Kerala PSC | LD Clerk | Syllabus
എൽ.ഡി.ക്ലാർക്ക് മുഖ്യ പരീക്ഷയുടെ സിലബസ്
1. പൊതുവിജ്ഞാനം |
---|
(i) ചരിത്രം (കേരളം) |
യൂറോപ്യന്മാരുടെ വരവ് |
യൂറോപ്യന്മാരുടെ സംഭാവന |
മാർത്താണ്ഡവർമ്മ മുതൽ ശ്രീ ചിത്തിരതിരുനാൾ വരെ തിരുവിതാംകൂറിന്ടെ ചരിത്രം |
സാമൂഹ്യ, മത, നവോത്ഥാന പ്രസ്ഥാനങ്ങൾ |
കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ |
കേരള ചരിത്രത്തിന്ടെ സാഹിത്യ സ്രോതസ്സുകൾ |
ഐക്യ കേരള പ്രസ്ഥാനം |
1956-നു ശേഷമുള്ള കേരളത്തിന്ടെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം |
(ii) ചരിത്രം (ഇന്ത്യ) |
---|
രാഷ്ട്രീയ ചരിത്രം |
ബ്രിട്ടീഷ് ആധിപത്യം |
ഒന്നാം സ്വാതന്ത്ര്യ സമരം |
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം |
സ്വദേശി പ്രസ്ഥാനം |
സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ |
വർത്തമാന പത്രങ്ങൾ |
സ്വാതന്ത്ര്യ സമരചരിത്ര കാലത്തെ സാഹിത്യവും കലയും |
സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും |
ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം |
സംസ്ഥാനങ്ങളുടെ പുനഃ സംഘടന |
ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി |
വിദേശ നയം |
(iii) ചരിത്രം (ലോകം) |
---|
ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം |
അമേരിക്കൻ സ്വതന്ത്ര്യ സമരം |
ഫ്രഞ്ച് വിപ്ലവം |
റഷ്യൻ വിപ്ലവം |
ചൈനീസ് വിപ്ലവം |
രണ്ടാം ലോക മഹായുദ്ധാനന്തര രാഷ്ട്രീയ ചരിതം |
ഐക്യരാഷ്ട്ര സംഘടന, മറ്റ് അന്താരാഷ്ട്ര സംഘടനകൾ |
2. ഭൂമിശാസ്ത്രം |
---|
(i) ഭൂമിശാസ്ത്രത്തിന്ടെ അടിസ്ഥാന തത്വങ്ങൾ |
ഭൂമിയുടെ ഘടന |
അന്തരീക്ഷം, പാറകൾ, ഭൗമോപരിതലം, അന്തരീക്ഷ മർദ്ദവും, കാറ്റും, താപനിലയും, ഋതുക്കളും, ആഗോള പ്രശ്നങ്ങൾ |
ആഗോള താപനം |
വിവിധതരം മലിനീകരണങ്ങൾ, മാപ്പുകൾ |
ടോപോഗ്രാഫിക് മാപ്പുകൾ, അടയാളങ്ങൾ, വിദൂര സംവേദനം |
ഭൂമിശാസ്ത്ര പരമായ വിവര സംവിധാനം, മഹാസമുദ്രങ്ങൾ, സമുദ്രചലനങ്ങൾ, ഭൂഖണ്ഡങ്ങൾ, ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും. |
(ii) ഇന്ത്യ |
---|
ഭൂപ്രകൃതി |
സംസ്ഥാനങ്ങൾ അവയുടെ സവിശേഷതകൾ |
ഉത്തരപർവത മേഖല, നദികൾ, ഉത്തരമഹാസമതലം, ഉപദ്വീപീയ പീഠഭൂമി, തീരദേശം, കാലാവസ്ഥ |
സ്വാഭാവിക സസ്യപ്രകൃതി |
കൃഷി |
ധാതുക്കളും, വ്യവസായവും |
ഊർജ്ജസ്രോതസ്സുകൾ |
റോഡ്, ജല,റെയിൽ,വ്യോമ ഗതാഗത സംവിധാനങ്ങൾ |
(iii) കേരളം |
---|
ഭൂപ്രകൃതി |
ജില്ലകൾ, സവിശേഷതകൾ |
നദികൾ |
കാലാവസ്ഥ |
സ്വാഭാവിക സസ്യപ്രകൃതി |
വന്യജീവി |
കൃഷിയും, ഗവേഷണ സ്ഥാപനങ്ങളും |
ധാതുക്കളും വ്യവസായവും |
ഊർജ്ജ സ്രോതസ്സുകൾ |
റോഡ്, ജല,റെയിൽ,വ്യോമ ഗതാഗത സംവിധാനങ്ങൾ |
3. ധനതത്വ ശാസ്ത്രം |
---|
ഇന്ത്യ : സാമ്പത്തിക രംഗം |
പഞ്ചവത്സര പദ്ധതികൾ |
പ്ലാനിംഗ് കമ്മീഷൻ |
നീതി ആയോഗ് |
സാമ്പത്തിക പരിഷ്‌കാരങ്ങൾ |
ധനകാര്യ സ്ഥാപനങ്ങൾ |
കാർഷിക വിളകൾ |
ധാതുക്കൾ |
ഹരിത വിപ്ലവം |
4. ഇന്ത്യൻ ഭരണഘടന |
---|
