Kerala PSC LD Clerk General Science Question and Answers - 06

Kerala PSC LD Clerk General Science Question and Answers - 06
111
‑നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത് ?
112
‑നിവർന്നു നടക്കാൻ കഴിയുന്ന പക്ഷി ?
113
‑ചാന്ദ്രയാത്ര കഴിഞ്ഞ് നീൽ ആംസ്ട്രോങ്ങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം ?
114
‑ചുവപ്പ്, പച്ച നിറങ്ങൾ ചേർന്നാൽ കിട്ടുന്ന നിറം ?
115
‑ചിക്കുൻ ഗുനിയ പരത്തുന്നത് ?
116
‑ചിറകുകളില്ലാത്ത ഷഡ്പദം ?
117
‑ചുവന്ന ത്രികോണം എന്തിന്റെ ചിഹ്നമാണ് ?
118
‑ചുവന്ന രക്താണുക്കൾ എവിടെയാണ് രൂപം കൊള്ളുന്നത് ?
119
‑ചുവന്ന രക്താണുക്കൾ കൂടുതലുണ്ടാകുന്ന അവസ്ഥ ?
120
‑ആൾക്കഹോളിലെ ഘടകങ്ങൾ ?
121
‑ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത് ?
122
‑ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷി ?
123
‑ഏറ്റവും ഭാരം കൂടിയ ലോഹമൂലകം ?
124
‑നിശാന്ധതയുണ്ടാകുന്നത് ഏത് വിറ്റാമിന്റെ കുറവു മൂലമാണ് ?
125
‑നീരാളിക്ക് എത്ര കൈകളുണ്ട് ?
126
‑ടെലിവിഷനിലെ പ്രാഥമിക നിറങ്ങൾ ?
127
‑വൈദ്യുത പ്രവാഹത്തിന്റെ സാന്നിദ്ധ്യം അറിയാനുള്ള ഉപകരണം ?
128
‑ഓസോൺ പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു ?
129
‑വാതകരൂപത്തിലുള്ള ഹോർമോൺ ?
130
‑നീലക്കുറിഞ്ഞി എത്ര വർഷം കൂടുമ്പോഴാണ് പൂക്കുന്നത് ?

No comments:

Powered by Blogger.