❓
ആതൻസ് ഒളിമ്പിക്സിൽ പങ്കെടുത്ത ഏക വനിത റഫറി❓
ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ രൂപവത്കരിച്ച വർഷം❓
ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ്❓
ആദ്യത്തെ വിന്റർ ഒളിമ്പിക്സ് നടന്നത് ഏത് രാജ്യത്താണ്❓
2018 ലെ വിന്റർ ഒളിമ്പിക്സ് ഏത് രാജ്യത്താണ് നടന്നത്❓
ഏറ്റവും കൂടുതൽ വിന്റർ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ താരം❓
സിന്ധു നദീതട നിവാസികൾ ആരാധിച്ചിരുന്ന സ്ത്രീ ദൈവം❓
ഹാരപ്പൻ സംസ്കാരം എന്നറിയപ്പെടുന്നത്❓
സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന മോഹൻജദാരോ ഇന്ന് സ്ഥിതി ചെയ്യുന്നത് എവിടെയാണ്❓
പൂർവ്വ ഹാരപ്പൻ സംസ്കാര അവശിഷ്ടങ്ങൾ ലഭിച്ച സ്ഥലങ്ങളിൽ പ്രധാനപ്പെട്ടത്❓
സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന ഹാരപ്പ എവിടെയാണ്❓
സിന്ധു നദീതട സംസ്കാരത്തിന് ആ പേര് നൽകിയത് ആര്❓
പശ്ചിമേഷ്യൻ (മെസപ്പൊട്ടേമിയൻ) വ്യാപാരവുമായി ബന്ധപ്പെട്ടിരുന്ന സിന്ധു നദീതട കേന്ദ്രങ്ങൾ ഏതൊക്കെയാണ്❓
ഏറ്റവും കൂടുതൽ സിന്ധു നദീതട കേന്ദ്രങ്ങൾ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്❓
സിന്ധു നദീതട നിവാസികളുടെ പ്രധാന ആരാധനാ മൂർത്തി❓
റോഡുകൾ നിർമ്മിക്കപ്പെട്ടിരുന്നത് ഏതു ആകൃതിയിലാണ്❓
പ്രകൃതി ദുരന്തങ്ങളാണ് സിന്ധു നദീതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കാരണമെന്ന് അഭിപ്രായപ്പെട്ടത് ആര്❓
ഇന്ത്യ എന്ന പേര് ഉടലെടുത്തത് എന്തിൽ നിന്നാണ്❓
ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്❓
മോഹൻജൊദാരോയിൽ നിന്നും കണ്ടെടുത്ത പ്രശസ്തമായ നിർമ്മിതി ഏത്❓
സിന്ധുനദീതട സംസ്കാരത്തെ കുറിച്ച് ആദ്യമായി സൂചന നൽകിയത്❓
ഇൻഡസ് എന്ന പേരിൽ അറിയപ്പെടുന്ന നദി❓
ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട നദി❓
ഹാരപ്പൻ ജനതയുടെ എഴുത്ത് ലിപി❓
ബൻവാലി എന്ന സിന്ധുനദീതട കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്❓
പാകിസ്ഥാനിലെ മൗണ്ട് ഗോമറി (സഹിവാൾ) ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട കേന്ദ്രം ഏത്❓
മഹാത്മാ ഗാന്ധി ജനിച്ചത്❓
ഗാന്ധിജിയുടെ പിതാവ് കരംചന്ദ് ഗാന്ധിയാണ് ഗാന്ധിയുടെ മാതാവ്❓
ഗാന്ധിജിയുടെ പത്നി❓
ഗാന്ധിജിയുടെ ആത്മകഥയാണ് "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" ഏതു ഭാഷയിലാണ് മഹാത്മാഗാന്ധിയുടെ ആത്മകഥ❓
ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ്❓
ഗാന്ധിജി "ആധുനിക കാലത്തെ മഹാത്ഭുതം "എന്ന് വിശേഷിപ്പിച്ചത്❓
ഗാന്ധിജി തന്റെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിശേഷിപ്പിച്ചത്❓
1903 ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം❓
ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്❓
ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം❓
"പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന മുദ്രാവാക്യം മുഴക്കിയത് ഗാന്ധിജിയാണ് ഏത് സമര വേളയിലാണ് ഗാന്ധിജി ഈ മുദ്രാവാക്യം മുഴക്കിയത്❓
ഗാന്ധിജി എത്ര അനുയായികളോടൊത്ത്താണ് ദണ്ഡിയാത്ര ആരംഭിച്ചത്❓
ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ചത് 1930 മാർച്ച് 12 നാണ് , ഗാന്ധിജി ദണ്ഡിയാത്ര അവസാനിപ്പിച്ചത് എന്ന്❓
ഗാന്ധിജി എന്തിനെയാണ് "എന്റെ അമ്മ "എന്ന് വിശേഷിപ്പിച്ചത്❓
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു❓
ഗാന്ധിജിയുടെ ആത്മീയ ഗുരു❓
ഗാന്ധിജിയുടെ ആത്മീയ പിൻഗാമി❓
ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ❓
1909 ലെ കൊൽക്കൊത്ത സമ്മേളനത്തിലാണ് ഗാന്ധിജി ആദ്യമായി പങ്കെടുത്തത് എന്നാൽ ഗാന്ധിജി അധ്യക്ഷതവഹിച്ച കോൺഗ്രസ് സമ്മേളനം ഏത്❓
ഗാന്ധിജിയെ “മഹാത്മാ“ എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്❓
സെബി സ്ഥാപിതമായ വർഷം❓
സെബിയുടെ ആസ്ഥാനം❓
വില കൂടിയ ഓഹരികൾ അറിയപ്പെടുന്നത്❓
ഓഹരി വിപണിയിലെ ഉയർച്ചയെ സൂചിപ്പിക്കുന്ന പദം❓
ഓഹരി വിപണിയിലെ തകർച്ചയെ സൂചിപ്പിക്കുന്ന പദം❓
ഓഹരി വിപണിയിലെ തകർച്ചയെ സൂചിപ്പിക്കുന്ന പദം❓
ഹരിത വിപ്ലവം ആരംഭിച്ച രാജ്യം❓
ഹരിത വിപ്ലവത്തിൻ്റെ പിതാവ്❓
ഹരിത വിപ്ലവത്തിൻ്റെ പിതാവ്❓
ഹരിത വിപ്ലവത്തിൻ്റെ ഏഷ്യൻ ഗ്രഹം എന്ന് അറിയപ്പെടുന്നത്❓
സിംഗപ്പൂരിലെ പ്രസിഡണ്ട് ആയ മലയാളി❓
കേരള നിയമസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്ന വർഷം❓
1973-ലെ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്പോൾ ടീം ക്യാപ്റ്റൻ ആരായിരുന്നു❓
കടമറ്റത്ത് കത്തനാരുടെ യഥാർത്ഥ പേര്❓
രാജ്യസഭ അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഏക മലയാള കവി❓
ടൂറിസം വ്യവസായമായി കേരളം അംഗീകരിച്ച വര്‍ഷം❓
1956 ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം❓
കേരളം ഭരിച്ച ഏക മുസ്ലീം രാജവംശം❓
കേരളം ഭരിച്ച ഏക ക്രിസ്ത്യൻ രാജവംശം❓
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം❓
മനുഷ്യൻറെ തലയിലെ അസ്ഥികളുടെ എണ്ണം❓
മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം❓
മനുഷ്യ ശരീരത്തിലെ ആകെ കശേരുക്കളുടെ എണ്ണം❓
മനുഷ്യൻറെ നട്ടെല്ലിലെ അസ്ഥികളുടെ എണ്ണം❓
മസ്തിഷ്കത്തിൻ്റെ ഏറ്റവും വലിയ ഭാഗം❓
മനുഷ്യശരീരത്തിലെ ശിരോനാഡി കളുടെ എണ്ണം❓
മനുഷ്യശരീരത്തിലെ സൂക്ഷ്മനാ നാഡികളുടെ എണ്ണം❓
തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട മൂലകം❓
മുല പാൽ ചുരത്താൻ സഹായിക്കുന്ന ഹോർമോൺ❓
മഹാവിസ്ഫോടന സമയത്ത് മൂന്ന് മൂലകങ്ങളാണ് ഉണ്ടായത്. അവ ഏതെല്ലാം❓
കേരളത്തിൽ പ്രധാനമായും കാണപ്പെടുന്ന ധാതുക്കൾ ❓
കേരളത്തിൽ ഇൽമനൈറ്റ്, മോണോ സൈറ്റ് എന്നിവ ധാരാളമായി കാണപ്പെടുന്ന സ്ഥലം ❓
ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് ❓
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് ❓
മലബാർ സിമൻറസ്❓