ഭരണഘടന നിർമ്മാണ സമിതി, ആമുഖം, പൗരത്വം |
മൗലികാവകാശങ്ങൾ |
ഗവണ്മെന്റിൻടെ ഘടകങ്ങൾ |
മൗലിക കടമകൾ |
സാമ്പത്തിക പരിഷ്‌കാരങ്ങൾ |
പ്രധാനപ്പെട്ട ഭരണ ഘടനാ ഭേദഗതികൾ (42, 44, 52. 73. 74, 86. 91) |
പഞ്ചായത്തീരാജ് |
ഭരണഘടനാ സ്ഥാപനങ്ങളും അവയുടെ ചുമതലകളും |
യൂണിയൻ ലിസ്റ്റ് |
സ്റ്റേറ്റ് ലിസ്റ്റ് |
കൺകറൻറ് ലിസ്റ്റ് |
5. കേരളം - ഭരണവും ഭരണസംവിധാനങ്ങളും |
---|
കേരളം - സംസ്ഥാന സിവിൽ സർവീസ് |
ഭരണഘടനാ സ്ഥാപനങ്ങൾ |
വിവിധ കമ്മീഷനുകൾ |
സാമൂഹിക |
സാമ്പത്തിക വാണിജ്യ ആസൂത്രണ അടിസ്ഥാന വിവരങ്ങൾ |
ദുരന്ത നിവാരണ അതോറിറ്റി |
തണ്ണീർത്തട സംരക്ഷണം |
തൊഴിലും ജോലിയും |
ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതികൾ |
ഭൂപരിഷ്കരണങ്ങൾ |
സ്ത്രീകൾ |
കുട്ടികൾ |
മുതിർന്ന പൗരന്മാർ |
എന്നിവരുടെ സംരക്ഷണം |
സാമൂഹ്യക്ഷേമം |
സാമൂഹ്യ സുരക്ഷിതത്വം |
6. ജീവശാസ്ത്രവും പൊതുജന ആരോഗ്യവും |
---|
മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് |
ജീവകങ്ങളും ധാതുക്കളും അവയുടെ അപര്യാപ്ത രോഗങ്ങളും |
സാംക്രമിക രോഗങ്ങളും, രോഗകാരികളും |
കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ |
ജീവിതശൈലീരോഗങ്ങൾ |
അടിസ്ഥാന ആരോഗ്യ വിജ്ഞാനം |
പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും |
7. ഭൗതിക ശാസ്ത്രം |
---|
ഭൗതിക ശാസ്ത്രത്തിന്ടെ ശാഖകൾ |
ദ്രവ്യം - യൂണിറ്റ്, അളവുകളും തോതും |
(ii) ചലനം |
ന്യൂട്ടന്റെ ചലന നിയമങ്ങൾ |
മൂന്നാം ചലന നിയമം |
ആക്കം |
പ്രൊജക്റ്റയിൽ മോഷൻ |
മൂന്നാം ചലന നിയമം ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങൾ |
ഐ.എസ്.ആർ.ഒ. യുടെ ബഹിരാകാശ നേട്ടങ്ങൾ |
(iii) പ്രകാശം |
ലെൻസ് |
ദർപ്പണം |
r=2f എന്ന സമവാക്യം ഉപയോഗപ്പെടുത്തിയുള്ള ഗണിത പ്രശ്നങ്ങൾ |
പ്രകാശത്തിന്ടെ വിവിധ പ്രതിഭാസങ്ങൾ |
മഴവില്ല് |
വസ്തുക്കളുടെ വിവിധ വർണങ്ങൾ |
ഇലക്ട്രോമാഗ്നെറ്റിക് സ്പെക്ട്രം |
ഇൻഫ്രാ റെഡ് റെയ്‌സ് |
അൾട്രാ വയലറ്റ് റെയ്‌സ് |
എക്സ്-റെയ്‌സ് |
ഫോട്ടോ ഇലക്ട്രിക്ക് എഫക്റ്റ് |
(iv) ശബ്ദം |
വിവിധ തരം തരംഗങ്ങൾ |
വ്യത്യസ്ത മാധ്യമങ്ങളിൽ പ്രകാശത്തിന്റെ പ്രവേഗം |
അനുരണനം |
ആവർത്തന പ്രതിപതനം |
(v) ബലം |
വിവിധ തരം ബലങ്ങൾ |
ഘർഷണം |
ഘർഷണത്തിന്ടെ ഉപയോഗങ്ങളും ദോഷങ്ങളും |
ദ്രാവക മർദ്ദം |
പ്ലവക്ഷമ ബലം |
ആർക്കമിഡീസ് തത്വം |
പാസ്കൽ നിയമം |
സാന്ദ്രത |
ആപേക്ഷിക സാന്ദ്രത |
അഡ് ഹിഷൻ കോഹീഷൻ ബലം |
കേശിക ഉയർച്ച |
വിസ്കസ് ബലം |
പ്രതല ബലം |
(vi) ഗുരുത്വാകർഷണം |
അഭികേന്ദ്ര ബലം |
അപകേന്ദ്ര ബലം |
ഉപഗ്രഹങ്ങൾ |
പാലായന പ്രവേഗം |
പിണ്ഡവും ഭാരവും |
'g' യുടെ മൂല്യം |
ഭൂമിയുടെ വിവിധ സ്ഥലങ്ങളിൽ 'g' യുടെ മൂല്യം |
(vii) താപം |
താപനില |
വിവിധ തരം തെർമോമീറ്ററുകൾ |
ആർദ്രത |
ആപേക്ഷിക ആർദ്രത |
(viii) പ്രവൃത്തി |
ഊർജ്ജം |
പവർ |
ഗണിത പ്രശ്നങ്ങൾ |
ഉത്തോലകങ്ങൾ |
വിവിധ തരം ഉത്തോലകങ്ങൾ |
8. രസതന്ത്രം |
---|
(i) ആറ്റം |
