Daily Current Affairs | Malayalam | 18 June 2023

Daily Current Affairs | Malayalam | 18 June 2023

ഡെയിലി കറൻറ് അഫയേഴ്സ് - 18 ജൂൺ 2023


1
 ഏത് ഇന്ത്യൻ സംസ്ഥാനമാണ് ചക്കയെ സംസ്ഥാനത്തിന്ടെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചത് - കേരളം
2
 2023 ജൂൺ 17 ന് പുറത്തിറങ്ങിയ 'കലാശാസനകൾക്ക് കീഴടങ്ങാത്ത ദാക്ഷായണി വേലായുധൻ' എന്ന പുസ്തകത്തിന്ടെ രചയിതാവ് ആരാണ് - ചെറായി രാമദാസ്
3
 ഈയടുത്തു റെസിലന്റ് കേരള പ്രോഗ്രാമിനെ പിന്തുണയ്ക്കാൻ ലോകബാങ്ക് എത്ര തുക അനുവദിച്ചിട്ടുണ്ട് - $ 150 ദശലക്ഷം
4
 ഇന്ത്യയിലെ ആദ്യത്തെ കവചിത ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനം ഏത് കമ്പനിയാണ് ഇന്ത്യയിൽ രൂപകൽപന ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തത് - മഹീന്ദ്ര
5
 ഗ്രാമി പുരസ്‌കാരം നേടിയ ഗായകനും ഗാനരചയിതാവുമായ ഫാൽഗുനി ഷായുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സഹകരിച്ചു ജൂൺ 16 ന് പുറത്തിറങ്ങിയ ഗാനം - Abundance in Millets
6
 അമേരിക്കയിലെ ആദ്യത്തെ മുസ്ലീം വനിതാ ഫെഡറൽ ജഡ്ജി ആരാണ് - നുസ്‌രത്ത് ചൗധരി
7
 2023 ജൂൺ 17 ന് ചെന്നൈയിൽ നടന്ന SDAT-WSF സ്ക്വാഷ് ലോകകപ്പ് നേടിയ രാജ്യം - ഈജിപ്ത്
8
 മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 75 -ആം ചരമവാർഷികം ഏത് ദിവസമാണ് ആചരിച്ചത് - 17 ജൂൺ 2023
9
 നാഷണൽ കോളീജിയേറ്റ് ടേബിൾ ടെന്നീസ് അസോസിയേഷൻ പുരുഷ അത്‌ലറ്റ് ഓഫ് ദി ഇയർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ് - മുദിത് ദാനി
10
 2023-ലെ ജീവചരിത്രത്തിനുള്ള എലിസബത്ത് ലോങ്‌ഫോർഡ് പുരസ്‌കാരം നേടിയ Rebels Against the Raj: Western Fighters for India's Freedom എന്ന പുസ്തകം എഴുതിയത് - രാമചന്ദ്ര ഗുഹ


Daily Current Affairs | Malayalam | 18 June 2023 Highlights:Which Indian state declared jackfruit as its official state fruitKerala Who is the author of the book 'Daksayani Velayudhan Unyielding to Kalasasanas' released on 17th June 2023 - Cherai Ramdas How much has the World Bank recently sanctioned to support the Resilient Kerala Program - $150 million India's first armored light specialist vehicle was designed, developed and manufactured by which company in India - Mahindra Prime Minister Narendra Modi collaborated with Grammy Award winning singer-songwriter Falguni Shah for a song released on June 16 - Abundance in Millets Who is America's First Muslim Woman Federal Judge - Nusrat Chaudhary Winning Country of SDAT-WSF Squash World Cup held at Chennai on 17 June 2023 - Egypt Mahakavi Changampuzha Krishnapilla's 75th death anniversary was observed on which day - 17 June 2023 Who is the first Indian to win the National Collegiate Table Tennis Association Male Athlete of the Year Award - Mudit Dani Rebels Against the Raj: Western Fighters for India's Freedom, winner of the 2023 Elizabeth Longford Prize for Biography - Ramachandra Guha More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.