0 views

Kerala PSC Multiple choice questions with Explanations

Kerala PSC Multiple choice questions with Explanations

Multiple Choice Questions


  1. “ഹിസ്റ്ററി ഓഫ് കേരള' എന്ന പുസ്തകം രചിച്ചതാര് ?
  2. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണമെന്ന് സൂചിപ്പിക്കുന്ന ഗ്രന്ഥം ഏത് ?
  3. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ കോടതി കേരളത്തിലെ ഏത് ജില്ലയിലാണ് ആരംഭിച്ചത് ?
  4. “കടത്തനാടൻ സിംഹം” എന്നറിയപ്പെടുന്ന കേരള നവോഥാന നായകൻ ആര്?
  5. “ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും” ആരുടെ അഭിപ്രായമാണിത് ?
  6. ലോകമെമ്പാടും മനുഷ്യാവകാശദിനമായി ആചരിക്കുന്നത് എന്ന്?
  7. “ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ് പ്രസ്താവന ആരുവായി ബന്ധപ്പെട്ടിരിക്കുന്നു?
  8. ഇന്റർഫെറെൻസ് (അതിവ്യാപനം) കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
  9. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം:
  10. മലയാള ഭാഷയിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ ഗ്രന്ഥം ഏത്?
  11. 'സാന്മാർഗിക കഥ' അവതരിപ്പിച്ചതാര്?
  12. 1968 -ൽ നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ നയം ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉണ്ടായത്?
  13. ബുദ്ധിശക്തിയെക്കുറിച്ച് ദ്വി ഘടക സിദ്ധാന്തം ആവിഷ്കരിച്ചത് ?
  14. ഇങ്ങനെ അഭിപ്രായപ്പെട്ടത്?
  15. യഥാർത്ഥമായ പഠനം വിവേകപൂർണ്ണമായ മറവിയാണെന്ന് അഭിപ്രായപ്പെട്ടതാര്‌ ?
  16. മനുഷ്യന് ജന്മ സിദ്ധമായി ഭാഷ ആർജിക്കാനുള്ള കഴിവുണ്ടെന്ന് പറഞ്ഞു ഭാഷാശാസ്‌ത്രജ്ഞനാര് ?
  17. പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയത്തിൻടെ പേര്?
  18. താഴെപ്പറയുന്ന ബോധന ഉപകരണങ്ങളിൽ ഗ്രാഫിക് ഉപകരണമല്ലാത്തതേത് ?

നമ്മുടെ ഫേസ്ബുക് പേജിനെ ലൈക് ചെയ്യുക. യൂട്യൂബ് ചാനലിനെ സബ്സ്ക്രൈബ് ചെയ്യുക. ട്വിറ്ററിൽ ഫോളോ ചെയ്യുക. ടെലിഗ്രാമിൽ ജോയിൻ ചെയ്യുക. ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുക. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Powered by Blogger.