തന്മാത്ര |
ദ്രവ്യത്തിന്ടെ വിവിധ അവസ്ഥകൾ |
രൂപാന്തരത്വം |
വാതക നിയമങ്ങൾ |
അക്വാറീജിയ |
(ii) മൂലകങ്ങൾ |
ആവർത്തനപ്പട്ടിക |
ലോഹങ്ങളും അലോഹങ്ങളും |
രാസ-ഭൗതിക മാറ്റങ്ങൾ |
രാസപ്രവർത്തനങ്ങൾ |
ലായനികൾ, മിശ്രിതങ്ങൾ, സംയുക്തങ്ങൾ |
(iii) ലോഹങ്ങൾ |
അലോഹങ്ങൾ |
ലോഹസങ്കരങ്ങൾ |
ആസിഡും |
ആൽക്കലിയും |
pH മൂല്യം |
ആൽക്കലോയിഡുകൾ |
9. കല, കായികം, സാഹിത്യം, സംസ്കാരം |
---|
കല |
കേരളത്തിലെ പ്രധാന ദൃശ്യ-ശ്രാവ്യകലകൾ ഇവയുടെ ഉത്ഭവം, വ്യാപനം, പരിശീലനം എന്നിവകൊണ്ട് |
പ്രശസ്തമായ സ്ഥലങ്ങൾ |
പ്രശസ്തമായ സ്ഥാപനങ്ങൾ |
പ്രശസ്തരായ വ്യക്തികൾ |
പ്രശസ്തരായ കലാകാരന്മാർ |
പ്രശസ്തരായ എഴുത്തുകാർ |
കായികം |
1. കായികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിലേയും ഇന്ത്യയിലേയും ലോകത്തിലേയും പ്രധാന കായികതാരങ്ങൾ, അവരുടെ കായിക ഇനങ്ങൾ, അവരുടെ നേട്ടങ്ങൾ, അവർക്ക് ലഭിച്ചിട്ടുള്ള ബഹുമതികൾ. |
2. പ്രധാന അവാർഡുകൾ - അവാർഡ് ജേതാക്കൾ - ഓരോ അവാർഡും ഏത് മേഖലയിലെ പ്രകടനത്തിനാണ് നൽകുന്നത് എന്ന അറിവ്. |
3. പ്രധാന ട്രോഫികൾ - ബന്ധപ്പെട്ട മത്സരങ്ങൾ/കായിക ഇനങ്ങൾ. |
4. പ്രധാന കായിക ഇനങ്ങൾ - പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം. |
5. കളികളുമായി ബന്ധപ്പെട്ട പ്രധാന പദങ്ങൾ. |
6. ഒളിംപിക്സ് |
അടിസ്ഥാന വിവരങ്ങൾ |
പ്രധാന വേദികൾ/ രാജ്യങ്ങൾ |
പ്രശസ്തമായ വിജയങ്ങൾ/ കായിക താരങ്ങൾ |
ഒളിംപിക്സിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ |
വിന്റർ ഒളിംപിക്സ് |
പാരാ ഒളിംപിക്സ് |
7. ഏഷ്യൻ ഗെയിംസ്, ആഫ്രോ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, സാഫ് ഗെയിംസ് |
വേദികൾ |
രാജ്യങ്ങൾ |
ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനം |
ഇതര വസ്തുതകൾ |
8. ദേശീയ ഗെയിംസ് |
9. ഗെയിംസ് ഇനങ്ങൾ - മത്സരങ്ങൾ, താരങ്ങൾ, നേട്ടങ്ങൾ |
10. ഓരോ രാജ്യത്തിന്ടെയും ദേശീയ കായിക ഇനങ്ങൾ/ വിനോദങ്ങൾ |
സാഹിത്യം |
1. മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ - ആദ്യ കൃതികൾ, കർത്താക്കൾ |
2. ഓരോ പ്രസ്ഥാനത്തിലേയും പ്രധാന കൃതികൾ അവയുടെ കർത്താക്കൾ. |
3. എഴുത്തുകാർ - തൂലികാനാമങ്ങൾ, അപരനാമങ്ങൾ |
4. കഥാപാത്രങ്ങൾ - കൃതികൾ |
5. പ്രശസ്തമായ വരികൾ - കൃതികൾ - എഴുത്തുകാർ |
6. മലയാള പത്രപ്രവർത്തനത്തിന്ടെ ആരംഭം, തുടക്കം കുറിച്ചവർ, ആനുകാലികങ്ങൾ. |
7. പ്രധാനപ്പെട്ട അവാർഡുകൾ/ ബഹുമതികൾ |
അവാർഡിനർഹരായ എഴുത്തുകാർ |
കൃതികൾ |
8. ജ്ഞാനപീഠം നേടിയ മലയാളികൾ - അനുബന്ധ വസ്തുതകൾ |
9. മലയാള സിനിമയുടെ ഉത്ഭവം, വളർച്ച, നാഴികക്കല്ലുകൾ, പ്രധാന സംഭാവന നൽകിയവർ, മലയാള സിനിമയും ദേശീയ അവാർഡും. |
സംസ്കാരം |
1. കേരളത്തിലെ പ്രധാന ആഘോഷങ്ങൾ, ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, പ്രശസ്തമായ ഉത്സവങ്ങൾ. |
2. കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക നായകർ, അവരുടെ സംഭാവനകൾ. |
10. കമ്പ്യൂട്ടർ - അടിസ്ഥാന വിവരങ്ങൾ |
