Daily Current Affairs | Malayalam | 09 April 2023

Daily Current Affairs | Malayalam | 09 April 2023

ഡെയിലി കറൻറ് അഫയേഴ്സ് - 09 ഏപ്രിൽ 2023


1
 2023 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ വേദി - അസ്താന ഖസാക്കിസ്ഥാൻ
2
 ഔദ്യോഗിക ആശയവിനിമയങ്ങളിൽ ഇംഗ്ലീഷ് ഭാഷാപദങ്ങൾ വിലക്കാനൊരുങ്ങുന്ന രാജ്യം - ഇറ്റലി
3
 കേരള പോലീസിന്റെ സഹായത്തോടെ നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്‌ഷൻ ഫോയ്സ് ഒരുക്കിയ ഹ്രസ്വ ചിത്രം - കുട്ടി യോദ്ധാവ്
4
 ടെലി മെഡിക്കൽ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ ലോകത്തെവിടെയുമുള്ള വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കാനുള്ള ആംബുലൻസ് സംവിധാനം രൂപപ്പെടുത്തിയ കേരളാ സ്റ്റാർട്ടപ്പ് - അപ്പോത്തിക്കിരി
5
 ഡിജിറ്റൽ വിപണികളെ നിയന്ത്രിക്കാനായി കേന്ദ്ര സർക്കാർ ആരംഭിക്കാൻ ഒരുങ്ങുന്ന പ്രത്യേക വിഭാഗം - ഡിജിറ്റൽ മാർക്കറ്റ് ഡിവിഷൻ
6
 ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഒറ്റത്തൂൺ മേൽപ്പാലം നിലവിൽ വരുന്നത് - കാസർകോഡ്
7
 രാജ്യത്തെ ആദ്യ ദേശീയ പൊതുജനാരോഗ്യ മ്യൂസിയം നിലവിൽ വരുന്നത് - കൊൽക്കത്ത
8
 2023 ൽ സി.വി.കുഞ്ഞിരാമൻ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് - പെരുമ്പടവം ശ്രീധരൻ
9
 അടുത്തിടെ രാജ്യത്ത് വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്നതായി കണ്ടെത്തിയ ഒമിക്രോൺ വകഭേദം - എക്സ്.ബി.ബി. 1.16
10
 അടുത്തിടെ അന്തരിച്ച മിച്ചഭൂമി സമരത്തിൽ പങ്കെടുത്തു ജയിലിൽ കിടന്ന വ്യക്തി - പൂജപ്പുര സാംബൻ


Daily Current Affairs | Malayalam | 09 April 2023 Highlights:Venue of 2023 World Chess Championship - Astana Kazakhstan Country to Ban English Language in Official Communications - Italy A short film made by National Human Rights and Anti-Corruption Force with the help of Kerala Police - Kutti Yodhav Apothikiri, a Kerala start-up that has created an ambulance system to provide services to experts anywhere in the world with the help of telemedical software The central government is planning to launch a special division to regulate digital markets - Digital Markets Division South India's first single-pillar flyover comes into existence - Kasaragod The country's first National Public Health Museum comes into being - Kolkata Who won the CV Kunjiraman Literary Award in 2023 - Perumbadavam Sreedharan Recently, the Omicron variant - XBB1.16 - was found to be spreading widely in the country. Poojapura Samban, who was in jail for participating in the Michabhoomi movement, passed away recently More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.