Daily Current Affairs | Malayalam | 21 March 2023

Daily Current Affairs | Malayalam | 21 March 2023

ഡെയിലി കറൻറ് അഫയേഴ്സ് - 21 മാർച്ച് 2023


1
 ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് - തിരുവനന്തപുരം
2
 അഭിഭാഷകനായി എൻറോൾ ചെയ്ത സംസ്ഥാനത്തെ ആദ്യത്തെ ട്രാൻസ് ജെൻഡർ - പദ്മ ലക്ഷ്മി
3
 യു.എൻ സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്‌വർക്ക് അനുസരിച്ച്, ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എന്താണ് - 125
4
 ഇന്ത്യയുടെ ജി-20 പ്രസിഡൻസിക്ക് കീഴിലുള്ള രണ്ടാമത്തെ ജി-20 സുസ്ഥിര ധനകാര്യ വർക്കിംഗ് ഗ്രൂപ്പ് യോഗം ഏത് നഗരത്തിലാണ് നടക്കുന്നത് - ഉദയ് പൂർ, രാജസ്ഥാൻ
5
 023 മാർച്ച് 20 ന് തമിഴ്‌നാട് ഏത് പേരിലാണ് സംസ്ഥാനത്തെ 18 -ആംത് വന്യജീവി സങ്കേതം പ്രഖ്യാപിച്ചത് - തന്തൈ പെരിയാർ വന്യജീവി സങ്കേതം
6
 നേപ്പാളിന്ടെ മൂന്നാമത്തെ വൈസ് പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്തതാര് - രാം സഹായ് പ്രസാദ് യാദവ്
7
 വാർഷിക ടെന്നീസ് ടൂർണമെൻറ് ആയ ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സിന്ടെ സിംഗിൾസ് കിരീടം നേടിയത് ആരാണ് - കാർലോസ് അൽകാരാസ്
8
 റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വാർഷിക റിപ്പോർട്ടുകൾ പ്രകാരം 2022 മാർച്ച് 31 ന് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം എന്താണ് - 27.057 ലക്ഷം കോടി രൂപ
9
 മാർച്ച് 20 ന് സിവിൽ ഏവിയേഷൻ സഹമന്ത്രി ഡോ.വി.കെ.സിംഗിന്റെ പ്രസ്താവന പ്രകാരം ഇന്ത്യയിൽ എത്ര അന്താരാഷ്ട്ര വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നുണ്ട് - 30
10
 ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്ടെ ചെയർമാനായി നിയമിതനായത് - ജി.കൃഷ്ണകുമാർ


Daily Current Affairs | Malayalam | 21 March 2023 Highlights:Where is Jawaharlal Nehru Tropical Botanic Garden and Research Institute - Thiruvananthapuram Padma Lakshmi - State's First Transgender Enrolled as Advocate According to the UN Sustainable Development Solutions Network, what is India's position in the list of happiest countries in the world - 125 Second G-20 Sustainable Finance Working Group meeting under India's G-20 Presidency is held in which city - Udaipur, Rajasthan On March 20, 2023, Tamil Nadu announced the 18th wildlife sanctuary in the state by which name - Thantai Periyar Wildlife Sanctuary Ram Sahai Prasad Yadav sworn in as Nepal's 3rd Vice President Who won the singles title at the Indian Wells Masters, an annual tennis tournament - Carlos Alcaraz What is the total value of Rs 2000 notes in circulation on March 31, 2022 as per Reserve Bank of India annual reports - Rs 27.057 lakh crore According to the statement of Minister of State for Civil Aviation Dr. VK Singh on March 20, how many international airports are functioning in India - 30 Appointed as Chairman of Bharat Petroleum Corporation Limited - G. Krishnakumar More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.