---|
Input Devices (Names and uses) |
Output Devices (Names and uses/features) |
Memory devices - Primary and Secondary (Examples, Features) |
2. Software |
Classification – System software and Application software |
Operating System – Functions and examples ം |
Popular Application software packages – Word processors, Spreadsheets, Database packages, Presentation, Image editors (Uses, features and fundamental concepts of each) |
Basics of programming – Types of instructions (Input, Output, Store, Control transfer) (Languages need not be considered) |
3. Computer Networks |
Types of networks – LAN, WAN, MAN (Features and application area) |
Network Devices – Media, Switch, Hub, Router, Bridge, Gateway (Uses of each) |
4. Internet |
Services – WWW, E-mail, Search engines (Examples and purposes) |
Social Media (Examples and features) |
Web Designing – Browser, HTML (Basics only) |
E-governance 5. Cyber Crimes and Cyber Laws |
Types of crimes (Awareness level) |
IT Act and Other laws (Awareness level) |
11. സുപ്രധാന നിയമങ്ങൾ |
---|
1. Right to Information Act – Information Exempted; Constitution of Information Commissions- Powers and Functions. |
2. Protection of Consumers – Rights of Consumers. |
3. Law for the Protections of Vulnerable Sections – Protection of Civil Rights – Atrocities against SC & ST – National Commission for SC / STKerala State SC/ST Commission – National and State Minority Commission – National Human Rights Commission and State Human Rights Commission - Protection of Senior Citizen. |
4. Protection and Safeguarding of Women – Offences affecting Public Decency and Morals. National and State Commission for Women – The Protection of Women (from Domestic Violence) Act, 2005. |
5. Protection and Safeguards of Children – Protection of Children from Sexual Offence (POCSO) Act, 2012. |
11. സുപ്രധാന നിയമങ്ങൾ |
---|
1. Right to Information Act – Information Exempted; Constitution of Information Commissions- Powers and Functions. |
2. Protection of Consumers – Rights of Consumers. |
3. Law for the Protections of Vulnerable Sections – Protection of Civil Rights – Atrocities against SC & ST – National Commission for SC / STKerala State SC/ST Commission – National and State Minority Commission – National Human Rights Commission and State Human Rights Commission - Protection of Senior Citizen. |
