LD Clerk | Daily Current Affairs | Malayalam | 17 February 2023

LD Clerk | Daily Current Affairs | Malayalam | 17 February 2023

ഡെയിലി കറൻറ് അഫയേഴ്സ് - 17 ഫെബ്രുവരി 2023

Daily Current Affairs | Malayalam | 17 February 2023 Highlights: Which aircraft made the first landing on the aircraft carrier INS Vikrant recently - LCA - Navy and MiG-29k Which corporation has won the Swaraj Trophy for the best corporation in the state for the financial year 2021-22 - Thiruvananthapuram Corporation Name of two ships of Japan Maritime Self-Defense Force to visit Kochi from 14th to 16th February 2023 - Ships Uraga and Awaji Who will be the new 'Vice Chief of Army Staff' with effect from 01 March 2023 - Lt Gen MV Suchindra Kumar 'X Dharma Guardian' will be conducted between India and any country from 17 February to 02 March 2023 - Japan What is the name of the Mega National Tribal Festival inaugurated by Prime Minister Narendra Modi on February 16, 2023 in Delhi - Adi Mahotsavam In which state PM Modi inaugurated 'Jal Jan Abhiyan' - Rajasthan Who is the first Indian women bowler to take 100 wickets in T20 Internationals - Deepti Sharma Which Indian Tech Startup Showcased Solar Powered Drone 'Suraj' at Aero India 2023 Show - Garuda Aerospace Name of Basketball Federation of India President who will be FIBA Asia President - K.Govindaraj Who broke Kenya's Daniel Komen's 25-year-old world indoor 3,000m record on 15 February 2023 - Lamecha Girma (Ethiopia)

1
 അടുത്തിടെ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ ആദ്യമായി ലാൻഡിംഗ് നടത്തിയ വിമാനം ഏതാണ് - എൽ.സി.എ - നേവി ആൻഡ് മിഗ്-29 k
2
 2021 - 22 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ മികച്ച കോർപ്പറേഷനുള്ള സ്വരാജ് ട്രോഫി നേടിയ കോര്പറേഷൻ ഏതാണ് - തിരുവനന്തപുരം കോർപ്പറേഷൻ
3
 2023 ഫെബ്രുവരി 14 മുതൽ 16 ഫെബ്രുവരി വരെ കൊച്ചി സന്ദർശിക്കുന്ന ജപ്പാൻ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സിന്റെ രണ്ട് കപ്പലുകളുടെ പേര് - ഉറഗ, അവാജി കപ്പലുകൾ
5
 2023 ഫെബ്രുവരി 17 മുതൽ മാർച്ച് 02 വരെ ഇന്ത്യക്കും ഏത് രാജ്യത്തിനും ഇടയിലാണ് 'എക്സ് ധർമ ഗാർഡിയൻ' നടത്തുന്നത് - ജപ്പാൻ
6
 2023 ഫെബ്രുവരി 16 ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്ത മെഗാ നാഷണൽ ട്രൈബൽ ഫെസ്റ്റിവലിന്റെ പേരെന്താണ് - ആദി മഹോത്സവം
7
 ഏത് സംസ്ഥാനത്താണ് പ്രധാനമന്ത്രി മോദി 'ജൽ ജൻ അഭിയാൻ' ഉദ്‌ഘാടനം ചെയ്തത് - രാജസ്ഥാൻ
8
 അന്താരാഷ്ട്ര ടി-20 യിൽ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ബൗളർ ആരാണ് - ദീപ്തി ശർമ്മ
9
 എയ്‌റോ ഇന്ത്യ 2023 ഷോയിൽ സോളാർ പവർ ഡ്രോൺ 'സൂരജ്' പ്രദർശിപ്പിച്ച ഇന്ത്യയുടെ ഏത് ടെക് സ്റ്റാർട്ടപ്പാണ് - ഗരുഡ എയ്‌റോ സ്പേസ്
10
 FIBA ഏഷ്യ പ്രസിഡന്റ് ആകാൻ പോകുന്ന ബാസ്കറ്റ് ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രെസിഡന്റിന്റെ പേര് - കെ.ഗോവിന്ദരാജ്
11
 2023 ഫെബ്രുവരി 15 ന് കെനിയയുടെ ഡാനിയൽ കോമന്റെ 25 വർഷം പഴക്കമുള്ള വേൾഡ് ഇൻഡോർ 3,000 മീറ്റർ റെക്കോർഡ് ആരാണ് തകർത്തത് - ലമേച്ച ഗിർമ (എത്യോപ്യ)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.