Kerala PSC | LD Clerk | Daily GK Questions in Malayalam - 17

Kerala PSC LD Clerk Daily Questions in Malayalam - 17
281
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൻറെ ആദ്യ പ്രസിഡൻറ്
282
ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ മുൻകൈ എടുത്ത ഡച്ച് ഗവർണ്ണർ
283
1766 ഇൽ രണ്ടാം തൃപ്പടിദാനം നടത്തിയത്
284
പ്രഭാതം എന്ന പത്രത്തിൻറെ സ്ഥാപകൻ
285
മണിക്കിണർ ഏതു സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു
286
ധർമ്മരാജ ഡച്ചുകാരിൽ നിന്നും വിലയ്ക്ക് വാങ്ങിയ കോട്ടകൾ
287
മഹാരാജാസ് കോളേജ് സ്ഥാപിച്ചത്
288
കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി
289
പാർവ്വതി പുത്തനാർ പണികഴിപ്പിച്ച ഭരണാധികാരി
290
കേരളത്തിലെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് നേതൃത്വം കൊടുത്തത്
291
കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ മുഖ്യമന്ത്രിമാരുടെ എണ്ണം
292
പട്ടം താണുപിള്ള പ്രതിനിധീകരിച്ചിരുന്ന രാഷ്ട്രീയ പാർട്ടി
293
കൂറുമാറ്റ നിരോധന നിയമപ്രകാരം കേരള നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ഏക വ്യക്തി
294
AD 825 ന് കൊല്ലവർഷം ആരംഭിച്ച കുലശേഖര രാജാവ്
295
കേരളത്തിൽ പ്രാചീന മൺഭരണികളായ നന്നങ്ങാടികൾ കണ്ടെത്തിയ സ്ഥലം

No comments:

Powered by Blogger.