Kerala PSC | LD Clerk | Daily GK Questions in Malayalam - 15

Kerala PSC LD Clerk Daily Questions in Malayalam - 15
251
നഖം ഉള്ളിലേക്ക് വലിക്കാൻ കഴിയാത്ത മാർജ്ജാര വർഗ്ഗത്തിലെ ജീവി
252
ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കുന്ന ജീവി
253
ന്യൂറോണുകളുടെ നാശം സംഭവിക്കുന്ന മൂലം പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കാത്ത അവസ്ഥ
254
വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന മൽസ്യം
255
ഹൃദയസ്പന്ദനം, ശ്വസനം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം
256
പ്രായപൂർത്തിയായവരിലെ പല്ലുകളുടെ എണ്ണം
257
ഷഡ്‌പദങ്ങൾ വഴിയുള്ള പരാഗണം
258
പേശികളിൽ കാണപ്പെടുന്ന വർണ്ണകം
259
രക്തം കട്ടപിടിച്ച ശേഷം ഊറിവരുന്ന ദ്രാവകം
260
ഷഡ്‌പദങ്ങളുടെ ശ്വാസനാവയവം
261
ആന്റിബോഡികളുടെ ഉത്പാദനത്തെ നിയന്ത്രിക്കുന്നത്
262
ആത്മഹത്യ സ്വഭാവം പ്രകടിപ്പിക്കുന്ന ജന്തുക്കൾ
263
രാസാഗ്നികളുടെ പ്രവർത്തനത്തിന് അനുകൂലമായ താപനില
264
പക്ഷികളിൽ ഏറ്റവും പ്രവർത്തനക്ഷമത കുറഞ്ഞ അവയവം
265
വാർഷിക വലയങ്ങൾ കാണപ്പെടുന്ന ഭാഗം

No comments:

Powered by Blogger.