ഡെയിലി കറൻറ് അഫയേഴ്സ് - 04 ജൂൺ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 04 ജൂൺ 2021

ഡെയിലി കറൻറ് അഫയേഴ്സ് - 04 ജൂൺ 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 04 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2020-21 കാലയളവിൽ നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം
2
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഡി ജി പി യായി ചുമതലയേറ്റത്
3
2021 എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന അന്ധനായ ആദ്യ ഏഷ്യാക്കാരൻ എന്ന റെക്കോർഡിന് അർഹനായത്
4
2021 ജൂണിൽ അമേരിക്കൻ ബോർഡ് ഓഫ് ഇന്റെർണൽ മെഡിസിന്ടെ 'ടോപ്പ് ഡോക്ടർ' അവാർഡിന് അർഹനായ മലയാളി
5
2021 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ എഡ്യുമിഷൻ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന പദ്ധതി
6
2021 ജൂണിൽ തീപിടുത്തത്തെ തുടർന്ന് തകർന്ന ഇറാൻ നാവിക സേനയുടെ കപ്പൽ
6
അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ച ചൈനയുടെ കോവിഡ് വാക്സിൻ
7
2021 ജൂണിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്സസ് (സി ബി ഡി റ്റി ) ന്ടെ ചെയർമാൻ (അധികച്ചുമതല) ആയി നിയമിതനായത്
8
ആപ്പിൾ ന്ടെ ഡബ്ള്യ ഡബ്ള്യ ഡി സി 21 സ്വിഫ്റ്റ് സ്റ്റുഡൻറ് ചലഞ്ച് 2021 വിജയിയായ ഇന്ത്യൻ വംശജൻ
9
2021 ജൂണിൽ മാഗ്മ ഫിൻകോർപ് ന്ടെ ചെയർമാനായി നിയമിതനായത്
10
2021 ജൂണിൽ പ്രസിദ്ധീകരിച്ച ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ് 2021 -ൽ ഇന്ത്യയിലെ സർവകലാശാലകളിൽ ഏറ്റവും മുന്നിലെത്തിയത്
11
'ഓൾ റോഡ്സ് ലീഡ് നോർത്ത് : നേപ്പാൾസ് ടേൺ ടു ചൈന' എന്ന പുസ്തകത്തിന്റെ രചയിതാവ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.