LD Clerk | Daily Current Affairs | Malayalam | 13 February 2023

LD Clerk | Daily Current Affairs | Malayalam | 13 February 2023

ഡെയിലി കറൻറ് അഫയേഴ്സ് - 13 ഫെബ്രുവരി 2023

Daily Current Affairs | Malayalam | 13 February 2023 Highlights: Sardar Vallabhbhai Patel National Police Academy for IPS Training is located in which city – Hyderabad From which bamboo is made the main attraction of the 35th State Science Congress in Idukki - Njoonj Eeta Retired Justice Nazir Appointed as Governor of Andhra Pradesh on 12 February 2023 What is the name of 'Made in India' UAV (Unmanned Aerial Vehicle) to debut at Bengaluru Air Show in 2023 - Tapas UAV First Agriculture Deputies meeting under India's G-20 Presidency will be held in which city – Indore Rashtriya Sanskriti Mahotsav started in Mumbai from 11th to 19th February 2023 Which Union Ministry - Ministry of Culture 12th World Hindi Conference 2023 will be held from 15th February to 17th February 2023 in which country - Fiji Special Train Baba Sahib Ambedkar Tourist Circuit Train Inauguration Date – 14 April 2023 Prime Minister Narendra Modi dedicated the 246 km Delhi Dausa Lalsot section of which expressway to the nation on February 12, 2023 - Delhi Mumbai Expressway New President of Cyprus - Nicos Christodoulides

1
 ഐ.പി.എസ് പരിശീലനത്തിനുള്ള സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി ഏത് നഗരത്തിലാണ് - ഹൈദരാബാദ്
2
 ഇടുക്കിയിൽ നടക്കുന്ന 35 -ആംത് സംസ്ഥാന ശാസ്ത്ര കോൺഗ്രസിലെ പ്രധാന ആകർഷണമായ കണ്ണാടിപ്പായ ഏത് മുളയിൽ നിന്നാണ് നിർമ്മിക്കുന്നത് - ഞ്ഞൂഞ്ച് ഈറ്റ
3
 2023 ഫെബ്രുവരി 12 ന് ആന്ധ്രാപ്രദേശ് ഗവർണ്ണർ ആയി നിയമിതനായ റിട്ടൈർഡ് ജഡ്ജിയുടെ പേര് - ജസ്റ്റിസ് നസീർ (റിട്ട.)
4
 2023 ൽ ബെംഗളൂരുവിൽ നടക്കുന്ന എയർ ഷോയിൽ അരങ്ങേറ്റം കുറിക്കുന്ന 'മെയ്ഡ് ഇൻ ഇന്ത്യ' യു.എ.വി യുടെ (ആളില്ലാത്ത വിമാനം) പേര് എന്താണ് - തപസ് യു.എ.വി
5
 ഇന്ത്യയുടെ ജി -20 പ്രെസിഡൻസിക്ക് കീഴിലുള്ള ആദ്യത്തെ അഗ്രികൾച്ചർ ഡെപ്യൂട്ടീസ് മീറ്റിംഗ് ഏത് നഗരത്തിലാണ് നടക്കുന്നത് - ഇൻഡോർ
6
 2023 ഫെബ്രുവരി 11 മുതൽ 19 വരെ മുംബൈയിൽ ആരംഭിച്ച രാഷ്ട്രീയ സംസ്കൃതി മഹോത്സവം ഏത് കേന്ദ്ര മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത് - സാംസ്കാരിക മന്ത്രാലയം
7
 12 -ആംത് ലോക ഹിന്ദി സമ്മേളനം 2023 ഫെബ്രുവരി 15 മുതൽ 17 ഫെബ്രുവരി വരെ ഏത് രാജ്യത്താണ് നടക്കുന്നത് - ഫിജി
8
 പ്രത്യേക ട്രെയിൻ ബാബാ സാഹിബ് അംബേദ്‌കർ ടൂറിസ്റ്റ് സർക്യൂട്ട് ട്രെയിൻ ഏത് തീയതിയാണ് ഉത്‌ഘാടനം ചെയ്യുന്നത് - 14 ഏപ്രിൽ 2023
9
 പ്രധാനമന്ത്രി നരേന്ദ്രമോദി 2023 ഫെബ്രുവരി 12 ന് ഏത് എക്‌സ്പ്രസ് വേയുടെ 246 കിലോമീറ്റർ ഡൽഹി ദൗസ ലാൽസോട്ട് ഭാഗം രാജ്യത്തിന് സമർപ്പിച്ചു - ഡൽഹി മുംബൈ എക്‌സ്പ്രസ് വേ
10
 സൈപ്രസ്സിന്ടെ പുതിയ പ്രസിഡന്റ് - നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.