LD Clerk | Daily Current Affairs | Malayalam | 06 June 2022

LD Clerk | Daily Current Affairs | Malayalam | 06 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 06 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 06 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് ജേതാവ് - റാഫേൽ നദാൽ (സ്പെയിൻ)
2
2022 ജൂണിൽ അൽബേനിയയുടെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് - ബജ്‌റം ബജാജ്
3
സംസ്ഥാനത്തെ ആദ്യ ഗോത്ര പൈതൃക ഗ്രാമം 'എൻ ഊര്' നിലവിൽ വന്നത് - പൂക്കോട് (വയനാട്)
4
2022 ജൂണിൽ യു.എൻ. അംഗീകരിച്ച തുർക്കിയുടെ പുതിയ പേര് - തുർക്കിയെ
5
നിർദിഷ്ട പ്രദേശങ്ങളിലെ ഹൈ സ്കൂൾ വിദ്യാർത്ഥികൾക്ക് റെസിഡൻഷ്യൽ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വേണ്ടി 2022 ജൂണിൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി - ശ്രേഷ്ഠ പദ്ധതി
6
2022 ജൂണിൽ അന്തരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും, മിൽമയുടെ മുൻ ചെയർമാനുമായിരുന്ന വ്യക്തി - പ്രയാർ ഗോപാലകൃഷ്ണൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.