Daily Current Affairs | Malayalam | 23 May 2023

Daily Current Affairs | Malayalam | 23 May 2023

ഡെയിലി കറൻറ് അഫയേഴ്സ് - 23 മെയ് 2023


1
 ഡി.ആർ.ഡി.ഒ അവാർഡ് 2020 നൽകി ആദരിച്ച കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസിലറുടെ പേര് - ഡോ.കെ.എൻ.മധുസൂദനൻ
2
 വയനാട്ടിലെ ലക്കിടിയിൽ കാണപ്പെട്ടതും സമ്പൂർണ്ണ ജീവിത ചക്രം രേഖപ്പെടുത്തിയതുമായ അപൂർവ ചിത്രശലഭത്തിന്ടെ പേര് - തജൂറിയ മക്കുലേറ്റ
3
 1998 മെയ് 22 ന് പുതിയ കേരള നിയമസഭാ മന്ദിരം ഉദ്‌ഘാടനം ചെയ്തത് ആരാണ് - പ്രസിഡന്റ് കെ.ആർ.നാരായണൻ
4
 2023 മെയ് 29 ന് വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന ഐ.എസ്.ആർ.ഒ യുടെ നാവിഗേഷൻ ഉപഗ്രഹത്തിന്ടെ പേര് - എൻ.വി.എസ് 01
5
 റഷ്യയിൽ വൻ നവീകരണത്തിന് വിധേയമായി 97 ദിവസത്തെ യാത്രയ്ക്ക് ശേഷം മുംബൈയിൽ എത്തിയ നാവികസേനയുടെ കിലോ ക്ലാസ് അന്തർവാഹിനിയുടെ പേര് - ഐ.എൻ.എസ് സിന്ധുരത്ന
6
 ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഇന്ത്യയുടെ ആദ്യ ട്രാക്ക് ആൻഡ് ഫീൽഡ് അത്ലറ്റായി മാറിയത് ആരാണ് - നീരജ് ചോപ്ര
7
 ഫോറം ഫോർ ഇന്ത്യ - പസിഫിക് ദ്വീപുകളുടെ സഹകരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ടു മുട്ടിയ ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ പേര് - ക്രിസ് ഹിപ്‌കിൻസ്
8
 2023 മെയ് 22 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫിജി നൽകുന്ന പരമോന്നത പുരസ്കാരത്തിന്ടെ പേര് - Companion of the Order of Fiji
9
 2023 മെയ് 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച ഏത് രാജ്യത്തിന്ടെ അവാർഡാണ് കംപാനിയൻ ഓഫ് ദി ഓർഡർ ഓഫ് ലോഗോഹു - പാപുവ ന്യൂ ഗിനിയ
10
 2023 മെയ് 22 ന് അന്തരിച്ച പ്രശസ്തനായ തമിഴ് - തെലുങ്ക് നടൻ - ശരത് ബാബു


Daily Current Affairs | Malayalam | 23 May 2023 Highlights:Name of former Vice Chancellor of Cochin University honored with DRDO Award 2020 - Dr. K. N. Madhusudanan Name of a rare butterfly found in Lakiti, Wayanad and complete life cycle recorded - Tajuria maculata On 22 May 1998 the new Kerala Legislative Assembly was inaugurated by Who - President KR Narayanan Name of ISRO's navigation satellite to be launched on May 29, 2023NVS 01 INS Sindhuratna is the name of Navy's Kilo Class Submarine which arrived in Mumbai after a 97-day voyage undergoing major refurbishment in Russia Who became India's first world-ranked track and field athlete - Neeraj Chopra Forum for India - Name of Prime Minister of New Zealand PM Narendra Modi met during Pacific Islands Cooperation - Chris Hipkins 22nd May 2023 Indian Prime Minister Narendra Modi Named - Companion of the Order of Fiji Companion of the Order of Logohu - Papua New Guinea is an award of which country presented to Prime Minister Narendra Modi on 22 May 2023 Famous Tamil - Telugu actor - Sarath Babu who passed away on 22 May 2023 More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.