LD Clerk | Daily Current Affairs | Malayalam | 01 June 2022

LD Clerk | Daily Current Affairs | Malayalam | 01 June 2022

ഡെയിലി കറൻറ് അഫയേഴ്സ് - 01 ജൂൺ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂൺ 01 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ൽ പ്രസിദ്ധീകരിക്കുന്ന ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ - ജീവിതം ഒരു പെൻഡുലം
2
കേന്ദ്ര ജലാശക്തി മന്ത്രാലയത്തിന്ടെ മൂന്നാമത് ദേശീയ ജല പുരസ്‌കാരം 2020-ൽ ദക്ഷിണേന്ത്യൻ ജില്ലകളിൽ ഒന്നാം സ്ഥാനം നേടിയത് - തിരുവനന്തപുരം
3
2022 മാർച്ചിൽ ദളിത് ആൺകുട്ടിയുടെ പേരിൽ തൊട്ടുകൂടായ്മയ്ക്കെതിരെ 'വിനയ് സമരസ്യ' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം - കർണാടക
4
2022 മാർച്ചിൽ തീപിടുത്തമുണ്ടായ സരിസ്ക കടുവ സങ്കേതം സ്ഥിതി ചെയ്യുന്നത് - രാജസ്ഥാൻ
5
2022-23 ലെ ദേശീയ തൊഴിലുറപ്പ് വേതന നിരക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം -ഹരിയാന (തുക - 331) (കേരളം - 311)
6
2022 മാർച്ചിൽ ഇന്ത്യയുടെ സമുദ്രയാൻ പദ്ധതിയുടെ ഭാഗമായി വിജയകരമായ ഘട്ട പരീക്ഷണം നടത്താനുപയോഗിച്ച ജലവാഹനം -മത്സ്യ 6000


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.