LD Clerk | Daily Current Affairs | Malayalam | 02 July 2022

LD Clerk | Daily Current Affairs | Malayalam | 02 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 02 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 02 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 ലെ മികച്ച നവാഗത സംവിധായകനുള്ള 30-ആംത് അരവിന്ദൻ പുരസ്‌കാരത്തിന് അർഹനായത് - സാനു ജോൺ വർഗീസ്
2
2022 ജൂണിൽ ഇന്ത്യൻ ഓയിലിന്ടെ കേരള മേധാവിയായി സ്ഥാനമേറ്റത് - സഞ്ജീബ് കുമാർ ബെഹ്‌റ
3
2022 ജൂണിൽ ലോകത്തിലെ ഏറ്റവും വലിയ ഇന്നോവേഷൻ ക്യാമ്പസ് ടി-ഹബ് 2.0 നിലവിൽ വന്നത് - ഹൈദരാബാദ്
4
2022 ജൂണിൽ സ്ത്രീകൾക്ക് സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യുന്നതിന് യാത്രാക്കൂലിയുടെ പകുതി ചാർജ് ഈടാക്കിക്കൊണ്ടുള്ള ട്രാൻസ്‌പോർട്ട് ബസുകൾ 'നാരി കോ നമൻ' പദ്ധതിക്ക് കീഴിൽ നടപ്പിലാക്കിയ സംസ്ഥാനം - ഹിമാചൽ പ്രദേശ്
5
2022 ജൂലൈയിൽ സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ആകാശ നടപ്പാത നിലവിൽ വരുന്നത് - കിഴക്കേകോട്ട, തിരുവനന്തപുരം
6
2022 ജൂണിൽ ഇന്ത്യയിലെ പ്രധാന ഡിജിറ്റൽ സ്പോർട്സ് ഡെസ്റ്റിനേഷനായ 'ഫാൻകോഡിന്ടെ' പുതിയ ബ്രാൻഡ് അംബാസിഡർ ആയത് - രവി ശാസ്ത്രി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.