ഡെയിലി കറൻറ് അഫയേഴ്സ് - 04 ഏപ്രിൽ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 04 ഏപ്രിൽ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 04 ഏപ്രിൽ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 03 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2020 ലെ സരസ്വതി സമ്മാൻ പുരസ്‌കാര ജേതാവ്
2
2021 മാർച്ചിൽ അന്തരിച്ച ഇന്ത്യയിലെ ഏക ക്രൈസ്തവ വൈദിക എം.എൽ.എ. ആയിരുന്ന മലയാളി
3
2021 ഏപ്രിലിൽ ഫ്രാൻസിൻടെ നേതൃത്വത്തിൽ QUAD രാജ്യങ്ങൾ പങ്കെടുക്കുന്ന സംയുക്ത നാവികാഭ്യാസം
4
2021 മാർച്ചിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ നടന്ന സംയുക്ത സൈനികാഭ്യാസം
5
സാഹിത്യ പുരസ്‌കാരമായ Rathbones Folio Prize 2021 ജേതാവായ അമേരിക്കൻ എഴുത്തുകാരി
6
ഇന്ത്യയിൽ രണ്ട് Green Energy Efficient Towns ഉള്ള ആദ്യ സംസ്ഥാനം
7
Name Place Animal Things എന്ന പുസ്തകത്തിന്റെ രചയിതാവ്
8
മലാല യുസഫ് സായിയുടെ ആത്മകഥയായ Iam Malala : The Story of the Girl who stood up for Eduation and was shot by the Taliban ന്ടെ Co-Author
9
ലോകത്തിലെ ആദ്യ Mobile Water from Air Kiosk and Water Knowledge Center നിലവിൽ വന്നത്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.