Daily Current Affairs | Malayalam | 16 June 2023

Daily Current Affairs | Malayalam | 16 June 2023

ഡെയിലി കറൻറ് അഫയേഴ്സ് - 16 ജൂൺ 2023


1
 എല്ലാ വർഷവും ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ലോക രക്തദാതാക്കളുടെ ദിനം ആഘോഷിക്കുന്നത് ഏത് തീയതിയിലാണ് - 14 ജൂൺ
2
 കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്ടെ ആറാം വാർഷികാഘോഷം ഏത് ദിവസമാണ് ആഘോഷിക്കുന്നത് - 17 ജൂൺ 2023
3
 ബോഡിനായകനൂർ സ്റ്റേഷൻ ഉദ്‌ഘാടനത്തിന് ശേഷം റെയിൽവേ കണക്റ്റിവിറ്റിക്ക് ഏറ്റവും അടുത്ത ജില്ലയായി മാറിയത് കേരളത്തിലെ ഏത് ജില്ലയാണ് - ഇടുക്കി
4
 2023 ജൂൺ 15 ന് കേരള മുഖ്യമന്ത്രി ക്യൂബയിൽ ഔദ്യോഗികമായി കൂടിക്കാഴ്ച്ച നടത്തിയ ക്യൂബൻ പ്രസിഡന്റിന്റെ പേര് - മിഗ്വൽ ഡയസ് കാനൽ
5
 2023 ജൂൺ 15 ന് ഏത് രാജ്യത്തു നിന്നും 31 സായുധ MQ -9 റീപ്പർ ആളില്ലാ വിമാനങ്ങൾ വാങ്ങുന്നതിനു DAC അംഗീകാരം നൽകി - അമേരിക്ക
6
 മനോഹരമായ കെട്ടിടങ്ങൾക്കുള്ള ഇന്റർനാഷണൽ ഗ്രീൻ ആപ്പിൾ അവാർഡിന് ഏത് സംസ്ഥാനത്തെ അഞ്ച് കെട്ടിടങ്ങളും ഘടനകളും തിരഞ്ഞെടുത്തു - തെലങ്കാന
7
 2023 ഓഗസ്റ്റ് 31 മുതൽ രണ്ട് രാജ്യങ്ങളിലായി ഹൈബ്രിഡ് മോഡലിൽ ഏഷ്യാ കപ്പ് 2023 ക്രിക്കറ്റ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് - പാകിസ്ഥാൻ
8
 ലോകബാങ്ക് ദക്ഷിണേഷ്യയിലെ ആദ്യത്തെ റോഡ് സുരക്ഷാ പദ്ധതി ഏത് നഗരത്തിലാണ് ആരംഭിച്ചത് - ധാക്ക
9
 ലണ്ടനിലെ സെൻട്രൽ ബാങ്കിങ് 'ഗവർണർ ഓഫ് ദി ഇയർ' അവാർഡ് ആർക്കാണ് ലഭിച്ചത് - ശക്തികാന്ത ദാസ്
10
  2023 ലെ ആർ.എസ്.എൽ ക്രിസ്റ്റഫർ ബ്ലാൻഡ് പ്രൈസ് നേടിയ ‘ദി സീക്രട്ട് ഡയറീസ് ഓഫ് ചാൾസ് ഇഗ്നേഷ്യസ് സാഞ്ചോ’ എന്ന നോവൽ എഴുതിയ നടനും എഴുത്തുകാരനുമായ വ്യക്തി - പാറ്റേഴ്സൺ ജോസഫ്
11
 അടുത്തിടെ അന്തരിച്ച പുലിറ്റ്‌സർ പുരസ്‌കാരം നേടിയ നോവലിസ്റ്റ് - കോർമാക് മക്കാർത്തി (89)


Daily Current Affairs | Malayalam | 16 June 2023 Highlights:Every year countries around the world celebrate World Blood Donor Day on which date - 14 June 6th Anniversary of Kochi Metro Rail Limited is celebrated on which day - 17th June 2023 Which district in Kerala has become closest to railway connectivity after the inauguration of Bodinayakanur stationIdukki 15th June 2023 Kerala Chief Minister Officially Meets Cuban President Name - Miguel Diaz Canal DAC approves purchase of 31 armed MQ-9 Reaper drones from any country on June 15, 2023 - US Five buildings and structures have been selected for the International Green Apple Award for Beautiful Buildings in which state - Telangana Which country will host the Asia Cup 2023 cricket tournament from August 31, 2023 in a hybrid model across two countries – Pakistan The World Bank launched the first road safety project in South Asia in which city – Dhaka Who received the Central Banking 'Governor of the Year' award in London - Shaktikanta Das Patterson Joseph, actor and author of the novel 'The Secret Diaries of Charles Ignatius Sancho', winner of the 2023 RSL Christopher Bland Prize Late Pulitzer Prize-winning novelist - Cormac McCarthy (89) More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.