LD Clerk | Daily Current Affairs | Malayalam | 07 June 2022

LD Clerk | Daily Current Affairs | Malayalam | 07 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 07 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 07 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ലെ മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഡോക്യുമെന്ററി ഫിലിമിനുള്ള ഗോൾഡൻ കോങ്ക്‌ അവാർഡ് നേടിയത് - 'ടേൺ യുവർ ബോഡി ടു ദി സൺ'
2
2022 ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ (ജൂൺ 7) പ്രമേയം -സേഫർ ഫുഡ്, ബെറ്റർ ഹെൽത്ത്
3
ലോകത്തിൽ ആദ്യമായി ഫിഷിങ് ക്യാറ്റ് സെൻസസ് നടത്തിയത് -ചിൽക്ക തടാകം
4
2022 ജൂണിൽ 'മൈ പാഡ്, മൈ റൈറ്റ് പ്രോഗ്രാം' ആരംഭിച്ച ഇന്ത്യയിലെ ദേശീയ ബാങ്ക് -നബാർഡ്
5
യുവാക്കൾക്ക് പ്രതിരോധ സേനകളിൽ കരാറടിസ്ഥാനത്തിൽ സേവനം അനുഷ്ഠിക്കാനുള്ള പദ്ധതി -അഗ്നിപഥ് (ടൂർ ഓഫ് ഡ്യൂട്ടി)
6
2022 ജൂണിൽ എഫ്.എസ്.എസ്.എ.ഐ യുടെ നാഷണൽ ഫുഡ് ലബോറട്ടറി ഉദ്‌ഘാടനം ചെയ്തത് -റക് സൗൾ, ബീഹാർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.