Daily Current Affairs | Malayalam | 19 May 2023

Daily Current Affairs | Malayalam | 19 May 2023

ഡെയിലി കറൻറ് അഫയേഴ്സ് - 19 മെയ് 2023


1
 ഇന്ത്യ - പാക് കാർഗിൽ യുദ്ധത്തിന്റെ കോഡ് നാമം എന്തായിരുന്നു - ഓപ്പറേഷൻ വിജയ്
2
 2022 ൽ ഇന്ത്യൻ തീരത്ത് കടൽമത്സ്യം ഇറങ്ങുന്നതിൽ കേരളത്തിന്ടെ റാങ്ക് - മൂന്നാമത്
3
 മെയ് 22 ന് കേരള നിയമസഭാ സമുച്ചയത്തിന്ടെ രജതജൂബിലി ആഘോഷങ്ങൾ ആര് ഉദ്‌ഘാടനം ചെയ്യും - വൈസ് പ്രസിഡന്റ് ആർ.ജഗ്‌ദീപ് ധൻഖർ
4
 സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വിഭാഗത്തിൽ എൻ.എസ്.എസ് പ്രവർത്തനങ്ങളിലെ മികവിന് അവാർഡ് ലഭിച്ച സ്കൂൾ ഏത് - വി.എച്ച്.എസ്.എസ്, ബാലുശ്ശേരി
5
 2023 മെയ് 20 ന് കർണാടക മുഖ്യമന്ത്രിയായി ആരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത് - സിദ്ധരാമയ്യ
6
 2024 ഏപ്രിലിൽ പ്രവർത്തന ക്ഷമമാകുന്ന ഇന്ത്യയിലെ ആദ്യ എലിവേറ്റഡ് അർബൻ എക്‌സ്പ്രസ് വേയുടെ പേര് - ദ്വാരക എക്‌സ്പ്രസ് വേ
7
 കേന്ദ്രമന്ത്രി കിരൺ റിജിജുവിൽ നിന്ന് ആരാണ് ഇന്ത്യയുടെ നിയമമന്ത്രിയായി ചുമതലയേൽക്കുന്നത് - അർജുൻ റാം മേഘ്വാൾ
8
 2023 മെയ് 23 മുതൽ മെയ് 25 വരെ ജി-20 രാജ്യങ്ങളുടെ 2 -ആംത് ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ വർക്കിംഗ് ഗ്രൂപ്പിന് ആതിഥേയത്വം വഹിക്കുന്ന നഗരം ഏതാണ് - മുംബൈ
9
 2023 മെയ് 18 ന് അന്തരിച്ച അംബാലയിലെ എം.പി യായ മുൻ കേന്ദ്ര മന്ത്രിയുടെ പേര് - രത്തൻ ലാൽ കതാരിയ
10
 കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള ഏർപ്പെടുത്തിയ കർമ്മരത്ന പുരസ്കാരത്തിന് അർഹനായത് - ജി. സുധാകരൻ
11
 ന്യൂയോർക്ക് പോലീസിൽ ക്യാപ്റ്റൻ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജ - പ്രതിഭ ഭുല്ലർ
12
 ലോക ഗോൾഫ് റാങ്കിങ്ങിൽ, 50-നുള്ളിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരം - അതിഥി അശോക്


Daily Current Affairs | Malayalam | 19 May 2023 Highlights:What was the code name of India – Pak Kargil war – Operation Vijay In 2022, Kerala ranks third in marine fish landings on Indian shores Who will inaugurate the Silver Jubilee celebrations of the Kerala Assembly Complex on May 22 - Vice President R. Jagdeep Dhankhar Which school was awarded for excellence in NSS activities in Vocational Higher Secondary Education category in the state – VHSS, Balushery Who will be sworn in as Karnataka Chief Minister on 20 May 2023 - Siddaramaiah Name of India's first elevated urban expressway to become operational by April 2024 - Dwarka Expressway Who will take over as India's Law Minister from Union Minister Kiren Rijiju - Arjun Ram Meghwal Which city will host the 2nd Disaster Risk Reduction Working Group of G-20 countries from May 23 to May 25, 2023 – Mumbai Name of Former Union Minister who was MP from Ambala who passed away on 18th May 2023 – Ratan Lal Kataria Karmaratna award instituted by Consumers Federation of Kerala - G. Sudhakaran Pratibha Bhullar - First Indian-origin Captain in New York Police Athi Ashok, the first Indian woman player to break into the top 50 in the world golf rankings. More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.