Daily Current Affairs | Malayalam | 11 May 2023
ഡെയിലി കറൻറ് അഫയേഴ്സ് - 11 മെയ് 2023
1
ഇന്ത്യയിൽ, മെയ് 21 ഏത് ദിവസമായാണ് ആചരിക്കുന്നത് - തീവ്രവാദ വിരുദ്ധ ദിനം 2
താനൂർ ബോട്ട് ദുരന്തം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷനെ നയിക്കുന്നത് - വിരമിച്ച ജഡ്ജി വി.കെ.മോഹനൻ3
തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ഏത് വിഭാഗത്തിലാണ് കൊച്ചിൻ പോർട്ട് അതോറിറ്റിക്ക് സാഗർ ശ്രേഷ്ഠ സമ്മാൻ ലഭിച്ചത് - നോൺ കണ്ടെയ്നർ വിഭാഗം 4
ഇന്ത്യൻ നാവികസേനയും ഏത് രാജ്യത്തിന്റെ നാവികസേനയും തമ്മിലാണ് 2023 മെയ് 03 മുതൽ 10 വരെ CORPAT അഭ്യാസം നടത്തിയത് - റോയൽ തായ് നേവി 5
ഏത് മന്ത്രാലയമാണ് ലേണിംഗ് മാനേജ്മെൻറ് ഇൻഫർമേഷൻ സിസ്റ്റം 'സാക്ഷം' ആരംഭിച്ചത് - കേന്ദ്ര ആരോഗ്യ മന്ത്രാലയം6
സാംസ്കാരിക മന്ത്രാലയവും MyGov യും ചേർന്ന് ഏത് പേരിലാണ് ഗായക പ്രതിഭ വേട്ട ആരംഭിച്ചത് - യുവ പ്രതിഭ7
2023 മെയ് 10 ന് അസർബൈജാനിലെ ബാക്കുവിൽ നടന്ന ലോകകപ്പിൽ വനിതകളുടെ എയർ പിസ്റ്റലിൽ വെങ്കലം നേടിയ ഇന്ത്യൻ ഷൂട്ടറുടെ പേര് - റിഥം സാങ്യാൻ 8
ഈയിടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏത് ബാങ്കിനാണ് 1.73 കോടി രൂപ പിഴ ചുമത്തിയത് - എച്ച്.എസ്.ബി.സി 9
അവശ്യ ഇറക്കുമതിക്കായി ഇന്ത്യ ഒരു ബില്യൺ ഡോളർ ക്രെഡിറ്റ് ലൈൻ ഏത് രാജ്യത്തിന് നൽകിയിട്ടുണ്ട് - ശ്രീലങ്ക10
2023ലെ ദോഹ ഡയമണ്ട് ലീഗിൽ എത്ര മീറ്റർ ത്രോയിലാണ് ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വിജയം ഉറപ്പിച്ചത് - 88.67 മീറ്റർDaily Current Affairs | Malayalam | 11 May 2023 Highlights:In India, May 21 is observed as which day - Anti-Terrorism Day
Judicial Commission to Probe Tanur Boat Tragedy - Retired Judge VK Mohanan
Ministry of Ports, Shipping and Waterways In which category Cochin Port Authority received Sagar Shrestha Samman - Non Container Category
Exercise CORPAT was conducted between Indian Navy and Navy of any country from 03 to 10 May 2023 - Royal Thai Navy
Which Ministry launched Learning Management Information System 'Saksham' - Union Ministry of Health
Ministry of Culture and MyGov launched singing talent hunt under which name - Yuva Pratibha
Name of Indian shooter who won bronze in Women's Air Pistol at World Cup in Baku, Azerbaijan on May 10, 2023 - Ritham Sangyan
Reserve Bank of India recently fined Rs 1.73 crore on which bank - HSBC
India has extended a $1 billion credit line for essential imports to which country - Sri Lanka
How many meter throw did Olympic gold medalist Neeraj Chopra secure victory in Doha Diamond League 2023 - 88.67m
More about this source textSource text required for additional translation information
Send feedback
Side panels
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
No comments: