Daily Current Affairs | Malayalam | 05 April 2023

Daily Current Affairs | Malayalam | 05 April 2023

ഡെയിലി കറൻറ് അഫയേഴ്സ് - 05 ഏപ്രിൽ 2023


1
 കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ആരംഭിച്ച ഡബിൾ ഡെക്കഡ് സോളാർ ടൂറിസ്റ്റ് ബോട്ടിന്ടെ പേര് - സൂര്യാംശു
2
 2023 ഏപ്രിൽ 17 മുതൽ 19 വരെ നടക്കുന്ന രണ്ടാമത്തെ ജി-20 ഹെൽത്ത് വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് ഏത് സ്ഥലത്താണ് നടക്കുന്നത് - ഗോവ
3
 ഇന്ത്യൻ എയർ ഫോഴ്‌സിന്റെ ഏത് എയർ ബേസിൽ, യു.എസ് എയർ ഫോഴ്‌സുമായുള്ള കോപ്പ് ഇന്ത്യ അഭ്യാസം 2023 ഏപ്രിൽ 10 ന് ആരംഭിക്കും - കലൈകുണ്ഡ എയർ ബേസ്
4
 ഫോർബ്‌സ് ബില്യണയർ 2023 പട്ടികയിലെ ഏറ്റവും ധനികനായ കായിക ഉടമ ആരാണ് - മുകേഷ് അംബാനി
5
 ഇന്ത്യയിലെ ഏത് സ്റ്റാർട്ടപ്പ് കമ്പനിയാണ് അതിന്ടെ രണ്ടാമത്തെ പൂർണ്ണ 3 ഡി പ്രിന്റഡ് ക്രയോജനിക് എഞ്ചിൻ, ധവാൻ II വിജയകരമായി പരീക്ഷിച്ചതായി പ്രഖ്യാപിച്ചത് - സ്കൈറൂട്ട് എയ്റോസ്പേസ്
6
 അടുത്തിടെ ഐ.പി.എല്ലിൽ 5000 റൺസ് പൂർത്തിയാക്കിയ ഇന്ത്യൻ താരം - എം.എസ് ധോണി
7
 2023 ഏപ്രിൽ 04 ന് നാറ്റോയിൽ ചേരുകയും സൈനിക സഖ്യത്തിലെ 31-ആമത്തെ അംഗമാകുകയും ചെയ്ത രാജ്യം - ഫിൻലാൻഡ്
8
 ഏതുസ് ആഫ്രിക്കൻ രാജ്യമാണ് അതിന്ടെ ആദ്യത്തെ പ്രവർത്തന ഭൂമി നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കാൻ പോകുന്നത് - കെനിയ
9
 ദി ഇൻഡസ് എന്റർപ്രെണർസ് (TiE), രാജസ്ഥാന്ടെ ആദ്യ വനിതാ പ്രസിഡന്റ് - ഡോ.ഷീനു ജാവർ
10
 പരമ്പരാഗത ഗാഡ്ഡി വസ്ത്രം (ലുഅഞ്ചടി) ധരിച്ച് ദക്ഷിണാഫ്രിക്കയിൽ കിളിമഞ്ചാരോ പർവതത്തിന്റെ കൊടുമുടി വിജയകരമായി സ്കെയിലിംഗ് നടത്തി കീഴടക്കിയ വനിത - അഞ്ജലി ശർമ്മ


Daily Current Affairs | Malayalam | 05 April 2023 Highlights:Double Decaded Solar Tourist Bott Started by Kerala Shipping and Inland Navigation Corporation - suryaamshu The second G-20 Health Working Group of the 19 April 17 to 19, is held in which place - Goa Cop India air base with which US Air Basil, will begin on 10 April 2023 - Kalakhanda Air Base Forbes Billionaire 2023 The Richest Sports Who is the most rich sportsman - Mukesh Ambani Which Startup Company in India is the second full 3D printed cryogenic engine, Dhawan II announced Indian player completed 5,000 runs in IPL - MS Dhoni On 2023 April 04 Join NATO and Considered by the military alliance - Finland An African country is going to launch the first functioning land observation satellite - Kenya The Indus Enterpreneurs (TIE),Rajasthan First Women President - Dr.Sheenu Jhawar Woman successfully scaled the peak of Kilichtaro Mahazavuatras in South Africa - Anjali Sharma More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.