Kerala PSC LD Clerk General Science Question and Answers - 12

Kerala PSC LD Clerk General Science Question and Answers - 12

231
‑പരിസ്ഥിതിയിലെ വൃക്ഷവിളകളെ നശിപ്പിക്കാതെ അവയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള കൃഷി രീതി ?
232
‑പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?
233
‑ലക്ട്രോ കാർഡിയോഗ്രാം കണ്ടുപിടിച്ചത് ?
234
‑ഉയരം കൂടുന്തോറും ബാരോമീറ്ററിലെ രസനിരപ്പ് ?
235
‑തൊണ്ടമുഴ ഉണ്ടാകുന്നത് ഏത് മൂലകത്തിന്റെ അഭാവം മൂലമാണ്. ?
236
‑തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം ഏതു മൂലകത്തിന്റെ അഭാവമാണ് ?
237
‑ട്യൂബർക്കുലോസിസിന് കാരണമായ ബാക്ടീരിയ ?
238
‑നേത്രത്തിന്റെ വ്യാസം ?
239
‑നേത്രദാനത്തിനായി ഉപയോഗിക്കുന്ന ഭാഗം ?
240
‑നേവ ടെസ്റ്റ് ഏതു രോഗം നിർണയിക്കാനാണ് നടത്തുന്നത്. ?
241
‑പേപ്പട്ടിവിഷത്തിനു പ്രതിവിധി കണ്ടുപിടിച്ചത് ?
242
‑കംപ്യൂട്ടർ സയൻസിന്റെ പിതാവ് ?
243
‑ പോളിഗ്രാഫിന്റെ മറ്റൊരു പേര് ?
244
‑ഏറ്റവും വലുപ്പംകൂടിയ മസ്തിഷ്കമുള്ള ജലജീവി ?
245
‑ഏറ്റവും വലുപ്പം കൂടിയ ഓന്ത് ?
246
‑ഏറ്റവും വിരളമായ രക്ത ഗ്രൂപ്പ് ?
247
‑ഏറ്റവും വിഷം കൂടിയ പാമ്പ് ?
248
‑ഏറ്റവും കട്ടികൂടിയ തോടുള്ള മുട്ടയിടുന്ന പക്ഷി ?
249
‑ന്യൂട്രോൺ ഇല്ലാത്ത മൂലകം ?
250
‑പഞ്ചസാരയിൽ അടങ്ങിയിരിക്കുന്ന മുലകങ്ങൾ ?

No comments:

Powered by Blogger.