4. Protection and Safeguarding of Women – Offences affecting Public Decency and Morals. National and State Commission for Women – The Protection of Women (from Domestic Violence) Act, 2005. |
5. Protection and Safeguards of Children – Protection of Children from Sexual Offence (POCSO) Act, 2012. |
ലഘു ഗണിതവും, മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും. |
---|
(i) ലഘു ഗണിതം |
1. സംഖ്യകളും അടിസ്ഥാന ക്രിയകളും |
2. ഭിന്നസംഖ്യകളും ദശാംശ സംഖ്യകളും |
3. ശതമാനം |
4. ലാഭവും നഷ്ടവും |
5. സാധാരണ പലിശയും കൂട്ട് പലിശയും |
6. അംശബന്ധവും അനുപാതവും |
7. സമയവും ദൂരവും |
8. സമയവും പ്രവൃത്തിയും |
9. ശരാശരി |
10. കൃത്യങ്കങ്ങൾ |
11. ജ്യാമിതീയ രൂപങ്ങളുടെ ചുറ്റളവ്, വിസ്തീർണ്ണം, വ്യാപ്തം, തുടങ്ങിയവ |
12. പ്രോഗ്രെഷനുകൾ |
(ii) മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും |
1. ശ്രേണികൾ, സംഖ്യാ ശ്രേണികൾ, അക്ഷര ശ്രേണികൾ |
2. ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള പ്രശ്നങ്ങൾ |
3. സ്ഥാന നിർണയ പരിശോധന |
4. സമാന ബന്ധങ്ങൾ |
5. ഒറ്റയാനെ കണ്ടെത്തുക |
6. സംഖ്യാവലോകന പ്രശ്നങ്ങൾ |
7. കോഡിങ്ങും ഡീ കോഡിങ്ങും |
8. കുടുംബ ബന്ധങ്ങൾ |
9. ദിശാവബോധം |
10. ക്ളോക്കിലെ സമയവും കോണളവും |
11. ക്ളോക്കിലെ സമയവും പ്രതിബിംബവും |
12. കലണ്ടറും തീയതിയും |
13. ക്ലറിക്കൽ ശേഷി പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങൾ |
IV. GENERAL ENGLISH |
---|
(i). English Grammar |
1. Types of Sentences and Interchange of Sentences. |
2. Different Parts of Speech. |
3. Agreement of Subject and Verb. |
4. Articles - The Definite and the Indefinite Articles. |
5. Uses of Primary and Modal Auxiliary Verbs |
6. Tag Questions |
7. Infinitive and Gerunds |
8. Tenses |
9. Tenses in Conditional Sentences |
10. Prepositions |
11. The Use of Correlatives |
12. Direct and Indirect Speech |
13. Active and Passive voice |
14. Correction of Sentences |
(ii) Vocabulary |
1. Singular & Plural, Change of Gender, Collective Nouns |
2. Word formation from other words and use of prefix or suffix |
3. Compound words |
4. Synonyms |
5. Antonyms |
6. Phrasal Verbs |
7. Foreign Words and Phrases |
8. One Word Substitutes |
9. Words often confused |
10. Spelling Test |
11. Idioms and their Meanings |
V. പ്രാദേശിക ഭാഷകൾ - മലയാളം |
---|
1. പദശുദ്ധി |
2. വാക്യശുദ്ധി |
3. പരിഭാഷ |
4. ഒറ്റപദം |
5. പര്യായം |
6. വിപരീത പദം |
7. ശൈലികൾ പഴഞ്ചൊല്ലുകൾ |
8. സമാനപദം |
9. ചേർത്തെഴുതുക |
10. സ്ത്രീലിംഗം/ പുല്ലിംഗം |
11. വചനം |
12. പിരിച്ചെഴുതൽ |
13. ഘടക പദം (വാക്യം ചേർത്തെഴുതുക) |
No comments: