ഡെയിലി കറൻറ് അഫയേഴ്സ് - 10 ഏപ്രിൽ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 10 ഏപ്രിൽ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഏപ്രിൽ 10 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
സരള സാഹിത്യ സൻസാദ് ഏർപ്പെടുത്തിയ കരിംഗ രത്‌ന അവാർഡ് 2021 ലഭിച്ചത്
2
അടുത്തിടെ ജയിൽ ശിക്ഷ അനുഭവിച്ച ഹോങ്കോങ്ങിലെ ജനാധിപത്യത്തിന്റെ പിതാവ്
3
National Maritime Day 2021 (April 5) ന്ടെ പ്രമേയം
4
അടുത്തിടെ കനാൽ അധിഷ്ഠിത കുടിവെള്ള പദ്ധതികൾക്കുള്ള വായ്പയ്ക്ക് ലോക ബാങ്കും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കും (എഐഐബി) അംഗീകാരം നൽകിയ സംസ്ഥാനം
5
Wisdom For Startups from Grownups : Discovering Corporate Ayurveda എന്ന പുസ്തകത്തിന്റെ രചയിതാക്കൾ
6
'Cinema Through Rasa : A Tryst with Masterpieces in the Light of Rasa Siddhanta എന്ന പുസ്തകത്തിന്റെ രചയിതാവ്
7
യുഎഇ വികസിപ്പിച്ചെടുത്ത ആദ്യത്തെ കോവിഡ് വാക്സിൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.