ട്രാവൻകൂർ സിമൻ്റ്സ് ലിമിറ്റഡ്❓
കുണ്ടറ സെറാമിക്സ്❓
ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്സ് ലിമിറ്റഡ് (ElCL) എവിടെ❓
എക്സൽ ഗ്ലാസ് ഇൻഡസ്ട്രി എവിട❓
കേരള ക്ലേയ്സ് ആൻഡ് സെറാമിക് പൊഡക്റ്റ്സ് ലിമിറ്റഡ്❓
കേരളത്തിൽ ബോക് സൈറ്റ് നിക്ഷേപം കാണപ്പെടുന്ന സ്ഥലങ്ങൾ❓
കേരളത്തിൽ ചുണ്ണാമ്പുകല്ല് നിക്ഷേപം കാണപ്പെടുന്ന ജില്ലകൾ
കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങൾ❓
ഇരുമ്പ് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ❓
കേരളത്തിൽ രത്ന നിക്ഷേപം കണ്ടെത്തിയ ജില്ലകൾ❓
കേരളത്തിൽ പ്രധാനമായും ചീനക്കളിമണ്ണ് കാണപ്പെടുന്ന പ്രദേശം❓
കേരളത്തിലെ തീരദേശ മണലിൽ നിന്നും ഉല്പാദിപ്പിക്കുന്ന ആണവ ധാതു❓
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്സ്ചേഞ്ച്❓
ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച്❓
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ ആസ്ഥാനം❓
ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്സ്ചേഞ്ച്❓
ബോബെ സ്റ്റോക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം❓
കേരള ക്ലേയ്സ് ആൻഡ് സെറാമിക് പൊഡക്റ്റ്സ് ലിമിറ്റഡ്❓
കേരളത്തിൽ ചുണ്ണാമ്പുകല്ല് നിക്ഷേപം കാണപ്പെടുന്ന ജില്ലകൾ❓
കേരളത്തിൽ ചുണ്ണാമ്പുകല്ല് നിക്ഷേപം കാണപ്പെടുന്ന ജില്ലകൾ❓
ഇരുമ്പ് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ❓
കേരളത്തിൽ രത്ന നിക്ഷേപം കണ്ടെത്തിയ ജില്ലകൾ❓
ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച്❓
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ ആസ്ഥാനം❓
ബോബെ സ്റ്റോക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം❓
മണ്ണിന്റെ അമ്ലത്വം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്തു ഏത്❓
ഇന്ത്യയിലെ ഏറ്റവും പ്രധാന മണ്ണിനമായി അറിയപ്പെടുന്നത് ഏത്❓
മണ്ണിന്റെ ക്ഷാരംഗുണം കുറയ്ക്കാനു പയോഗിക്കുന്ന രാസവസ്തു ഏത്❓
കേരളത്തിൽ പരുത്തി, നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ് ഏത്❓
മണ്ണിലെ നൈട്രജൻ ഫിക്സേഷനെ സഹായിക്കുന്ന ബാക്ടീരിയ ഏത്❓
കേരളത്തിലെ ആദ്യത്തെ മണ്ണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്❓
ഇന്ത്യയിലെ മണ്ണിനങ്ങളിൽ ഏറ്റവും വ്യാപകമായി കണ്ടുവരുന്നത് ഏത് പോഷകത്തിന്റെ അഭാവമാണ്❓
മണ്ണില്ലാതെ ജലത്തിലും ലവണത്തിലും സസ്യങ്ങളെ വളർത്തുന്ന രീതി ഏതാണ്❓
പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം ഏതാണ്❓
അഗ്നിപർവ്വത സ്ഫോടന ഫലമായി പുറത്തുവരുന്ന ലാവാശില പൊടിഞ്ഞ് രൂപംകൊള്ളുന്ന മണ്ണിനം ഏത്❓
കണ്ടൽവനങ്ങളുടെ വളർച്ചയ്ക്ക് ഏറ്റവും യോജിച്ച മണ്ണിനം ഏത്❓
ഇരുമ്പിന്റെ അംശം ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്❓
കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്ന പ്രദേശം ഏത്❓
ഇന്ത്യയിൽ കറുത്ത മണ്ണ് വ്യാപകമായി കണ്ടുവരുന്ന പ്രദേശം ഏത്❓
നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം ഏത്❓
കേരളത്തിൽ പൂർണമായും മണ്ണുകൊണ്ട് നിർമ്മിച്ച അണക്കെട്ട് ഏതാണ്❓
ജൈവാംശം ഏറ്റവും കൂടുതൽ ഉള്ള മണ്ണിനം ഏത്❓
കായാന്തരിതശിലകളും ആഗ്നേയശിലകളും പൊടിഞ്ഞു രൂപംകൊള്ളുന്ന മണ്ണിനം ഏത്❓
ഏതുതരം മണ്ണിലാണ് അലിയുന്ന ലവണങ്ങൾ കാണപ്പെടുന്നത്❓

മണ്ണില്ലാതെ വായുവിൽ സസ്യം വളർത്തുന്ന രീതി ഏതാണ്❓
കളിമണ്ണിലെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണ്❓
ചെമ്മണ്ണിന് ചുവപ്പു നിറം നൽകുന്നത് ഏത് ലോഹധാതുവിന്റെ സാന്നിധ്യമാണ്❓
മൺസൂൺ കാലാവസ്ഥ മേഖലകളിൽ രൂപമെടുക്കുന്ന ഫലപുഷ്ടി കുറഞ്ഞ മണ്ണിനം ഏത്❓
ഓൾ ഇന്ത്യ സോയിൽ ആൻഡ് ലാൻഡ് യൂസ് സർവ്വേയുടെ ആസ്ഥാനം❓
സൗരയൂഥത്തിലെ ഏത് ഗ്രഹത്തിലാണ് ചുവന്നമണ്ണ് വ്യാപകമായി ഉള്ളത്❓
അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി എത്ര വർഷമാണ്❓
അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഏതാണ് ❓
വൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്❓
വൈറ്റ് ഹൗസിലെ അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക മുറി എങ്ങനെ അറിയപ്പെടുന്നു❓
അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു❓
അമേരിക്കയുടെ രാഷ്ട്ര പിതാവ് എന്നറിയപ്പെടുന്ന മുൻ പ്രസിഡന്റ് ആര്❓
നാലു തവണ അമേരിക്കൻ പ്രസിഡന്റ് പദവിയിൽ ഇരുന്നിട്ടുള്ള ഏക വ്യക്തി ആര്❓
ഏറ്റവും കൂടുതൽ കാലം അമേരിക്കൻ പ്രസിഡന്റ് ആയിരുന്നത് ആരാണ്❓
അമേരിക്കയിൽ അടിമത്തം നിർത്തലാക്കിയ പ്രസിഡന്റ് ആര്❓
അമേരിക്കയുടെ എത്രാമത്തെ പ്രസിഡണ്ടായിരുന്നു എബ്രഹാംലിങ്കൺ❓
എബ്രഹാം ലിങ്കന്റെ ഘാതകൻ ആരായിരുന്നു❓
ജോൺ എഫ് കെന്നഡി വധിക്കപ്പെട്ടത് എന്നാണ്❓
രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമ നാഗസാക്കി എന്നിവിടങ്ങളിൽ ആറ്റംബോംബ് ഇടാൻ ഉത്തരവ് നൽകിയ അമേരിക്കൻ പ്രസിഡണ്ട് ആര്❓
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലു കുത്തുമ്പോൾ അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു❓
വാട്ടർഗേറ്റ് വിവാദത്തെ തുടർന്ന് രാജിവെച്ച അമേരിക്കൻ പ്രസിഡണ്ട് ആര്❓
പി എച്ച് ഡി ബിരുദം ഉണ്ടായിരുന്ന ഏക അമേരിക്കൻ പ്രസിഡണ്ട് ആര്❓
ശ്രീലങ്കയുടെ രാഷ്ട്രപിതാവ് എന്ന് അറിയപ്പെടുന്ന മുൻ പ്രധാനമന്ത്രി ആര്❓
ശ്രീലങ്കയുടെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു❓
‘ടെമ്പിൾ ട്രീസ് ‘എന്ന പ്രശസ്തമായ ഔദ്യോഗികവസതി ഏതു രാഷ്ട്രത്തലവന്റെതാണ്❓
ശ്രീലങ്കയുടെ പ്രസിഡണ്ട് പദവി വഹിച്ച ഏക വനിതയാര്❓
പാക്കിസ്ഥാന്റെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു❓
ഒരു ഇസ്ലാമിക രാജ്യത്തെ പ്രധാനമന്ത്രിയായ പ്രഥമ വനിതയാര്❓
അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡണ്ട് ആരായിരുന്നു?
‘ടെമ്പിൾ ട്രീസ് ‘എന്ന പ്രശസ്തമായ ഔദ്യോഗികവസതി ഏതു രാഷ്ട്രത്തലവന്റെതാണ്?
