Kerala PSC | 10 General Knowledge Question & Answers in Images | 07

Kerala PSC | 10 General Knowledge Question & Answers in Images | 07
61

ജൂണിൽ വിള ഇറക്കുകയും ഒക്ടോബർ അവസാനം വിള വെടുപ്പു നടത്തുകയും ചെയ്യുന്ന കാർഷിക കാലം? - ഖാരിഫ്

A farming season where crops are planted in June and harvested at the end of October?
62

നവംബർ മധ്യത്തിൽ വിള ഇറ ക്കുകയും മാർച്ചിൽ വിളവെടുപ്പു നടത്തുകയും ചെയ്യുന്ന കാർഷിക കാലം? - റാബി

A farming season in which crops are planted in mid-November and harvested in March?
63

മാർച്ചിൽ വിള ഇറക്കുകയും ജൂണിൽ വിളവെടുപ്പു നടത്തുക യും ചെയ്യുന്ന കാർഷിക കാലം? - സായിദ്

A farming season where crops are planted in March and harvested in June?
64

കുതിര അക്ഷാംശം അഥവാ ഹോഴ്സ് ലാറ്റിറ്റ്യൂഡ് എന്നറിയ പ്പെടുന്ന മർദ്ദ മേഖല? - ഉപോഷ്ണ ഉച്ചമർദ്ദ മേഖല

The pressure zone known as Horse Latitude?
65

ഇന്ത്യയിൽ ദേശീയ മലിനീകര ണ നിയന്ത്രണ ദിനമായി ആചരി ക്കുന്നത് എന്ന്? - ഡിസംബർ 2

Which National Pollution Control Day is observed in India?
66

ഇന്ത്യയിൽ ഭൂപടങ്ങൾ നിർമിക്കു ന്നതിനും പ്രസിദ്ധീകരിക്കുന്ന തിനും പരിശോധിക്കുന്നതിനും ചുമതലപ്പെട്ട കേന്ദ്ര സർക്കാർ ഏജൻസി? - സർവേ ഓഫ് ഇന്ത്യ

Which central government agency is responsible for preparing and publishing maps in India?
67

സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ? - ഡെറാഡൂൺ

Where is the headquarters of Survey of India?
68

സമുദ്രനിരപ്പിൽ നിന്ന് ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്ന സാങ്കല്പിക രേഖകൾ? - കോണ്ടൂർ രേഖകൾ

Imaginary lines that connect points of equal height above sea level?
69

പ്യൂർട്ടോറിക്കോ ഗർത്തം ഏത് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നത്? - അറ്റ്ലാന്റിക് സമുദ്രം

In which ocean is the Puerto Rico Crater located?
70

ആഫ്രിക്കയിലെ കോംഗോ നദിയിലുള്ള പ്രസിദ്ധമായ വെള്ളച്ചാട്ടം? - ബൊയോമ

A famous waterfall on the Congo River in Africa?


No comments:

Powered by Blogger.