LD Clerk | Daily Current Affairs | Malayalam | 21 February 2023

LD Clerk | Daily Current Affairs | Malayalam | 21 February 2023

ഡെയിലി കറൻറ് അഫയേഴ്സ് - 21 ഫെബ്രുവരി 2023

Daily Current Affairs | Malayalam | 21 February 2023 Highlights:Who wears the blue helmet - UN peacekeepers Under which department the Global RT Summit will be held in Kerala for four days from 25 February 2023 - Kerala Tourism 20 February 2023 Name of the vessel engaged in rescue operation at 219 meters depth visited by Chief of Navy - INS Nireekshak The name of the joint military exercise between the armies of India and Uzbekistan which began on February 20, 2023 in Uttarakhand - Dust Lick Who will be the new Chief Executive Officer of NITI Aayog - BVR Subramaniam Badminton Asia Mixed Team Championship Bronze medal winning country - India Who became the 80th Grand Master of India - NR Vignesh Who is the new Chief Postmaster General of Kerala Circle - Manju Prasannan Pillai Host City for Ministry of Textiles 'Technotex 2023' - Mumbai Former Gujarat Governor OP Kohli (87) who passed away recently

1
 ആരാണ് നീല ഹെൽമെറ്റ് ധരിക്കുന്നത് - യു.എൻ സമാധാന സേനാംഗങ്ങൾ
2
 ഏത് വകുപ്പിന് കീഴിലാണ് 2023 ഫെബ്രുവരി 25 മുതൽ നാല് ദിവസത്തേക്ക് ഗ്ലോബൽ ആർടി ഉച്ചകോടി കേരളത്തിൽ നടക്കുന്നത് - കേരള ടൂറിസം
3
 2023 ഫെബ്രുവരി 20 ന് നാവികസേനാ മേധാവി സന്ദർശിച്ച 219 മീറ്റർ ആഴത്തിൽ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന കപ്പലിന്റെ പേര് - ഐ.എൻ.എസ് നിരീക്ഷക്
4
 2023 ഫെബ്രുവരി 20 ന് ഉത്തരാഖണ്ഡിൽ ആരംഭിച്ച ഇന്ത്യയുടേയും ഉസ്ബെക്കിസ്ഥാന്റെയും സൈന്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനികാഭ്യാസത്തിന്ടെ പേര് - ഡസ്റ്റ് ലിക്ക്
5
 നീതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആരായിരിക്കും - ബി.വി.ആർ.സുബ്രഹ്മണ്യം
6
 ബാഡ്മിന്റൺ ഏഷ്യ മിക്സഡ് ടീം ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ രാജ്യം - ഇന്ത്യ
7
 ഇന്ത്യയുടെ 80-ആംത് ഗ്രാൻഡ് മാസ്റ്ററായി മാറിയത് ആരാണ് - എൻ.ആർ.വിഘ്‌നേഷ്
8
 കേരള സർക്കിളിന്റെ പുതിയ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ആരാണ് - മഞ്ജു പ്രസന്നൻ പിള്ള
9
 ടെക്സ്റ്റൈൽ മന്ത്രാലയത്തിന്ടെ 'ടെക്‌നോടെക്സ് 2023' പരിപാടിക്ക് ആതിഥേയത്വം വഹിച്ച നഗരം - മുംബൈ
10
 അടുത്തിടെ അന്തരിച്ച മുൻ ഗുജറാത്ത് ഗവർണർ - ഒ പി കോഹ്ലി (87)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.