Kerala PSC | LDC 2024| Daily Mock Test - 15

LDC 2024| Daily Mock Test - 15: Prepare to excel in your Kerala PSC exams with our daily mock tests, tailored specifically for aspirants like you! Our mock tests provide a comprehensive and realistic exam experience, helping you to identify your strengths and areas for improvement. Each test is crafted to reflect the latest exam patterns and syllabus, ensuring you stay ahead of the curve. Consistent practice with our mock tests will boost your confidence and enhance your time management skills. Join our community of dedicated aspirants and take a step closer to achieving your dream job with Kerala PSC

Kerala PSC | LDC 2024| Daily Mock Test - 15

Kerala PSC GK | Daily Mock Test | 29 Jun 2024


Result:
01/20
യൂറോപ്പിൽനിന്നും ഇന്ത്യയിലേക്കുള്ള നാവികമാർഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ
a അൽഫോൻസ ഡി അൽബുക്കർക്ക്
b പെട്രോ അൽ വാരിസ് കബ്രാൾ
c വാസ്കോ ഡ ഗാമ
d ഫ്രാൻസിസ്കോ ഡി അൽമേഡ
02/20
ഝാൻസി റാണി വീരമൃത്യു വരിച്ച വർഷം
a 1858
b 1859
c 1860
d 1857
03/20
ഏത് ഗവർണർ ജനറലിന്റെ കാലത്താണ് ബനാറസ് ഉടമ്പടി ഒപ്പ് വച്ചത്
a വാറൻ ഹേസ്റ്റിംഗ്സ്
b കോൺവാലിസ്
c വില്ല്യം ബെന്റിക്
d ഡൽഹൌസി
04/20
ഇന്ത്യയുടെ മത-സാമൂഹിക പരിഷ്കരണ രംഗത്ത് ഏറ്റവും കൂടുതൽ സംഭാവനയർപ്പിച്ച പ്രസ്ഥാനം
a ദേവസമാജം
b ആര്യസമാജം
c പ്രാർത്ഥനസമാജം
d ബ്രഹ്മസമാജം
05/20
ഏതു വർഷമാണ് ആത്മീയ സഭ രൂപീകരിച്ചത്
a 1814
b 1815
c 1816
d 1817
06/20
പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി
a ജവഹർലാൽ നെഹ്റു
b ഇന്ദിരാഗാന്ധി
c മൊറാർജി ദേശായി
d രാജീവ് ഗാന്ധി
07/20
പൈയന്നൂരിൽ നടന്ന നാലാം അഖിലകേരള രാഷ്ട്രീയ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്
a ജവഹർലാൽ നെഹ്റു
b ലാൽ ബഹദൂർ ശാസ്ത്രി
c കെ.കേളപ്പൻ
d മഹാത്മാ ഗാന്ധി
08/20
ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം
a ബർദോളി സത്യാഗ്രഹം
b ഖേഡ സത്യാഗ്രഹം
c ചമ്പാരൻ സത്യാഗ്രഹം
d അഹമ്മദാബാദ് സത്യാഗ്രഹം'
09/20
ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി
a ഗ്യാനി സെയിൽ സിങ്ങ്
b ഡോ.സക്കീർ ഹുസൈൻ
c ഡോ.എസ്.രാധാകൃഷ്ണൻ
d വി.വി.ഗിരി
10/20
ഒരു സംസ്ഥാനത്തെ ഗവർണർ ആയതിനുശേഷം പ്രസിഡണ്ട് ആയ ആദ്യ വ്യക്തി
a എ.പി.ജെ.അബ്ദുൾ കലാം
b നീലം സഞ്ജീവറെഡ്ഡി
c ഡോ.സക്കീർ ഹുസൈൻ
d ഫക്രുദ്ദീൻ അലി അഹമ്മദ്
11/20
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കപ്പെട്ട വർഷം
a 1880
b 1895
c 1885
d 1886
12/20
മഹാത്മാഗാന്ധി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യഗ്രഹം ഏതായിരുന്നു
a അഹമ്മദാബാദ് സത്യഗ്രഹം
b ഖേഡ സത്യഗ്രഹം
c ബർദോളി സത്യഗ്രഹം
d ചമ്പാരൻ സത്യഗ്രഹം
13/20
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1929-ലെ ലാഹോർ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു
a മോത്തിലാൽ നെഹ്രു
b ജവഹർലാൽ നെഹ്രു
c മഹാത്മാഗാന്ധി
d സി.ആർ.ദാസ്
14/20
സ്വതന്ത്ര ഇന്ത്യയിലെ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു
a വി.പി.മേനോൻ
b എച്ച്.എൻ.കുൻസ്രു
c ബി.ആർ.അംബേദ്കർ
d ഫസൽ അലി
15/20
ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആരായിരുന്നു
a വെല്ലസ്ലി പ്രഭു
b റിപ്പൺ പ്രഭു
c കഴ്സൺ പ്രഭു
d ലിട്ടൺ പ്രഭു
16/20
1857-ലെ കലാപത്തിന് നാനാസാഹിബ് നേതൃത്വം നൽകിയ സ്ഥലം ഏതായിരുന്നു
a ഡൽഹി
b കാൺപൂർ
c അവധ്
d ഝാൻസി
17/20
ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗത്തിന്റെ പേരെന്തായിരുന്നു
a റാണി ഝാൻസി റെജിമെന്റ്
b ക്യാപ്റ്റൻ ലക്ഷ്മി റെജിമെന്റ്
c റാണി ഗൈഡിലിയു റെജിമെന്റ്
d മദ്രാസ് റെജിമെന്റ്
18/20
സന്താൾ കലാപം നടന്ന പ്രദേശം ഏതായിരുന്നു
a പഞ്ചാബ്
b രാജ്മഹൽ കുന്നുകൾ
c നീലഗിരി കുന്നുകൾ
d മഹാരാഷ്ട്ര
19/20
ചുവടെ തന്നിട്ടുള്ളതിൽ ബാലഗംഗാധര തിലകൻ ആരംഭിച്ച പത്രം ഏതായിരുന്നു
a ബംഗാളി
b വന്ദേമാതരം
c ന്യൂഇന്ത്യ
d മറാത്ത
20/20
സ്വതന്ത്ര ഇന്ത്യ ബൊക്കാറോയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ ശാലയ്ക്ക് സഹായം നൽകിയ വിദേശ രാഷ്ട്രം ഏതായിരുന്നു
a ജർമ്മനി
b ബ്രിട്ടൺ
c സോവിയറ്റ് യൂണിയൻ
d ഫ്രാൻസ്

No comments:

Powered by Blogger.