Daily Current Affairs | Malayalam | 13 March 2023

Daily Current Affairs | Malayalam | 13 March 2023

ഡെയിലി കറൻറ് അഫയേഴ്സ് - 13 മാർച്ച് 2023


1
 മാർച്ച് 09 ന് നടന്ന ഇന്ത്യ -ഓസ്ട്രേലിയ ടെസ്റ്റ് മത്സരം ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും പ്രധാനമന്ത്രിമാർ ഏത് സ്റ്റേഡിയത്തിലാണ് കണ്ടത് - നരേന്ദ്രമോദി സ്റ്റേഡിയം, അഹമ്മദാബാദ്
2
 2023 മാർച്ച് 11 ന് ഡൽഹി വനിതാ കമ്മീഷൻ ആദരിച്ച കേരളത്തിൽ നിന്നുള്ള 106 വയസ്സുള്ള സ്ത്രീയുടെ പേര് - കുട്ടിയമ്മ കോന്തി
3
 2023 കോമൺ വെൽത്ത് മാസ്റ്റേഴ്സ് ആൻഡ് മാസ്റ്റേഴ്സ് വേൾഡ് കപ്പ് ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ 78kg ഉയർത്തി റെക്കോർഡ് സ്ഥാപിച്ച കേരളത്തിൽ നിന്നുള്ള വ്യക്തി - ജയസൂര്യൻ
4
 ദേശീയ സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് ആയി നിയമിതനായത് - മാധവ് കൗശിക്
5
 ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ് ഫോം 2023 മാർച്ച് 12 ന് ഏത് സ്റ്റേഷനിൽ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത് - ശ്രീ സിദ്ധാരൂഢ സ്വാമിജി ഹബ്ബള്ളി
6
 ഇന്ത്യൻ നാവികസേനയുടെ ഏത് കപ്പലാണ് ഫ്രഞ്ച് നാവികസേനയുടെ എഫ്.എസ് ഡിക്‌സ് മുഡുമായി മാരിടൈം പാർട്ണർഷിപ്പ് അഭ്യാസത്തിൽ പങ്കെടുത്തത് - ഐ.എൻ.എസ് സഹ്യാദ്രി
7
 ഇന്ത്യയുടെ ജി-20 പ്രെസിഡൻസിക്ക് കീഴിലുള്ള SAI-20 എൻഗേജ് മെൻറ് ഗ്രൂപ്പ് 2023 മാർച്ച് 13 ന് ഏത് സ്ഥലത്താണ് നടക്കുന്നത് - ഗുവാഹത്തി
8
 ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെൻറ് ഏജൻസി ലിമിറ്റഡ് 2023 മാർച്ച് 12 ന് വർഷത്തിന്റെ വാർഷികത്തിന്ടെ സ്മരണയ്ക്കായി സൈക്ലോത്തോൺ സംഘടിപ്പിച്ചു - 36 -ആം വാർഷികം
9
 സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ 54 -ആംത് റൈസിംഗ് ഡേ ആഘോഷം 2023 മാർച്ച് 12 ന് ഏത് സ്ഥലത്താണ് നടന്നത് - ഹൈദരാബാദ്
10
 ‘മുണ്ടക ഉപനിഷദ്: ദി ഗേറ്റ്‌വേ ടു എറ്റേണിറ്റി’ എന്ന പുസ്തകം എഴുതിയത് - ഡോ. കരൺ സിംഗ് (മുൻ എം.പി)


Daily Current Affairs | Malayalam | 13 March 2023 Highlights:In which stadium did the Prime Ministers of India and Australia watch the India vs Australia Test match on March 09 - Narendra Modi Stadium, Ahmedabad Name of 106-year-old woman from Kerala honored by Delhi Commission for Women on 11 March 2023 - Kuttiyamma Konthi 2023 Commonwealth Masters and Masters World Cup Weightlifting Championship 78kg record holder from Kerala - Jayasuriyan Appointed President of National Sahitya Akademi - Madhav Kaushik At which station the world's longest railway platform was dedicated to the nation by Prime Minister Narendra Modi on March 12, 2023 - Shri Siddharuda Swamiji Hubballi Which ship of Indian Navy participated in Maritime Partnership Exercise with French Navy's FS Dix Mudd - INS Sahyadri SAI-20 Engagement Group under India's G-20 Presidency will be held on March 13, 2023 at which venue - Guwahati Indian Renewable Energy Development Agency Limited organized Cyclothon on 12th March 2023 to commemorate the anniversary of the year - 36th Anniversary 54th Rising Day Celebration of Central Industrial Security Force was held on 12th March 2023 at which place - Hyderabad The book 'Mundaka Upanishad: The Gateway to Eternity' was written by - Dr. Karan Singh (Former MP) More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.