ഡെയിലി കറൻറ് അഫയേഴ്സ് - 03 ജൂൺ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 03 ജൂൺ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 03 ജൂൺ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 03 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ജൂണിൽ ഇസ്രായേലിന്ടെ പുതിയ പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
2
2021 ജൂണിൽ ഡബ്ള്യു എച്ച് ഒ എക്സിക്യൂട്ടീവ് ബോർഡ് അധ്യക്ഷനായി നിയമിതനായത്
3
2021 മേയിൽ ദി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്‌ട്രിയുടെ പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
4
2021 ജൂണിൽ ഇന്റർനാഷണൽ ഡയറി ഫെഡറേഷൻ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ
5
2021 മേയിൽ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അൾട്രാ റണ്ണേഴ്‌സിന്ടെ ഏഷ്യാ-ഓഷ്യാന പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരൻ
6
2021 ജൂണിൽ ഇന്റഗ്രേറ്റഡ് ഹെൽത്ത് ആൻഡ് വെൽ ബീയിങ് കൗൺസിലിന്ടെ ജനനി അവാർഡിന് അർഹയായത്
7
2021 ജൂണിൽ സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ എഫ് സി) യുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആയി നിയമിതനായത്
8
2021 ജൂണിൽ സായുധ സേനാ വിഭാഗമായ അസം റൈഫിൾസിന്ടെ ഡയറക്ടർ ജനറലായി നിയമിതനായത്
9
2021 ലെ ഐക്യരാഷ്ട്രസഭയുടെ സസ്‌റ്റൈനബിൾ ട്രാൻസ്‌പോർട്ട് കോൺഫറൻസിനു വേദിയാകുന്നത്
10
ഇന്ത്യയിൽ സ്കൂളുകൾക്ക് ഓൺലൈൻ വിദ്യാഭ്യാസം കാര്യക്ഷമമായി നടത്തുന്നതിന് ഗൂഗിളുമായി ധാരണയിലായ എടുടെക്ക് കമ്പനി
11
2021 ലോക പുകയില വിരുദ്ധ ദിനത്തിന്ടെ ഭാഗമായി 11 പാൻമസാല ഇനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം
12
സുരക്ഷിതമായ ഊഷ്മാവിൽ വാക്സിനുകൾ, രക്തം, മറ്റ് വസ്തുക്കൾ സൂക്ഷിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഐ ഒ ടി ഉപകരണം
13
കോവിഡ് കാരണം നിർത്തി വച്ച 2021 സീസണിലെ ഐ പി എൽ ന്ടെ ഇനിയുള്ള മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
ഡെയിലി കറൻറ് അഫയേഴ്സ് - 03 ജൂൺ 2021 ഡെയിലി കറൻറ് അഫയേഴ്സ് - 03 ജൂൺ 2021 Reviewed by Santhosh Nair on June 03, 2021 Rating: 5

No comments:

Powered by Blogger.