ഡെയിലി കറൻറ് അഫയേഴ്സ് - 01 ജൂൺ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 01 ജൂൺ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 01 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
15-ആംത് കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ ആയി ചുമതലയേറ്റത്
2
കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി ഗവർണറുടെ നയപ്രഖ്യാപനത്തിനു മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് തുടക്കമിട്ട വനിതാ അംഗം
3
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നിലവിലെ അഡ്മിനിസ്ട്രേറ്ററെ കേന്ദ്രം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസ്സാക്കിയ ആദ്യ സംസ്ഥാനം
4
2021 ലെ ടോക്കിയോ ഒളിമ്പിക്‌സിനു യോഗ്യത നേടിയ ഇന്ത്യൻ അശ്വാഭ്യാസ (Equestrain) താരം
5
2021 മേയിൽ ലോകാരോഗ്യസംഘടനയുടെ WHO ഡയറക്ടർ ജനറൽ സ്‌പെഷ്യൽ റെക്കഗ്നിഷൻ അവാർഡിനു അർഹനായ കേന്ദ്ര ആരോഗ്യ മന്ത്രി
5
കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദത്തിനു ലോകാരോഗ്യ സംഘടന നൽകിയ പേര്
6
2021 മേയിൽ അയൽക്കൂട്ടങ്ങളുടെ ബാങ്കിടപാടുകൾ ഡിജിറ്റലായി നടത്തുക എന്ന ലക്ഷ്യത്തോടെ തൃശൂർ ജില്ലയിൽ ജില്ലാ മിഷൻടെയും ലീഡ് ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആരംഭിച്ചഫ് ക്യാമ്പയിൻ
7
2021 ജൂണിൽ കേരള സർക്കാർ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ആരംഭിച്ച സ്കൂൾ കുട്ടികൾക്കായുള്ള ഓൺലൈൻ ക്ലാസ്
8
ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി തൃശൂർ ജില്ല മെഡിക്കൽ ഓഫീസ് നിർമ്മിച്ച ബോധവത്‌കരണ ഹ്രസ്വചിത്രം
9
കർഷകർക്കായി ലോകത്തിലെ ആദ്യ നാനോ യൂറിയ ലിക്വിഡ് നിർമ്മിച്ച സഹകരണ സ്ഥാപനം
10
2021 മേയിൽ നടന്ന ഏഷ്യൻ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 91 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ താരം
11
2021 ലെ COPA AMERICA ഫുട്ബോൾ ടൂർണമെന്റിന് വേദിയാകുന്ന രാജ്യം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
ഡെയിലി കറൻറ് അഫയേഴ്സ് - 01 ജൂൺ 2021 ഡെയിലി കറൻറ് അഫയേഴ്സ് - 01 ജൂൺ 2021 Reviewed by Santhosh Nair on June 01, 2021 Rating: 5

No comments:

Powered by Blogger.