Daily Current Affairs | Malayalam | 05 June 2023

Daily Current Affairs | Malayalam | 05 June 2023

ഡെയിലി കറൻറ് അഫയേഴ്സ് - 05 ജൂൺ 2023


1
 25 കോടി ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് ഉള്ള ആദ്യ ഏഷ്യാക്കാരൻ ആരാണ് - വിരാട് കോഹ്ലി
2
 2023 ജൂൺ 04 ന് സമാപിച്ച കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ അരങ്ങ് 2023 ൽ ഓവറോൾ കിരീടം നേടിയ ജില്ല ഏത് - കാസർകോട്
3
 ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി കേരള മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം എത്ര ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് - 726 AI ക്യാമറകൾ
4
 മണിപ്പൂരിലെ വംശീയ കലാപം അന്വേഷിക്കുന്ന മൂന്നംഗ അന്വേഷണ കമ്മീഷനെ ആരു നയിക്കും - അജയ് ലാംബ
5
 ഫ്രഞ്ച് ഓപ്പൺ ചരിത്രത്തിൽ ആരെ പരാജയപ്പെടുത്തിയാണ് ഏറ്റവും കൂടുതൽ ക്വാർട്ടർ ഫൈനലിൽ എത്തിയെന്ന റെക്കോർഡ് നൊവാക്ക് ജോക്കോവിച്ച് തകർത്തത് - ജുവാൻ പാബ്ലോ വരില്ലസ്
6
 2023 ജൂൺ 04 ന് ദക്ഷിണ കൊറിയയിലെ യെചിയോനിൽ നടന്ന ഏഷ്യൻ അണ്ടർ 20 400 മീറ്ററിൽ ആരാണ് സ്വർണം നേടിയത് - റെസോവാന മല്ലിക്ക് ഹീന
7
 2023 ജൂൺ 02 ന് അന്തരിച്ച 100 മീറ്ററിൽ 10 സെക്കൻഡ് തടസ്സം ഔദ്യോഗികമായി തകർത്ത ആദ്യ അത്ലറ്റിന്ടെ പേര് - ജിം ഹൈൻസ്
8
 2023 ജൂൺ 04 ന് എറണാകുളത്തെ അമൃത ഹോസ്പിറ്റലിന്ടെ രജത ജൂബിലി ആഘോഷങ്ങൾ ആരാണ് ഉദ്‌ഘാടനം ചെയ്തത് - കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
9
 ആദ്യ എക്‌സ്പ്രസ് ട്രെയിൻ ലഭിക്കുന്ന ചെന്നൈയുമായി ബന്ധിപ്പിക്കുന്ന തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ റെയിൽവേ സ്റ്റേഷൻടെ പേര് - ബോഡിനായ്ക്കനൂർ
10
 യു.എൻ ജനറൽ അസംബ്ലിയുടെ 78-ാമത് സെഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - ഡെന്നിസ് ഫ്രാൻസിസ്


Daily Current Affairs | Malayalam | 05 June 2023 Highlights:Who is the first Asian to have 25 crore Instagram followers Virat Kohli Which district won overall title in Arang 2023 in Kudumbashree State Arts Festival concluded on 04th June 2023 – Kasaragod How many cameras have Kerala Motor Vehicles Department installed across the state to detect traffic violations - 726 AI cameras Who will head the three-member inquiry commission to probe the communal riots in Manipur - Ajay Lamba Novak Djokovic breaks record for most quarter-finals defeats in French Open history - Juan Pablo Varillas Who Won Gold in Asian Under-20 400m at Yecheon, South Korea on June 04, 2023 - Rezoana Mallik Heena Name of the first athlete to officially break the 10 second barrier in the 100m who died on 02 June 2023 – Jim Hines Who inaugurated the Silver Jubilee celebrations of Amrita Hospital, Ernakulam on June 04, 2023 - Union Home Minister Amit Shah The name of the railway station in Theni district of Tamil Nadu connecting to Chennai where the first express train will be received - Bodinaikkanur President-elect of the 78th Session of the UN General Assembly - Dennis Francis More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.