LD Clerk | Daily Current Affairs | Malayalam | 01 July 2022

LD Clerk | Daily Current Affairs | Malayalam | 01 July 2022

ഡെയിലി കറൻറ് അഫയേഴ്സ് - 01 ജൂലൈ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജൂലൈ 01 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ജൂണിൽ മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് - ഏക്‌നാഥ് ഷിൻഡെ
2
2022 ജൂണിൽ അമേരിക്കയുടെ സുപ്രീം കോടതി ജഡ്ജിയായി നിയമിതയായ ആദ്യ കറുത്ത വർഗക്കാരി - കെറ്റാൻജി ബ്രൗൺ ജാക്‌സൺ
3
2022 ജൂണിൽ ദക്ഷിണ നാവിക കമാൻഡിന്ടെ (കൊച്ചി) ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിതനായ വ്യക്തി - റിയർ അഡ്മിറൽ ജെ.സിംഗ്
4
ഗുരുതര ശ്വാസകോശാർബുദത്തിന്റെ കാഠിന്യം കുറയ്ക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രസെനെക്കെയുടെ പുതുതായി പരീക്ഷിച്ച് വിജയിച്ച ഇമ്യൂണോതെറാപ്പി മരുന്ന് - ഇൻഫിൻസി
5
കപിൽ ദേവിന് ശേഷം ഇന്ത്യൻ ടീമിനെ നയിക്കുന്ന ഫാസ്റ്റ് ബോളർ എന്ന നേട്ടം കൈവരിച്ച നഗരം - ജസ്പ്രീത് ബുംറ
6
2022 ജൂണിൽ പി.എസ്.എൽ.വി യുടെ 55 -ആംത് ദൗത്യമായ പി.എസ്.എൽ.വി. - സി 53 നോടൊപ്പം ഇന്ത്യ വിക്ഷേപിച്ച സിംഗപ്പൂരിന്റെ ഉപഗ്രഹങ്ങൾ - ഡി.എസ്- ഇ.ഒ, ന്യൂസാർ, സ്‌കൂബ് - 1


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.