Daily Current Affairs | Malayalam | 11 March 2023

Daily Current Affairs | Malayalam | 11 March 2023

ഡെയിലി കറൻറ് അഫയേഴ്സ് - 11 മാർച്ച് 2023


1
 100 വീടുകളിൽ ടാപ്പ് വാട്ടർ കണക്ഷനുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏതാണ് - ഗോവ
2
 സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത് - ശ്യാമ പ്രസാദ്
3
 2023 മാർച്ച് 10 ന് പ്രതിരോധ മന്ത്രാലയം എച്ച്.എ.എല്ലുമായി ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി ഏത് വിമാനത്തിന് കരാർ ഒപ്പിട്ടു - ഡോർണിയർ 228
4
 അർദ്ധ ചാലക വിതരണ ശൃംഖലയിലും ഇന്നൊവേഷൻ പങ്കാളിത്തത്തിലും ഇന്ത്യ ഏത് രാജ്യവുമായി ധാരണാപത്രം ഒപ്പു വെച്ചു - യു.എസ്.എ
5
 2023 മാർച്ച് 10 ന് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്ത ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള ദേശീയ പ്ലാറ്റ് ഫോമിന്ടെ മൂന്നാം സെഷന്റെ തീം എന്താണ് - മാറുന്ന കാലാവസ്ഥയിൽ പ്രാദേശിക പ്രതിരോധ ശേഷി കെട്ടിപ്പടുക്കുക
6
 2023 മാർച്ച് 07 ന് ആരംഭിച്ച അഞ്ച് ദിവസത്തെ 'യഷാങ് ഫെസ്റ്റിവൽ' ഏത് സംസ്ഥാനത്തിന്ടെ ഉത്സവങ്ങളിൽ ഒന്നാണ് - മണിപ്പൂർ
7
 ചൈനയുടെ പ്രസിഡന്റ് ആയി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് - ഷി ജിൻ പിംഗ്
8
 എച്ച്3 എൻ 2 ഇൻഫ്ളുവൻസ കേസുകൾ മൂലം ഇന്ത്യയിൽ ആദ്യത്തെ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലെ ഏത് സംസ്ഥാനങ്ങളിലാണ് - കർണാടക, ഹരിയാന
9
 ഇന്റർനാഷണൽ മാരിടൈം എക്സർസൈസ്/ കട്ട് ലാസ് എക്സ്‌പ്രസ് 2023 ന്ടെ സീ ഫേസിൽ പങ്കെടുത്ത ഇന്ത്യൻ നാവികസേനയുടെ ഏത് കപ്പൽ - ഐ.എൻ.എസ് ത്രികണ്ട്‌
10
 ജനപ്പെരുപ്പം, സമുദ്രജലത്തിൽ മുങ്ങുക, ഭൂകമ്പ സാധ്യത തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ പേരിൽ ഏത് രാജ്യമാണ് അതിന്റെ തലസ്ഥാനം ജക്കാർത്തയിൽ നിന്ന് ബോർണിയോയിലേക്ക് മാറ്റാൻ ഒരുങ്ങുന്ന രാജ്യം - ഇന്തോനേഷ്യ


Daily Current Affairs | Malayalam | 11 March 2023 Highlights:Goa is the first state in India to have tap water connection in 100 households Who has been selected for the Television Lifetime Achievement Award instituted by the State Government - Shyama Prasad On 10 March 2023 Ministry of Defense signed contract with HAL for which aircraft for Indian Air Force – Dornier 228 India signs MoU with which country on Semiconductor Supply Chain and Innovation Partnership – USA What is the theme of the third session of the National Platform for Disaster Risk Reduction inaugurated by the Prime Minister on March 10, 2023 – Building Local Resilience in a Changing Climate The five-day 'Yashang Festival' started on 07 March 2023 is one of the festivals of which state - Manipur Xi Jinping was elected as the President of China for the third time Which state in India reported the first two deaths due to H3N2 influenza cases in India – Karnataka and Haryana Which ship of the Indian Navy participated in the Sea Phase of the International Maritime Exercise/Cut Las Express 2023 – INS Trikand Which country is set to move its capital from Jakarta to Borneo due to environmental issues such as overpopulation, submergence in sea water and earthquake risk - Indonesia More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.