ഇന്ത്യൻ അണുബോംബിന്റെ പിതാവ്❓
കൊച്ചിൻ സാഗ എന്ന കൃതി രചിച്ചതാര്❓
'ഗോറ' എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്❓
കേരളാ തുളസിദാസ് എന്നറിയപ്പെടുന്ന കവി ആരാണ്❓
ലാൻഡ് ഓഫ് ഗ്രെയ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം❓
കൊട്ടാരങ്ങളുടെ നഗരം എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം❓
പുന്നപ്ര-വയലാർ സമരം പ്രമേയമാക്കിയ തകഴിയുടെ നോവൽ❓
കടലിനടിയിലൂടെ ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന റയിൽവേ ടണൽ❓
ഒമാന്റെ തലസ്ഥാനം ഏതാണ്❓
ലെനിൻഗ്രാഡിന്റെ പുതിയ പേര്❓
ചോക്ലേറ്റിലെ ആസിഡ് ഏതാണ്❓
രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച അന്വേഷണ കമ്മീഷൻ❓
ലോകസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധാനം ചെയ്ത മണ്ഡലം❓
ബംഗ്ലാദേശിന്റെ ദേശീയ വൃക്ഷം ഏതാണ്❓
കാലെഡോസ്കോപ്പ് കണ്ടുപിടിച്ചത് ആരാണ്❓
ഇന്ദ്രനീലത്തിന്റെ രാസനാമം❓
പാക്കിസ്ഥാന്റെ ആദ്യ പ്രസിഡന്റ് ആരാണ്❓
ബംഗ്ലാദേശ് സ്വതന്ത്രമായ വർഷം❓
മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലെ ഗൂഢാലോചനയെ സംബന്ധിച്ച അന്വേഷണക്കമ്മീഷൻ❓
കിഴക്കിന്റെ സ്കോട്ട്ലാൻഡ് എന്നറിയപ്പെടുന്നത്❓
മൗറീഷ്യസിന്റെ ദേശീയ പക്ഷി❓
ആറ്റംബോംബിന്റെ പിതാവ് ആരാണ്❓
മാനസിക രോഗത്തിനുള്ള മരുന്നുകളെക്കുറിച്ചുള്ള പഠനം❓
മാതൃഭാഷാ ദിനമായി ആചരിക്കുന്നതെന്ന്❓
ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്നത്❓
ലോക സാമൂഹിക നീതി ദിനം❓
1885 ബോംബെയിൽ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു❓
സിന്ധു നദീതട കേന്ദ്രമായ 'ഹാരപ്പ കണ്ടെത്തിയത്❓
ഇന്ത്യയിൽ ആദ്യമായി ഭിന്നലിംഗ നയം പ്രഖ്യാപിച്ച സംസ്ഥാനം❓
എന്ററി ഫീവർ എന്നറിയപ്പെടുന്ന രോഗം❓
വിദ്യാഭ്യാസ പരിഷ്കരണത്തിനായി ഹണ്ടർ കമ്മീഷൻ നിയമിതനായ വർഷം❓
മീസിൽസ് (അഞ്ചാംപനി) എന്നറിയപ്പെടുന്ന രോഗം❓
സ്വച്ഛ് ഭാരത് അഭിയാൻ പ്രവർത്തനം ആരംഭിച്ചത് എന്നാണ്❓
മഗധ രാജവംശത്തിന്റെ ആദ്യകാല തലസ്ഥാനം❓
സാലിസ്ബറിയുടെ പുതിയ പേര്❓
ട്രൂഷ്യൽ സ്റ്റേറ്റ്സിന്റെ പുതിയ പേര്❓
രാസലീല ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്❓
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം എവിടെയാണ്❓
അന്റാർട്ടിക്കയിലെ ഏറ്റവും നീളം കൂടിയ നദി❓
ബി.ആർ.അംബേദ്കറുടെ അന്ത്യസ്ഥലം എവിടെ❓
പോർച്ചുഗീസ് ഈസ്റ്റ് ആഫ്രിക്കയുടെ പുതിയ പേര്❓
മദർ തെരേസയുടെ അന്ത്യവിശ്രമ സ്ഥലം❓
റെഡ് ക്രോസ് ദിനമായി ആചരിക്കുന്ന ദിവസം❓
കാതൽ മന്നൻ എന്നറിയപ്പെടുന്ന തമിഴ് സിനിമാ താരം❓
ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ❓
ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ❓
ഇന്ത്യൻ കപ്പൽ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്❓
രാജ്യാന്തര നീതിന്യായ കോടതിയുടെ ആസ്ഥാനം❓
ഇന്റർനെറ്റ് ഉപഭോഗത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം❓ (2020-ലെ കണക്ക് പ്രകാരം)
ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം❓

No comments: