Kerala PSC LD Clerk General Science Question and Answers - 11
211
‑ഏതു പക്ഷിയുടെ മുട്ടത്തോടാണ് കലഹാരി മരുഭൂമിയിലെ ബുഷ്മെൻ വിഭാഗക്കാർ ജലം സുക്ഷിക്കുന്ന ജക്ഷുകളായി ഉപയോഗിക്കുന്നത് ?212
‑ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ് സ്രുതിയോ കമേലസ് ?213
‑ ഇ.സി.ജി.എന്തിന്റെ പ്രവർത്തനമാണ് നിരീക്ഷിക്കുന്നത് ?214
‑ കരിമ്പിൻ ചാറിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ? 215
‑ഹൈപ്പർ മൊട്രോപ്പിയയുടെ മറ്റൊരു പേര് ?216
‑ഹൈപ്പോഗ്ളൈസീമിയ എന്നാൽ ?217
‑ചൈനീസ് റോസ് എന്നറിയപ്പെടുന്നത് ? 218
‑ജൈവ കൃഷിയുടെ ഉപജ്ഞാതാവ് ? 219
‑ജൈവവർഗീകരണ ശാസ്ത്രത്തിന്റെ പിതാവ് ?220
‑ഡൈഈഥൈൽ ഡൈ കാർബാമസിൻ സിട്രേറ്റ് (ഡി.ഇ.സി.) ഏതു രോഗത്തിന്റെ പ്രതിരോധമരുന്നാണ് ?221
‑ കരിമണലിൽ നിന്ന് ലഭിക്കുന്ന പ്രധാന ധാതു ?222
‑ഏറ്റവും വലുപ്പമുള്ള ചെവി ഉള്ള ജീവി ?223
‑ഏറ്റവും വലുപ്പം കൂടിയ മൽസ്യം ? 224
‑ഏറ്റവും വലുപ്പം കൂടിയ മസ്തിഷ്കമുള്ള ജീവി ?225
‑ഏറ്റവും വലുപ്പം കൂടിയ ഉഭയജീവി ?226
‑ഏറ്റവും വലുപ്പം കൂടിയ തവള ?227
‑കറുത്ത ഇരട്ടകൾ എന്നറിയപ്പെടുന്നത് ? 228
‑നീലസ്വർണം എന്നറിയപ്പെടുന്നത്. ?229
‑പരിസ്ഥിതി മലിനീകരണത്തിന്റെ അപകടങ്ങൾ വരച്ചുകാട്ടുന്ന റേച്ചൽ കാഴ്സന്റെ കൃതി ?230
‑പരിസ്ഥിതി സംരക്ഷണത്തെ സൂചിപ്പിക്കുന്ന നിറം ?
No comments: