Kerala PSC | LD Clerk | Daily GK Questions in Malayalam - 18

296
ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ലോകം ഒന്ന് എന്ന സന്ദേശം നൽകിയത്
297
സമത്വ സമാജം സ്ഥാപിച്ച വർഷം
298
ശ്രീ നാരായണ ഗുരുവിൻറെ പ്രതിമ ആദ്യമായി സ്ഥാപിക്കപ്പെട്ട സ്ഥലം
299
കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെട്ടത്
300
ശ്രീ നാരായണ ഗുരു ആദ്യമായി ഒരു പള്ളിക്കൂടം സ്ഥാപിച്ച സ്ഥലം :
301
തൈക്കാട് അയ്യായുടെ ശിഷ്യനായിരുന്ന തിരുവിതാംകൂർ രാജാവ്
302
ഗുരു നിലവിളക്ക് പ്രതിഷ്ഠ നിർവഹിച്ച ക്ഷേത്രം
303
ശ്രീ നാരായണ ഗുരുവിൻറെ യോഗാ ഗുരു :
304
ഗുരു, നാരായണ സേവാ ആശ്രമം സ്ഥാപിച്ചതെവിടെ
305
അയ്യാ വഴി എന്ന മതം സ്ഥാപിച്ചത്
306
ഗുരു വർക്കലയിൽ ശിവഗിരി മഠം സ്ഥാപിച്ച വർഷം
307
ശ്രീ നാരായണ ഗുരു തന്റെ പിൻഗാമി ആയി തിരഞ്ഞെടുത്ത ശിഷ്യൻ
308
കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ട നവോത്ഥാന നായകൻ
309
കണ്ണാടി പ്രതിഷ്ഠ കേരളത്തിലാദ്യമായി നടത്തിയത്
310
ചട്ടമ്പി സ്വാമി സമാധിസ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം

No comments:

Powered by Blogger.